കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ പിടിയിലായത്.
കണ്ണൂർ സ്വദേശി രതീഷ്, നിഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിനിമയിലെ ആർട്ട് വർക്കർമാരായി പ്രവര്‍ത്തിക്കുന്ന ഇവരിൽ നിന്ന് കഞ്ചാവും MDMAയും പിടികൂടി.
















