തിരുവനന്തപുരത്തെ ഓ ബൈ താമര ഈ വർഷത്തെ ഹാലോവീൻ ആഘോഷം ഒരുക്കുന്നു. ഒക്ടോബർ 31 വെള്ളിയാഴ്ച രാത്രി 7 മണിക്ക് മിസ്റ്ററി റൂം എന്ന പേരിൽ നൈറ്റ് ലൈഫ്, ക്ലബ്ബിംഗ് സംഘടിപ്പിക്കുന്നു.
ഹൊറർ തീമിൽ ഒരുക്കുന്ന ഈ പാർട്ടിയിൽ, 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ 1000 രൂപ ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി ഉപയോഗിക്കാമെന്നതാണ് പ്രധാന ആകർഷണം.
നൈറ്റ്ലൈഫ്, ക്ലബ്ബിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഒത്തുചേരാനുള്ള മികച്ച അവസരമാണിത്.
+91 79076 37382
https://www.district.in/events/mystery-room-at-tamara-haloween-oct31-2025-buy-tickets
















