Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്ന് മേയറെ ഒഴിവാക്കിയ സംഭവം; സെൻ്റ് തെരസാസ് കോളേജിൻ്റെ ഭാഗത്തു നിന്നു ഔചിത്യക്കുറവും നന്ദികേടും ഉണ്ടായി; വൈറൽ പോസ്റ്റ് കാണാം..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 25, 2025, 06:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൊച്ചിയിലെ പരിപാടിയിൽനിന്ന് മേയർ അഡ്വ. എം. അനിൽകുമാറിനെ ഒഴിവാക്കിയതിൽ പ്രതികരിച്ചുകൊണ്ട് അശോക് കർത്ത സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് അനിൽകുമാറിനെ ഒഴിവാക്കിയത്.

ഫേസ്ബുക് പോസ്റ്റ്…

രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമ്മു പങ്കെടുത്ത ചടങ്ങിൽ നിന്നു ബഹു. കൊച്ചി മേയർ അഡ്വ. എം.അനിൽ കുമാർ ഒഴിവാക്കപ്പെട്ടു. കോളേജ് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങാണ്. അതിൽ ആരൊക്കെ പങ്കെടുക്കണമെന്നു കോളേജ് അധികൃതർക്ക് തീരുമാനിക്കാം. ഒഴിവാക്കണമെന്നും. മാനേജ്മെൻ്റ് ചേർക്കുന്നതും പിൻവലിക്കുന്നതുമായ പേരുകൾ മാത്രമെ രാഷ്ട്രപതിഭവനു പരിഗണിക്കാൻ പറ്റുകയുള്ളു. ഇവിടെ ആരേയും രാഷ്ട്രപതിഭവനു പ്രത്യേകിച്ച് ഒരു പരിചയവുമില്ല.

താൻ ക്ഷണിക്കപ്പെട്ടിരുന്നതായി ബഹു. മേയർ വാർത്താമാദ്ധ്യമങ്ങളോട് പറഞ്ഞു. കൊച്ചി നഗരമദ്ധ്യത്തിലെ പാർക്ക് അവന്യുവിലാണ് സെൻ്റ് തെരസാസ് കോളേജ്‌. നഗരത്തിൻ്റെ അഭിമാനം. മൂവായിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്നു. കെ.ആർ.ഗൗരിയുടെ ബിരുദപഠനം സെൻ്റ് തെരസാസിലായിരുന്നു. ചരിത്രത്തിൽ. ജ.സിർച്ചി, ജ. അനുശിവരാമൻ തുടങ്ങിയവരും അവിടെയാണ് പഠിച്ചത്.

കവയത്രി വിജയലക്ഷ്മി, DRDO സയൻ്റിസ്റ്റ് ലെക്സി അലക്സാണ്ടർ, കേന്ദ്രസർക്കാർ ജോയിൻ്റ് ഡയറക്ടർ എ.പി.മീര, ഫിലിം ആർട്ടിസ്റ്റ് രമ്യ നമ്പീശൻ, സംവൃത സുനിൽ, ആങ്കർ പൂർണ്ണിമ ഇന്ദ്രജിത്തും അവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. വളരെ പാരമ്പര്യമുള്ള കോളേജാണ്. കോളേജിനും, മാനേജുമെൻ്റിനും പക്ഷെ നഗരസഭയോടുള്ള ബന്ധവും കടപ്പാടും വിലയിരുത്താൻ കഴിയാതെ പോയി. കോളേജിനു ചുറ്റുമുള്ള റോഡ്, നടപ്പാത, ഉപവനങ്ങളുടെ നിർമ്മാണത്തിനും, സൗന്ദര്യവൽക്കരണത്തിനും അറ്റകുറ്റത്തിനും, നഗരസഭ ലക്ഷങ്ങൾ ചിലവാക്കുന്നുണ്ട്.

തെരുവ് വിളക്കുകൾ കത്തിക്കുന്നതും ബില്ല് അടക്കുന്നതും കോർപ്പറേഷനാണ്. മൂന്നു ഇൻകാമ്പസ് ഹോസ്റ്റലുണ്ട്. അവിടെ വെള്ളമെത്തിക്കുന്നതും, മലിനജലം ഒഴുക്കികളയുന്നതും നഗരസഭയാണ്. സാനിറ്ററി നാപ്കിൻ ഉൾപ്പെടെ മാലിന്യ സംസ്കരണത്തിനും നഗരസഭ എടുക്കുന്ന ഉത്തരവാദിത്തവും കണ്ടില്ല. അവയ്ക്ക് ചെലവാക്കുന്ന കോടികളും പരിഗണിച്ചില്ല. കോളേജിലെ പരിപാടിയിൽ നിന്നു നഗരപിതാവ് എം.അനിൽ കുമാറിനെ ഒഴിവാക്കി എന്നത് മാത്രമല്ല കൊച്ചി കോർപ്പറേഷനെ മൊത്തമായി അപമാനിക്കുകയും ചെയ്തു.

ReadAlso:

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

ഗവർണറേയും വിട്ടില്ല. പരസ്യങ്ങളിൽ ബഹു. ആർലേക്കറുടെ ചിത്രം ചെറുതാക്കിയാണ് കൊടുത്തത്. ഏതാനും ദിവസം മുമ്പ് കൊച്ചി തിരിച്ചുപിടിക്കണമെന്നു യു.ഡി.എഫിൻ്റെ ഒരു വാർത്ത വന്നിരുന്നു. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും കാലാവധി പൂർത്തിയാക്കിയ നഗരസഭയാണ് എൽ.ഡി.എഫിൻ്റേത്. ബ്രഹ്മപുരം, പുതുക്കിപ്പണിത കോർപ്പറേഷൻ മന്ദിരം, മാർക്കറ്റ്, തുരുത്തി ഫ്ലാറ്റ് തുടങ്ങിയ വികസന നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് എൽ.ഡി.എഫ് തെരെഞ്ഞെടുപ്പിനെ നേരിടുമെന്നു യു.ഡി.എഫിനു ഭയം കാണും. നഗരപിതാവിനെ ഒഴിവാക്കിയതിനു പിന്നിൽ ആരായിരിക്കുമെന്നു ആർക്കും ഊഹിക്കാവുന്നതേ ഉള്ളു.

 

Tags: KeralaFB POSTnewsmayorKOCHI MAYOR

Latest News

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies