Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

കല്യാണവും മാർക്കറ്റ് ചെയ്യാം; കല്യാണ കോട്ട് പരസ്യബോർഡ് ആക്കി, അഞ്ച് പൈസ ചിലവില്ലാതെ കല്യാണം | Groom sells ad space on wedding coat, gets all the money for wedding expense

ദഗോബർട്ടിന്റെ സ്വന്തം കമ്പനിയായ CompAI യുടെ ലോഗോയും കോട്ടിൽ തുന്നിച്ചേർത്തിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2025, 11:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫ്രാൻസിലെ ഒരു കല്യാണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വരൻ ഒരു സ്റ്റാർട്ട് അപ് കമ്പനിയുടെ ഉടമയാണ്, പേര് ദാഗോബർട്ട് റെനോഫ്. ഒക്ടോബർ 25ന് കല്യാണത്തിന് ദാഗോബർട്ട് ധരിച്ച കോട്ട് കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു. കോട്ടിൽ നിറയെ കമ്പനി ലോഗോകളായിരുന്നു. ദാഗോബർട്ട് റെനോഫ് തന്റെ കല്യാണ കോട്ടിനെ ഒരു പരസ്യബോർഡാക്കിയതാണ് സംഭവം. 26 സ്റ്റാർട്ടപ്പുകളാണ് കോട്ടിൽ പരസ്യം നൽകാൻ തയ്യാറായി മുന്നോട്ടുവന്നത്. ഈ സ്‌പോൺസർഷിപ്പിലൂടെ കല്യാണച്ചെലവ് മുഴുവൻ കഴിഞ്ഞുപോയി എന്നാണ് ദഗോബർട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നത്. ദഗോബർട്ടിന്റെ സ്വന്തം കമ്പനിയായ CompAI യുടെ ലോഗോയും കോട്ടിൽ തുന്നിച്ചേർത്തിരുന്നു.

കല്യാണത്തിനുള്ള ചിലവ് കണ്ടെത്തുക എന്നതിനപ്പുറം തന്റെ ജീവിതത്തിലെ ഒരു പ്രിയപ്പെട്ട നിമിഷത്തിൽ ടെക് കമ്പനികൾക്കും പ്രാധാന്യം നൽകുക എന്നതായിരുന്നു ലക്ഷ്യമെന്ന് ദഗോബർട്ട് പറയുന്നു. ‘പിന്നെ എല്ലാം ഒരു രസമല്ലേ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജൂലൈയിലാണ് വിവാഹവസ്ത്രത്തിൽ പരസ്യം നൽകാൻ ആലോചിക്കുന്നതിനെ കുറിച്ച് ദഗോബർട്ട് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. കോട്ടിലെ പരസ്യത്തിനായുള്ള സ്ഥലങ്ങൾ മാർക്ക് ചെയ്ത ചിത്രവും അദ്ദേഹം നൽകിയിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ പരസ്യം നൽകാൻ തയ്യാറായി കമ്പനികൾ വരുന്നതിന്റെ വിവരങ്ങളും ദഗോബർട്ട് എക്‌സിൽ പങ്കുവെച്ചിരുന്നു. ഒടുവിൽ എല്ലാ സ്ഥലങ്ങളും വിറ്റ് തീർന്നതോടെ അവരുടെയെല്ലാം ലോഗോ തുന്നിച്ചേർത്ത പുതിയ കോട്ട് തയ്യാറാക്കി.സംഭവം കലക്കിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഐഡിയ കൊള്ളാമെന്ന് പറഞ്ഞ് കയ്യടിക്കുകയാണ് നിരവധി പേർ. ദഗോബർട്ട് റെനോഫിന്റെ ധൈര്യത്തെ സമ്മതിക്കുന്നുവെന്നും കമന്റുകളുണ്ട്.

STORY HIGHLIGHT : Groom sells ad space on wedding coat, gets all the money for wedding expense

ReadAlso:

ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നം: ഒമാന്‍- ഇറാന്‍ ചര്‍ച്ച അവസാന ഘട്ടത്തില്‍

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

Tags: Viral videoMARRIAGEWEDDINGinternationalfrance

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies