തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനില്‍ എത്തി.
പ്രാദേശിക സമയം 11 മണിയോടെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യൻ അബാസിഡർ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകൾ, ലോക കേരള സഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി
















