Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

PM ശ്രീ പദ്ധതിയില്‍ സമവായത്തിനിറങ്ങി മുഖ്യമന്ത്രി: ബിനോയ് വിശ്വത്തെ കണ്ടു; മൂന്നു മന്ത്രിമാരുമായും ചര്‍ച്ച; എന്തുകൊണ്ട് ചിഞ്ചുറാണിയെ കണ്ടില്ല ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2025, 05:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിദ്യാഭ്യാസ വകുപ്പിന്റെ PM ശ്രീ പദ്ധതിയുടെ പേരില്‍ മുന്നണിയിലുണ്ടായ ശക്തമായ വിയോജഡിപ്പ് തീര്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി PMശ്രീ പദ്ധതിയുടെ വരുംവരായ്കകള്‍ ചര്‍ച്ച ചെയ്തു. സി.പി.ഐ നിലപാടില്‍ നിന്നും പിന്‍മാറില്ലെന്നുറപ്പായതോടെയാണ് മുഖ്യമന്ത്രി തന്നെ ഇറങ്ങാന്‍ തീരുമാനിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയെ മറയ്ക്കാനാണ് PM ശ്രീ പദ്ധതി വിവാദമാക്കിയേെതാന്ന ബി.ജെ.പിയുടെ വിമര്‍ശനവും, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടവുമെല്ലാം പരിഗണിച്ചാണ് സി.പി.എമ്മിന്റെ അനുനയ നീക്കം. കേന്ദ്രത്തില്‍ സി.പി.എം സി.പി.ഐ നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും കേരളത്തിലെ വിഷയം കേരളാ ഘടകത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കട്ടേയെന്ന നിലപാടാണ് എടുത്തത്.

എന്നാല്‍, ഈ വിഷയത്തില്‍ സി.പി.ഐയുടെ കടുംപിടുത്തം ഇതുവരെ അയഞ്ഞിട്ടില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എം.എന്‍. സ്മാരകത്തില്‍ എത്തി ബിനോയ് വിശ്വത്തെയം മന്ത്രിമാരെയും കണ്ടിരുന്നു. എന്നിട്ടും, വിഷയത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ല. ആഈദ്യമൊക്കെ സി.പി.ഐയുടെ എതിര്‍പ്പ് സി.പി.എം അവഗണിച്ചെങ്കിലും നിലവില്‍ സി.പി.ഐ മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇതാണ് മുഖ്യമന്ത്രിയെ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ കാരണമാക്കിയത്. അതുകൊണ്ടു കൊണ്ടുതന്നെ പിഎം ശ്രീ വിവാദത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രി ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സി.പി.ഐയുടെ മന്ത്രിമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കെ. രാജനും ജി.ആര്‍.അനിലും പി. പ്രസാദുമാണ് മുഖ്യമന്ത്രിയുമായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ സംസാരിച്ചത്. മുഖ്യമന്ത്രിയും ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുന്‍പ് ബിനോയ് വിശ്വം പറഞ്ഞത്. സിപിഐ എക്‌സിക്യൂട്ടീവ് യോഗം വൈകീട്ടും തുടരും.

വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാര്‍ട്ടി നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നുമാണ് സി.പി.ഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന പൊതുവികാരം എന്നാണ് സൂചന. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന ശക്തമായ അഭിപ്രായവും എക്‌സിക്യൂട്ടിവില്‍ ഉയര്‍ന്നു. മുന്നണിയെ പ്രതിസന്ധിയില്‍ ആക്കുന്ന തീരുമാനം ഒഴിവാക്കണമെന്ന വികാരവും ചിലര്‍ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്ക് പുന്നപ്ര – വയലാര്‍ വാര്‍ഷികത്തിനു പോകേണ്ടതാണ്. എന്നിട്ടും, മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ സമയം വൈകി. വയലാറിലെ പരിപാടിയില്‍ ബിനോയ് വിശ്വവും പങ്കെടുക്കുന്നുണ്ട്. അതിനിടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടങ്ങിയിരുന്നു.

മുഖ്യമന്ത്രി കണ്ടതില്‍ സി.പി.ഐയുടെ ഒരു മന്ത്രിയെ ഒഴിവാക്കിയതാണോ എന്നത് വലിയ ചര്‍ച്ച ആവുകയാണ്. അതോ PM ശ്രീ പദ്ധതി വനിതാ മന്ത്രിയുമായി ബന്ധമില്ലാത്തതോ. അതോ സി.പി.ഐയില്‍ പുരുഷ മന്ത്രിമാര്‍ മാത്രം കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നാണോ. അതോ, മുഖ്യമന്ത്രി വനിതാ മന്ത്രിമാരുമായി ചര്‍ച്ച നടത്തില്ലേ. എന്തുതന്നെയായാലും സി.പി.ഐ മന്ത്രിമാര്‍ നാലുപേരാണ്. നാലുപേരും ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍. പാര്‍ട്ടിയിലും ഒരേ നിലവാരവും സീനിയോരിട്ടിയും ഉള്ളവര്‍. മുഖ്യമന്ത്രി, സി.പി.ഐ മന്ത്രിമാരോടെല്ലാം ചര്‍ച്ച ചെയ്യാനാണെങ്കില്‍ ചിഞ്ചുറാണിയെയും വിളിക്കണമായിരുന്നു എന്നാണ് സി.പി.ഐയിലെ ചില നേതാക്കളുടെ അഭിപ്രായം.

ക്യാബിനറ്റില്‍ ഉള്‍പ്പെടുമ്പോള്‍ ഒരു മന്ത്രിയെ ഒഴിവാക്കി മറ്റുള്ളവരെ വിളിച്ചതില്‍പ്പോലും സ്ത്രീ വിരുദ്ധതയുണ്ടോ എന്നം സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും PM ശ്രീ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോകുമോ എന്നാണ് കാണേണ്ടത്. സി.പി.ഐയുടെ നിലപാടിനെ മാറ്റിച്ചില്ലെങ്കില്‍ പദ്ധതി നടപ്പാക്കും. ഇല്ലെങ്കില്‍ ഉപേക്ഷിക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാന്‍ മുന്നണിയില്‍ വലിയ വിഘാതം ഉണ്ടാകാനും സാധ്യതയുണ്ട്.

CONTENT HIGH LIGHTS; CM reaches consensus on PM Shri project: Binoy met Vishwam; discussed with all three ministers; why didn’t he meet Chinchu Rani?

ReadAlso:

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

Tags: GR ANILANWESHANAM NEWSASSEMBLCHIEF MINISTER PINARAYI VIJAYANJ Chinju RaniPM Shri projectP PRRASAD

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies