Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ആർത്തവ വേദനയിൽ ഭാരപ്പെടേണ്ട; ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ.. | Menstraution

92 ശതമാനം വെളളം ഉളളതിനാൽ ആർത്തവ സമയത്ത് കഴിക്കാൻ ഏറ്റവും നല്ലതാണ് തണ്ണിമത്തൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2025, 06:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആർത്തവവേദന സഹിച്ച് ദിവസങ്ങൾ തള്ളി നീക്കുന്നവരാണ് പല സ്ത്രീകളും. വയറുവേദന, തലവേദന, നടുവേദന, അമിത ക്ഷീണം ഇങ്ങനെ പലർക്കും പല തലത്തിലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ കാലത്ത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ വളരെ ശ്രദ്ധ വേണം.

ധാരാളം ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. എന്നാൽ അവയിൽ നിന്നും ജങ്ക്ഫുഡ് പരമാവധി ഒഴിവാക്കണം. ആർത്തവ വേദന മാറാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.

തണ്ണിമത്തൻ
92 ശതമാനം വെളളം ഉളളതിനാൽ ആർത്തവ സമയത്ത് കഴിക്കാൻ ഏറ്റവും നല്ലതാണ് തണ്ണിമത്തൻ. ഇതിൽ വൈറ്റമിൻ സി, വൈറ്റമിൻ ബി6, വൈറ്റമിൻ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ പല രോഗത്തിനും നല്ലതാണ്. ഫൈബറും തണ്ണിമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആർത്തവ സമയത്തെ ക്ഷീണം മാറ്റാൻ തണ്ണിമത്തൻ നല്ലതാണ്.

തൈര്
കാൽസ്യം ധാരാളം അടങ്ങിയിട്ടുളള തൈര് ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആർത്തവ സമയങ്ങളിൽ നിങ്ങളുടെ ശരീരത്തിലെ കാത്സ്യത്തിൻ്റെ അളവ് നിയന്ത്രിക്കാൻ തൈരിന് കഴിയും.

മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുളള മത്സ്യം ആർത്തവ സമയത്തെ വേദനയ്ക്ക് ശമം നൽകും. കൂടാതെ ഈ സമയത്ത് ശരീരത്തിന് കൂടുതൽ ആരോഗ്യം നൽകാനും ഇവ സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആർ കൂടാതെ സന്തോഷിപ്പിക്കാനും സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന പോളിഫിനോൾസ് എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളേവനോയിഡ്‌സ് ആർത്ത്വസമയത്തെ രക്തസമ്മർദ്ദം നിയന്ത്രിക്കും.

ഓറഞ്ച്
നാരങ്ങ വിഭാഗത്തിൽ ഉൾപ്പെടുന്ന പഴങ്ങൾ ശരീരത്തിലെ ഇരുമ്പിൻ്റെ അംശം കൂട്ടുകയും ആർത്തവ കാലത്തെ വേദന കുറയാൻ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങൾ കഴിക്കുകയോ അവയുടെ നീർ കുടിക്കുകയോ ചെയ്യുക. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. സിട്രസ് അടങ്ങിയിരിക്കുന്ന ഫലവർഗമാണ് ഓറഞ്ച്. ആൻ്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ ശരീരത്തെ കൂടുതൽ ബലപ്പെടുത്തും. ഓറഞ്ച് കഴിക്കുന്നത് വയറിനും ഉത്തമമാണ്.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

ബദാം, പിസ്ത
ബദാം, പിസ്ത ഉൾപ്പെടെയുള്ള നട്‌സിൽഉം മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകും. ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കുന്നത് കൂടിയാണ് ഇവ. ബദാമിന് പുറമേ വാൾനാട്സ്, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഉപ്പ് കുറച്ച് സൂക്ഷിച്ചിരിക്കുന്ന നട്‌സാണ് അൽപം കൂടി നല്ലത്.

പാൽ
പാൽ വളരെ ആരോഗ്യമുളള പാനീയമാണ്. ചൂടുപാലിൽ നെയ്യ് ചേർന്ന് കഴിയുന്നത് ആർത്ത്വ അസ്വസ്ഥതകൾ. രാവിലെ ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് വേദന കുറയാൻ സഹായിക്കും.

content highlight: Menstraution 

Tags: Anweshanam.comPeriods painirregular periodsMenstrautionMenstraution painperiods issue

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies