Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘കുടിലില്ലാത്തവർ എത്രയോ ഉണ്ട്’: അതിദാരിദ്ര്യ പ്രഖ്യാപനത്തെ പിന്തുണച്ച സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റിന് താഴെ വിമർശന കമന്റുകൾ; ചുട്ട മറുപടിയുമായി നടൻ

Athira Anil G by Athira Anil G
Nov 1, 2025, 02:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെച്ച് പ്രഖ്യാപിച്ചത് കേരള ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായി. കേരളം ഒരു ‘പുതുയുഗപ്പിറവിയിൽ’ എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ മഹത്തായ നേട്ടത്തിന് ആശംസകളുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. എന്നാൽ, ഈ പ്രഖ്യാപനത്തോടനുബന്ധിച്ച് നടൻ സന്തോഷ് കീഴാറ്റൂർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും അതിന് അദ്ദേഹം നൽകിയ മറുപടികളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം, കേരളം നാളെ ചരിത്രം സൃഷ്​ടിക്കു’മെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദന പോസ്റ്റ്.

സന്തോഷിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ രൂപത്തിൽ നിരവധി വിമർശനങ്ങളും സംശയങ്ങളുമാണ് ഉയർന്നുവന്നത്. ‘കുടിലില്ലാത്തവരും മൂന്ന് നേരം ഭക്ഷണം കിട്ടാത്തവരും എത്രയോ ഉണ്ടെന്നും, കേന്ദ്രം തരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കരുതെന്നും’ ഒരു കമന്റിൽ സൂചിപ്പിച്ചു. ഇതിന് മറുപടിയായി സന്തോഷ് ചോദിച്ചത്, “കേരളം വിട്ടിട്ട് എത്ര കാലമായി, സ്വന്തം നാടിൻ്റെ വളർച്ചയിൽ സന്തോഷിക്കയല്ലേ വേണ്ടത്” എന്നാണ്. ‘മുത്തങ്ങയിലും അട്ടപ്പാടിയിലും’ പോയി നോക്കിയാൽ ഒരു നേരത്തെ ആഹാരത്തിന് കഷ്ടപ്പെടുന്ന, വനത്തിൽ കുടിൽ കെട്ടി കുടിവെള്ളം പോലുമില്ലാത്ത ദരിദ്രരെ കാണാമെന്ന മറ്റൊരു വിമർശനത്തിന്, “ഈ പറയുന്ന സ്ഥലത്ത് താങ്കൾ എപ്പഴെങ്കിലും പോയിട്ടുണ്ടോ, ഞാൻ പോയിട്ടുണ്ട്” എന്ന് അദ്ദേഹം മറുപടി നൽകി. ‘താങ്കളുടെ ദാരിദ്ര്യം മാത്രം മാറിയാൽ മതിയോ’, ‘കമ്മിറ്റിയിൽ കയറ്റി.. അയിനാണ്’, ‘നിലനിൽപ്പിനു വേണ്ടിയുള്ള പോസ്റ്റാണ്’ എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളും പോസ്റ്റിന് ലഭിച്ചു.

അതേസമയം, പ്രശസ്ത താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർ പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം വീണ്ടും നടത്തുമെന്ന വിവരമുണ്ട്. ഈ പ്രഖ്യാപനത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് സാമ്പത്തിക-സാമൂഹിക ശാസ്ത്ര മേഖലയിലെ പ്രമുഖരായ 25 വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്. അതിദരിദ്രരെ കണ്ടെത്തിയ രീതി, അഞ്ചര ലക്ഷത്തോളം പേർ സൗജന്യ റേഷൻ വാങ്ങുന്ന സംസ്ഥാനത്ത് 64006 അതിദരിദ്രർ മാത്രമേ ഉള്ളൂ എന്നതിലെ യുക്തി തുടങ്ങിയ കാതലായ ചോദ്യങ്ങളാണ് ഡോ. ആർ.വി.ജി മേനോൻ, ഡോ. എം.എ. ഉമ്മൻ, ഡോ. ജെ. ദേവിക, ഡോ. കെ.പി. കണ്ണൻ തുടങ്ങിയവർ ഉയർത്തിയിരിക്കുന്നത്.

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

Tags: ANWESHANAM NEWSമുഖ്യമന്ത്രി പിണറായി വിജയൻSANTHOSH KEEZHATTORKerala an extreme poverty-free statePINARAYI MINISTERഅതിദാരിദ്ര്യമുക്തChief MinisterACTOR

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies