Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

രാത്രി വരെ പണിയെടുക്കുന്നത് പെെസയ്ക്ക് വേണ്ടി മാത്രം; തുറന്നടിച്ച് നടി മഞ്ജു പത്രോസ് | Manju Pathrose

സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 23, 2025, 12:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിരിയൽ രം​ഗത്ത് നിന്ന് സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് നടി മഞ്ജു പത്രോസ്. പിന്നീട് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ താരം നിലപാടുകൾകൊണ്ടും തെളിമയാർന്ന സംസാരം കൊണ്ടും പ്രേഷകപ്രീതി നേടിയെടുത്തു. ഇപ്പോഴിതാ ജീവിക്കണേൽ സ്നേഹം മാത്രം പോര, പണം വേണമെന്ന് തുറന്നടിച്ചിരിക്കുകയാണ് താരം. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

മഞ്ജുവിന്റെ വാക്കുകളിങ്ങനെ:

ഇന്നത്തെ സമൂഹം വേറെയാണ്. ഇവിടെ സ്നേഹം പറഞ്ഞിരുന്നാൽ അവിടെ ഇരിക്കലേ ഉണ്ടാകൂ. ഇന്നത് പറയാനുള്ള അധികാരം സന്യാസിമാർക്ക് മാത്രമേയുള്ളൂ. രാവിലെ നേരം വെളുക്കുന്നത് മുതൽ രാത്രി വരെ പണിയെടുക്കുന്നത് പെെസയ്ക്ക് വേണ്ടി തന്നെയാണ്. എന്റെ കാലഘ‌ട്ട‌ത്തിൽ പണം അത്ര പ്രധാനമായിരുന്നില്ല.

അത് വിചാരിച്ചിട്ട് ഫാമിലി ലെെഫിലേക്ക് പോയ ആളാണ് ഞാൻ. ഇനിയുള്ള ഒരാൾ അങ്ങനെ ഒരു അബദ്ധം കാണിക്കരുത് എന്ന ഉത്തമ ബോധ്യത്തോ‌ടെയാണ് ഞാനത് പറഞ്ഞത്. അല്ലാതെ പണം മാത്രമാണ് എല്ലാം എന്നുള്ളതല്ല. പണത്തിന് പ്രാധാന്യം ഉണ്ട്. ന്യൂജെൻ കുട്ടികൾ പെെസ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതവരുടെ മിടുക്ക്. എന്റെ ഫ്രണ്ടിന്റെ മകന് ബാം​ഗ്ലൂരിൽ ​ഗെയിമിം​ഗിന്റെ ജോലി കിട്ടി. അതൊരു പ്രാെഫഷനാണ്.

പണം എന്ന് പറയുന്നത് മോശം കാര്യമാണെന്ന് ആളുകൾക്ക് തോന്നാൻ കാരണമുണ്ടെന്ന് എനിക്ക് തോന്നുന്നു. നമ്മൾ പണ്ടേ പറഞ്ഞ് കേ‌ട്ട കഥകളിലും ​ഗുണപാഠങ്ങളിലുമെല്ലാം സ്നേഹത്തിനാണ് പ്രാധാന്യം. ഇങ്ങനെ നമ്മളെ പാടിയും പറഞ്ഞും പഠിപ്പിച്ച ഒരു തലമുറയുണ്ടായിരുന്നു. ആ കാലഘട്ടത്തിലും ആ സമൂഹത്തിലും അത് ഓക്കെയായിരുന്നു. കാലം മാറി വന്നപ്പോൾ അതെല്ലാം പോയി. അപ്പുറത്തെ വീ‌ട്ടിൽ നിന്ന് പപ്പായ കിട്ടും.

ഒരു ചുവട് കപ്പ കി‌ട്ടും. ഇപ്പോൾ ഒരു കിലോ കപ്പയ്ക്ക് 35 രൂപ കൊടുക്കണം. ആ കാലഘട്ടം മാറിപ്പോയി. ഇന്നത്തെ സമൂഹം വേറെയാണ്. ഇവിടെ സ്നേഹം പറഞ്ഞിരുന്നാൽ അവിടെ ഇരിക്കലേ ഉണ്ടാകൂ. ഇന്നത് പറയാനുള്ള അധികാരം സന്യാസിമാർക്ക് മാത്രമേയുള്ളൂ. രാവിലെ നേരം വെളുക്കുന്നത് മുതൽ രാത്രി വരെ പണിയെടുക്കുന്നത് പെെസയ്ക്ക് വേണ്ടി തന്നെയാണ്.

content highlight: Manju Pathrose 

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

Tags: actress Manju PathroseAnweshanam.comManju PathroseManju Pathrose news

Latest News

സൈബർ ഭീകരാക്രമണ കേസ്: 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി; സെപ്റ്റംബർ അഞ്ചിന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കും

മലയാളിയായ ആനി ജോര്‍ജ് ഉള്‍പ്പടെ മൂന്ന് പേര്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറ്കടര്‍മാര്‍; നിയമനവുമായി കേന്ദ്രം

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം: ഹൈക്കോടതി

ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും: അമേരിക്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies