ഒരു സ്‌കൂട്ടര്‍ വാങ്ങിക്കാന്‍ മോഹിച്ച് നടക്കുന്നയാളാണ് നിങ്ങളെങ്കില്‍ ദീപാവലിയ്ക്ക് പരിഗണിക്കാവുന്ന ചില വാഹനങ്ങള്‍ പരിചയപ്പെടാം.
ഹോണ്ട ഡിയോ 125
ഹോണ്ട ഡിയോ 125 സ്റ്റാന്റേര്‍ഡിന്റെ എക്‌സ് ഷോറൂം വില 84,620 രൂപയും എച്ച് സ്മാര്‍ട്ടിന്റെ എക്‌സ് ഷോറൂം വില 89,570 രൂപയുമാണ്. സ്മാര്‍ട്ട് കീ, ഫ്രണ്ട് പോക്കറ്റ് തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ വാഹനത്തിനുണ്ട്.
ഹീറോ Xoom 125
ഹീറോ Xoom 125 ന്റെ OBD2B വേരിയന്റിന് 80,494 രൂപയും ഡിജിറ്റല്‍ സ്പീഡോ മീറ്ററുമായാണ് Xoom 125 ZX വിപണിയിലെത്തിയത്.
ഹീറോ ഡെസ്റ്റിനി 125
ഹീറോ ഡെസ്റ്റിനി 125 VX OBD2B വേരിയന്റിന് 75,838 രൂപയാണ്. ഓട്ടോ ക്യാന്‍സല്‍ വിങ്കേഴ്‌സാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത.
സുസുക്കി ആക്‌സസ് 125
സ്റ്റാന്റേര്‍ഡ് എഡിഷന്‍ ഡ്രം ബ്രേക്ക് വേരിയന്റിന് 77,284 രൂപയാണ് വില വരുന്നത്. 4 സ്‌ട്രോക്ക്, 1 സിലിണ്ടര്‍ എഞ്ചിന്‍, എയര്‍ കൂള്‍ഡ് എന്നിവയാണ് പ്രധാന സവിശേഷത.
ബജാജ് ചേതക്
3.5 kWh ബാറ്ററിയുള്ള ബജാജ് ചേതക് 3503 ന് 1,09,500 രൂപയാണ് വില.
ടിവിഎസ് ജുപീറ്റര്‍
ടിവിഎസ് ജുപീറ്റര്‍ 125 ഡ്രം-അലോയ്ക്ക് 75,600 രൂപയാണ് വില. സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് എഞ്ചിന്‍ എന്നിവയാണ് സവിശേഷത.
ഹോണ്ട ആക്ടീവ 110
ഹോണ്ട ആക്ടീവ 110 സ്റ്റാന്റേര്‍ഡിന്റെ എക്‌സ് ഷോറൂം വില 74,369 രൂപയാണ്. സ്മാര്‍ട്ട് മോഡലിന് 87,693 രൂപയും വിലയുണ്ട്.
content highlight: Scooter
















