Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് ചെയ്യാൻ പ്ലാൻ ഉണ്ടോ ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2025, 06:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമയിലും പരസ്യത്തിലുമുള്ള മോഡലുകളുടെ മുടി എന്തുമനോഹരമാണ്. അതുപോലത്തെ മുടിവേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ.
അതിനായി മുടി സ്റ്റൈൽ ആയി കിടക്കാൻ ബൊട്ടോക്‌സും കെരാറ്റിന്‍ ട്രീറ്റ്‌മെന്റും ചെയ്യുന്നവരാണ് മിക്ക ആളുകളും. കെമിക്കല്‍ ഉപയോഗിച്ചുള്ള ഈ രണ്ടുട്രീറ്റ്‌മെന്റും മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണോ ?.

മുടിയുടെ സ്ട്രക്ചര്‍ മാറ്റുന്നതിനായി പലപ്പോഴും ഫോര്‍മാല്‍ഡിഹൈഡാണ് ഉപയോഗിക്കാറുള്ളത്.കെരാറ്റിന്‍ ചര്‍മത്തിലും മുടിയിലും നഖത്തിലുമെല്ലാമുള്ള പ്രകൃത്യാലുള്ള പ്രൊട്ടീനാണ്. മുടിയില്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് നടത്തുമ്പോള്‍ അല്പം കൂടി കെരാറ്റിന്‍ മുടിയിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇത് മുടി കെട്ടുപിണയുന്നത് തടയും, തിളക്കം വര്‍ധിപ്പിക്കും, മുടിക്ക് കരുത്ത് പകരും. നിങ്ങള്‍ക്കുള്ളത് ചുരുണ്ട മുടിയോ അല്ലെങ്കില്‍ വേവി മുടിയോ ആണെങ്കില്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നതോടെ മുടിയുടെ സ്ട്രക്ടചറും മാറും. അത് സംരക്ഷിക്കാന്‍ ബുദ്ദിമുട്ട് ബി12, സിങ്ക്, ഒമേഗ 3 എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സ്വാഭാവികമായി തലയോട്ടിയില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്ന ട്രീറ്റുമെന്റുകള്‍ സ്വീകരിക്കുക. അതിനാവശ്യമായ വ്യായാമം ചെയ്യുക.

ഫോര്‍മാല്‍ഡിഹൈഡ് അറിയപ്പെടുന്ന ഒരുകാര്‍സിനോജന്‍ആണ്. അതായത് കാന്‍സറിന് കാരണമോ, കാന്‌സര് വളരാന് സഹായിക്കുന്നതോ ആയത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ഇതുസംബന്ധിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കണ്ണുകള്‍ക്ക് അസ്വസ്ഥത, തലവേദന, തലകറക്കം, തൊണ്ടവേദന, ചുമ, ശ്വാസംമുട്ട്, നെഞ്ചുവേദന, ഛര്‍ദി, റാഷസ് എന്നിവയ്ക്ക് ഇതുകാരണമാകും.

പലപ്പോഴും ഫോര്‍മാല്‍ഡിഹൈഡ് എന്ന് നേരിട്ട് സൂചിപ്പിക്കാതെ ആല്‍ഡിഹൈഡ്, ബോണ്ടഡ് ആല്‍ഡിഹൈഡ്, ഫോര്‍മിക് ആല്‍ഡിഹൈഡ്, മെഥനെജിയോള്‍, മെഥനാള്‍, മീഥൈല്‍ ആല്‍ഡിഹൈഡ് തുടങ്ങിയ പേരുകളിലായിരിക്കും സൂചിപ്പിക്കുക. ഫോര്‍മാല്‍ഡിഹൈഡ് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉള്ളവരാണെങ്കില്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റിന് പകരം സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങളുണ്ട്. അതില്‍ ആദ്യത്തേത് ബ്ലോ ഡ്രൈയറാണ്. ഒലിവ് ഓയില്‍, അര്‍ഗന്‍ ഓയില്‍, കോക്കനട്ട് ഓയില്‍, ഷീ ബട്ടര്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ ഉയോഗിക്കാം.

കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞ മുടിക്കും വേണം പരിചരണം

കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞാല്‍ 72 മണിക്കൂറിന് ശേഷം മാത്രം മുടി കഴുകുക. ആഴ്ചയില്‍ രണ്ടോ- മൂന്നോ തവണ മാത്രം മുടി കഴുകുക. സള്‍ഫേറ്റ് ഇല്ലാത്ത, പാരബിന്‍ ഇല്ലാത്ത, സോഡിയം ക്ലോറൈഡ് ഇല്ലാത്ത ഷാമ്പൂ മാത്രം ഉപയോഗിക്കുക. മുടി മുറുക്കി കെട്ടിവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.ക്ലോറിന്‍ വെള്ളത്തിലോ, ഉപ്പുവെള്ളത്തിലോ മുടി കഴുകാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. കെരറ്റിന്‍ ട്രീറ്റ്‌മെന്റിന് ശേഷം മുടിയില്‍ എണ്ണ തേക്കുന്നത് ഒഴിവാക്കണം. പകരം ഹെയര്‍ സിറം ഉപയോഗിക്കാം. മുടി ടവല്‍ ഉപയോഗിച്ച് കെട്ടിവച്ച് ഉണക്കരുത്. മുടി ചീകാനായി വലിയ ചീര്‍പ്പുകള്‍ ഉപയോഗിക്കുക. ഉറങ്ങുമ്പോള്‍ സില്‍ക്ക് തലയണകള്‍ ഉപയോഗിക്കുക. മുടി വീണ്ടുമ ഹീറ്റ് ചെയ്യുകയോ, അയേണ്‍ ചെയ്യുകയോ പാടില്ല, ക്ലിപ്പുകള്‍ ഉപയോഗിക്കാതെ ഇരിക്കുക.

 

ReadAlso:

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

പാമ്പ് കടിയേറ്റുള്ള മരണം: ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച് ഉത്തരവായി

പങ്കെടുക്കുന്നില്ലേ നിങ്ങള്‍ ?: S.K ഹോസ്പിറ്റലില്‍ സൗജന്യ കര്‍ക്കിടക ക്യാമ്പ്

ലൂപസിനെ ഭയക്കേണ്ട, മെരുക്കാൻ വഴിയുണ്ട്

മരണത്തിലും മാതൃകയായി 17കാരന്‍ ആഷിഖ് വിജയന്‍: കോട്ടയം മെഡിക്കല്‍ കോളേജ് സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മദാനം

Tags: HEALTHHAIRhealth newscarekeratin treatment-

Latest News

നിപയിൽ ആശ്വാസം; ഗുരുതരാവസ്ഥയായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി | Nipah: The health condition of the Ramanattukara native, who was in critical condition, has improved

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ് | kerala/police-warn-of-fraud-under-the-guise-of-ktdc-hotel-bookings

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല; വിശദീകരണവുമായി KSRTC | KSRTC has clarified that the free travel facility for cancer patients has not been withdrawn

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies