Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സർക്കാർ പരിപാടിയിലേക്ക് ജി. സുധാകരനു ക്ഷണം; ഉദ്ഘാടകൻ മുഖ്യമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 26, 2025, 11:16 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമ്പലപ്പുഴ: വർഷങ്ങൾക്കുശേഷം സർക്കാർ പരിപാടിയിലേക്ക് ജി. സുധാകരനു ക്ഷണം. രണ്ടാം പിണറായിസർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് ജി. സുധാകരനെ സർക്കാർ പരിപാടിയിൽ ഉൾപ്പെടുത്തിയുള്ള നോട്ടീസ്. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനച്ചടങ്ങിലേക്കാണ് സുധാകരനു ക്ഷണം.

കെ.സി. വേണുഗോപാൽ എംപിക്കൊപ്പം വിശിഷ്ടാതിഥിയായാണ് പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രിയായ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. സുധാകരൻ മന്ത്രിയായിരുന്ന ഒന്നാംപിണറായി സർക്കാരിന്റെ കാലത്താണ് പാലംപണി തുടങ്ങിയത്. കുറച്ചായി പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷണമെന്നു വിലയിരുത്തപ്പെടുന്നു. നിർദിഷ്ട കൊട്ടാരവളവ് – കരുമാടി ബൈപ്പാസിന്റെ ആദ്യഘട്ടമാണ് നാലുചിറ പാലം. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ 38 കോടി രൂപ വകയിരുത്തിയാണ് പണി തുടങ്ങിയത്. പുതിയ സർക്കാർ അധികാരമേറ്റ ശേഷം 22 കോടി കൂടി അനുവദിച്ച് പൂർത്തിയാക്കി.

ജി. സുധാകരൻ എംഎൽഎയും മന്ത്രിയുമായിരുന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങുകയും എച്ച്. സലാം എംഎൽഎയായ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് പൂർത്തീകരിക്കുകയും ചെയ്തതായി നോട്ടീസിൽ പറയുന്നുണ്ട്. തിങ്കളാഴ്ച 10.30-ന് മന്ത്രി പി.എം. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും മുഖ്യാതിഥികളാണ്.
സർക്കാരിന്റെയും പാർട്ടിയുടെയും പരിപാടികളിൽ ഒഴിവാക്കുന്നതിനെതിരേയാണ് സുധാകരൻ ഇടഞ്ഞത്. പൊതുപരിപാടികളിൽ അദ്ദേഹത്തിന്റെ ഒളിയമ്പുകൾ പാർട്ടിക്കു തലവേദനയായിരുന്നു. ഏറ്റവുമൊടുവിൽ മന്ത്രി സജി ചെറിയാനെതിരേ രൂക്ഷ പരാമർശമുണ്ടായി. ഇതേത്തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.

ഏറെക്കാലത്തിനുശേഷമാണ് മന്ത്രി സജി ചെറിയാനും ‌സുധാകരനുമായി വേദി പങ്കിടാൻ പോകുന്നത്. പരിപാടിക്കു ക്ഷണിച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. പുന്നപ്ര-വയലാർ സമരവാർഷികത്തിന്റെ ഭാഗമായി ഞായറാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽനിന്നു വയലാറിലേക്കുള്ള ദീപശിഖ കൊളുത്തി നൽകാനും നേതാക്കൾ സുധാകരനെ ക്ഷണിച്ചിട്ടുണ്ട്.

 

 

 

ReadAlso:

വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; 25-ാം തീയതി വരെ വിറ്റത് 771.29 കോടിയുടെ മദ്യം | record liquor sales in the state worth 771.29crore

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് | sukumara kurup crime branch set to close file

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു | Accident involving collision of lorries in Palakkad; driver dies of burns

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു | Thamarassery Fresh Cut to close down; agreement to shut operations signed

 

 

 

Tags: Keralanewssudhakaran

Latest News

സൈനിക കരാറുകള്‍ നേടാന്‍ ഒരു കുടുംബം കോടിക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍

കൊലപാതകത്തിന് മുൻപ് കൊലപാതക പാട്ട് പാടി റീൽ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു

താങ്ങുമോ ഇനിയും ദുരന്തം ?: നേപ്പാളില്‍ രണ്ടാം പ്രളയ സാധ്യതാ മുന്നറിയിപ്പ്

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു | Landslide in Uttarakhand; traffic on the Badrinath National Highway completely halted

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies