സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ , കോട്ടയം ഇടുക്കി, എറണാകുളം തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
മറ്റുജില്ലകളില്‍ ഇടത്തരം മഴയും ലഭിക്കും. കടല്‍പ്രക്ഷുബ്ധമാണ്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.
















