സംസ്ഥാനത്ത് സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപയാണ് കൂടിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 92120 രൂപയായി. വളരെ പെട്ടന്നാണ് സ്വർണവിലയിൽ മാറ്റം ഉണ്ടാകുന്നത്.
ഇന്നലെ ഒരു പവന് വൈകുന്നേരം 91200 രൂപയായിരുന്നു വില. 11515 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.
















