Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മാനവ മൈത്രി സംഗമം ബോധി നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രകാശനം നിർവ്വഹിച്ചു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2025, 11:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാനവ മൈത്രി സംഗമത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘ബോധി ‘നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ്  പി. ടി കുഞ്ഞി മുഹമ്മദിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിന് അനിവാര്യമായ സാംസ്‌കാരിക ദൗത്യമാണ് കേരള സാംസ്‌കാരിക വകുപ്പ് നിറവേറ്റുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ IAS, ഭാഗ്യ ലക്ഷ്മി, മാനവ മൈത്രി സംഗമം ജനറൽ കൺവീനറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂർ, ശ്രീ നാരായണ ഗുരു അന്താഷ്ട്ര പഠന ഗവേഷണ കേന്ദ്രം  ഡയറക്ടർ ശിശു പാലൻ, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ, ചെറിയാൻ കല്പകവാടി തുടങ്ങിയർ കൈപുപുസ്തക പ്രകാശന  ചടങ്ങിൽ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന  മാനവ മൈത്രീ സംഗമം ഇന്ന്  (2025 ഒക്ടോബർ 28 ന്) തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറും. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും ആദ്ധ്യാത്മിക മതപണ്ഡിതരുടെയും സാന്നിധ്യത്തിലാണ് മാനവ മൈത്രീ സംഗമത്തിന് വേദിയൊ രുങ്ങുന്നത്. ഉച്ച കഴിഞ്ഞ് 2.15 ന് നടക്കുന്ന സംഗീത വിരുന്നിന് ശേഷം നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ഐ.എ.എസ് സ്വാഗതവും സ്വാമിഗുരുരത്‌നം ജ്ഞാനതപസ്വി അധ്യക്ഷഭാഷണവും നടത്തും. ബ്രഹ്മശ്രീ. സ്വാമി ശുഭാംഗാനന്ദ, ഡോ. തോമസ് മാർ അത്തനേഷ്യസ്, ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി സംഗമം ഉദ്‌ഘാടനം നിർവ്വഹിക്കും. തുടർന്ന് ആദ്ധ്യാത്മിക പണ്ഡിതരുടെ ഹ്രസ്വപ്രഭാഷ ണങ്ങൾക്കിടയിൽ സൂഫി സംഗീതം, രബീന്ദ്ര സംഗീതം, മതമൈത്രീ ഗാനങ്ങൾ, നവോത്ഥാന ഗീതങ്ങൾ, തോറ്റം പാട്ട് എന്നീ അവതരണങ്ങളും ഇതിനോടൊപ്പം അരങ്ങേറും. ശേഷം മാനവ മൈത്രി സന്ദേശ പ്രതിജ്ഞ പത്മശ്രീ. ഡോ. കെ. ഓമനക്കുട്ടി ടീച്ചർ സദസ്സിന് ചൊല്ലിക്കൊടുക്കും. തുടർന്ന്  കേരളം ‘ഇന്നലെ, ഇന്ന്, നാളെ ‘ എന്ന പ്രമേയത്തെ മുൻനിർത്തി നമ്മളൊന്ന് എന്ന മൾട്ടി മീഡിയ ദൃശ്യാവതരണം അരങ്ങേറും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മാനവമൈത്രി സംഗമം ജനറൽ കൺവീനറുമായ ഡോ. പ്രമോദ് പയ്യന്നൂർ രൂപകൽപന നിർവ്വഹിക്കുന്ന കേരളീയ കലകളും  ഡിജിറ്റൽ  ദൃശ്യ സാധ്യതകളും സമന്വയിപ്പിക്കുന്ന ഈ ദൃശ്യാവതരണത്തിൽ നൂറോളം കലാപ്രതിഭകൾ പങ്കെടുക്കും. ഡോ. എം.എ.സിദ്ധീഖും ഡോ. പ്രമോദ് പയ്യന്നൂരും ചേർന്ന് തയ്യാറാക്കിയ വിവരണപാഠത്തിന് പ്രൊഫ. അലിയാർ ശബ്ദം നൽകും. കൂടാതെ നിശാഗന്ധിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ഗ്രാഫിറ്റിവാളിൽ നവോത്ഥാന നായികാനായകന്മാരുടെ സ്കെച്ചുകൾക്കിടയിൽ സംഗീത പശ്ചാത്തലത്തോടൊപ്പം, സാംസ്‌കാരിക പ്രതിഭകളുടെ മതനിരപേക്ഷ വാക്കുകളും കൈയ്യൊപ്പുകളും അടയാളപ്പെടുത്തുന്ന ദൃശ്യസാക്ഷ്യവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.15ന് ആരംഭിക്കുന്ന മാനവ മൈത്രി സംഗമം രാത്രി 8.15 ന് അവസാനിക്കും. തുടർന്ന് ഒക്ടോബർ 31 ന് ആലുവയിലും, നവംബർ 4 ന് കോഴിക്കോടും മാനവമൈത്രി സംഗമം സംഘടിപ്പിക്കപ്പെടും.

ഫോട്ടോ അടിക്കുറിപ്പ് – മാനവ മൈത്രി സംഗമത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘ബോധി ‘നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ്  പി. ടി കുഞ്ഞി മുഹമ്മദിന് നൽകി പ്രകാശനം ചെയ്യുന്നു. ഡോ.ദിവ്യ എസ് അയ്യർ IAS, ഭാഗ്യ ലക്ഷ്മി,ഡോ.പ്രമോദ് പയ്യന്നൂർ,ശിശു പാലൻ, പ്രേംകുമാർ, അജോയ് ചന്ദ്രൻ തുടങ്ങിയവർ സമീപം.

ReadAlso:

അരൂർ-തുറവൂർ അപകടം: ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി; സുരക്ഷാ വീഴ്ചയെങ്കിൽ കർശന നടപടിയെന്ന് എം.എൽ.എ.

അരൂർ-തുറവൂർ ഉയരപ്പാത അപകടം: ഗർഡറിനടിയിൽപ്പെട്ട ഡ്രൈവറെ പുറത്തെടുത്തു, വൻ സുരക്ഷാ വീഴ്ച!

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു; ഒപികൾ പ്രവർത്തിക്കില്ല!

അരൂർ-തുറവൂർ ഉയരപ്പാതയിൽ ദുരന്തം; ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

വിതുരയിൽ വീണ്ടും കാട്ടാന ഇറങ്ങി | Wild elephants descend again in Vitthura, Thiruvanathapuram

Tags: മാനവ മൈത്രി സംഗമം ബോധി നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രകാശനം നിർവ്വഹിച്ചു.

Latest News

ചെങ്കോട്ട സ്ഫോടനം: എൻ.ഐ.എ. അന്വേഷണം ഊർജിതമാക്കി

ബിഹാർ തെരഞ്ഞെടുപ്പ്: ജനവിധി നാളെ, പ്രതീക്ഷയിൽ മുന്നണികൾ

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ യുവതിയുടെ മരണത്തിൽ കാമുകനെതിരെ കേസെടുത്ത് പൊലീസ്

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു, പ്രവർത്തകർ കള്ളവോട്ട് ചെയ്ത് കറങ്ങി നടക്കുന്നു: രാഹുൽ ഗാന്ധി | rahul-gandhi-accuses-bjp-ec-of-vote-theft-shares-post-on-multiple-voting

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies