Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ലഹരിമരുന്ന് ആസക്തിയ്ക്കുള്ള ചികിത്സ ഇപ്പോഴും വെല്ലുവിളി നിറഞ്ഞത്:   ഐഎഎന്‍ സമ്മേളനത്തിലെ വിദഗ്ദ്ധര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2025, 02:36 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ലഹരിമരുന്ന് ആസക്തിയില്‍ നിന്ന് മനുഷ്യരെ മുക്തമാക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ് ബെലിന്‍ പറഞ്ഞു. നിയന്ത്രിത ലഹരിമരുന്ന് ഉപയോഗത്തില്‍ നിന്ന് ആസക്തിയിലേക്കെത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന മാനസികവും ജൈവശാസ്ത്രപരവുമായ കാരണങ്ങളെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) കോവളത്ത് നടക്കുന്ന വാര്‍ഷിക യോഗത്തിന്‍റെ രണ്ടാംദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിമരുന്ന് വ്യക്തികള്‍ക്കും സമൂഹത്തിനും വലിയ ആപത്താണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതു കാരണം ജീവന്‍ നഷ്ടമാകുന്നു. ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടമാണ് സമൂഹത്തിന് ഉണ്ടാകുന്നത്. ലഹരിമരുന്നിനായുള്ള അന്വേഷണ ശീലത്തിന്‍റെ തുടര്‍ച്ചയായാണ് അതിനോട് ആസക്തി ഉണ്ടാകുന്നത്. ലഹരിമരുന്നിനോട് തുടക്കത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇതിനുള്ള അന്വേഷണ സമയത്ത് തലച്ചോറിലെ ഭാഗങ്ങള്‍ സജീവമാകും.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന യുവജനങ്ങളുള്ളത് യുകെയിലാണ്. രാജ്യത്തെ നിയമവിരുദ്ധ ലഹരിമരുന്ന് വിപണിയുടെ വലുപ്പം 9.4 ബില്യണ്‍ പൗണ്ടാണ്.

ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എലികളിലും മനുഷ്യരിലും നടത്തിയ ഒരു പരീക്ഷണ പരമ്പരയുടെ അവതരണവും അദ്ദേഹം നടത്തി. ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങുമ്പോള്‍ തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ പ്രചോദിപ്പിക്കപ്പെടുന്നതായി പരീക്ഷണ -നിരീക്ഷണ ഫലങ്ങളുടെ അവതരണത്തിലൂടെ പ്രൊഫ. ഡേവിഡ് ബെലിന്‍ വിശദീകരിച്ചു.

ഭാഷ, ദ്വിഭാഷ, മസ്തിഷ്ക ഗവേഷണം എന്നിവ ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് ഒരു ചട്ടക്കൂട് നല്കുന്നതായി ‘ഭാഷയും സംസ്കാരവും: വൈജ്ഞാനിക പ്രതിരോധശേഷിക്കും ഡിമെന്‍ഷ്യയ്ക്കും ഉള്ള പ്രത്യാഘാതങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിച്ച ബെംഗളൂര്‍ നിംഹാന്‍സിലെ സുവര്‍ണ അല്ലാഡി പറഞ്ഞു. ഇന്ത്യയിലെ ന്യൂറോബയോളജി, ക്ലിനിക്കല്‍, ഫാര്‍മക്കോളജിക്കല്‍, സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള ഗവേഷണഫലങ്ങള്‍ സമന്വയിപ്പിക്കുന്നതിലൂടെ നൂതന പ്രതിരോധ, ചികിത്സാ മാനദണ്ഡങ്ങളുടെ വികാസവും പുരോഗതിയും സാധ്യമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘അഡോളസെന്‍സ്, ആല്‍ക്കഹോള്‍, മെമ്മറി’ എന്ന വിഷയത്തില്‍ അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ രത്ന സിര്‍ക്കര്‍ സംസാരിച്ചു. മദ്യോപയോഗം കാരണമുണ്ടാകുന്ന കൗമാരക്കാരിലെ ഓര്‍മ്മക്കുറവ് തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിലെ ഘടനാപരവും കോശപരവുമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

ReadAlso:

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’; ഉദ്ഘാടനം നാളെ

ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്റി: ഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 24-ാം സ്ഥാനത്ത്

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നാഡീ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്ക വൈകല്യങ്ങള്‍ എന്നിവയിലെ പുതിയ ഗവേഷണങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും അവതരണങ്ങളും നടക്കും.

Tags: Treatment of drug addiction still a challenging task: Expert at IAN meetലഹരിമരുന്ന് ആസക്തിയ്ക്കുള്ള ചികിത്സ ഇപ്പോഴും വെല്ലുവിളി നിറഞ്ഞത്:   ഐഎഎന്‍ സമ്മേളനത്തിലെ വിദഗ്ദ്ധര്‍

Latest News

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് | educational-bandh-tomorrow-in-protest

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍ | Kerala to impose Rs 10,000 fine for pet abandonment, unlicensed breeding

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies