Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

‘ബ്രേക്കപ്പ് ആയതുകൊണ്ട് മാനസികമായി ബുദ്ധിമുട്ടുണ്ട്, ജോലിയിൽ ശ്രദ്ധിക്കാനാവുന്നില്ല’; ജെൻ സി ജീവനക്കാരന്റെ അവധി അപേക്ഷ പങ്കുവെച്ച് കമ്പനി സിഇഒ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2025, 05:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓഫീസിൽ നിന്ന് ആവശ്യമുള്ള കാര്യത്തിനും അത്ര അത്യാവശ്യം അല്ലാത്ത കാര്യത്തിനുമൊക്കെ നാം അവധി ചോദിക്കാറുണ്ട് അല്ലേ? പലരും നിസാര കാര്യങ്ങൾക്ക് എങ്ങനെ അവധി ചോദിക്കും എന്നുകരുതി മരിച്ചു പോയ ആരെയെങ്കിലും ഒന്നുകൂടി കൊല്ലുകയോ, അല്ലെങ്കിൽ രോഗമോ, ഒഴിവാക്കാനാവാത്ത പരിപാടികളോ, കുടുംബപരമായ പരിപാടികളോ ഒക്കെ ഉണ്ടെന്ന് പറഞ്ഞാവും മേലധികാരികളോട് അവധി ചോദിക്കുക. എന്നാൽ വളരെ സത്യസന്ധമായി ഉള്ള കാര്യം അതേപോലെ തന്നെ പറഞ്ഞുകൊണ്ട് അവധിക്ക് അപേക്ഷിച്ച തന്റെ കമ്പനിയിലെ ജെൻ സി ജീവനക്കാരന്റെ അവധിക്കുള്ള അപേക്ഷ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ കമ്പനി സിഇഒ. പോസ്റ്റ് വളരെ പെട്ടന്ന് തന്നെ സൈബറിടത്ത് ചർച്ചയാവുകയും വൈറലാവുകയും ചെയ്തു

‘ബ്രേക്കപ്പ് ആയതുകൊണ്ട് മാനസികമായി ബുദ്ധിമുട്ടുണ്ട്, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അതിനാൽ ഒരാഴ്ച അവധി വേണം’ എന്നായിരുന്നു യുവാവിന്റെ അവധിക്കുള്ള അപേക്ഷയിലെ ഉള്ളടക്കം. ഗുരുഗ്രാം ആസ്ഥാനമായുള്ള ‘നോട്ട് ഡേറ്റിങ്’ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ജസ്വീർ സിംഗ് ആണ് തനിക്ക് ലഭിച്ച ഈ വ്യത്യാസ്തമായ അവധിക്കുള്ള അപേക്ഷയുടെ സ്‌ക്രീൻഷോട്ട് എക്‌സിൽ പങ്കുവെച്ചത്. “ഇന്നലെ എനിക്ക് ലഭിച്ച ഏറ്റവും സത്യസന്ധമായ അവധി അപേക്ഷയാണിത്. ജെൻ സി ഫിൽട്ടറുകൾ ഉപയോഗിക്കാറില്ല” എന്ന അടിക്കുറുപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.

“ഹലോ സർ, എനിക്ക് അടുത്തിടെ ഒരു ബ്രേക്കപ്പ് ഉണ്ടായി. അതുകൊണ്ട് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. എനിക്ക് ഒരു ചെറിയ ഇടവേള ആവശ്യമാണ്. ഞാൻ ഇന്ന് വർക്ക് ഫ്രം ഹോം ആണ്. അതിനാൽ 28 മുതൽ 8 വരെ അവധി എടുക്കാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു ജസ്വീർ സിംഗ് പങ്കുവെച്ച സ്‌ക്രീൻഷോട്ടിൽ ഉണ്ടായിരുന്നത്.

https://x.com/jasveer10/status/1983163443923562625?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1983163443923562625%7Ctwgr%5E84a679cec7b490467e16789e16ec512a2ce7ea34%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fweb-specials-magazine%2Fbreakup-leave-goes-viral-ceo-approves-honest-gen-z-employee-email-articleshow-eouyflv

വളരെപ്പെട്ടന്ന് തന്നെ പോസ്റ്റ് എക്‌സിൽ വൈറലായി. ഇതുകണ്ട ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും ഒറ്റ ചോദ്യമായിരുന്നു ചോദിച്ചത്. സിഇഒ അവധി അനുവദിച്ചോ എന്നായിരുന്നു ആ ചോദ്യം. മറുപടിയും എത്തി ഉടൻതന്നെ അവധി അനുവദിച്ചു”, എന്നായിരുന്നു സിഇഒയുടെ മറുപടി. ഈ മറുപടി, അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊടുത്തു.

വളരെ സത്യസന്ധമായി ജീവനക്കാരൻ തന്റെ അവസ്ഥ തുറന്നുപറഞ്ഞതിനാൽ എങ്ങനെ അവധി നൽകാതിരിക്കും എന്നായിരുന്നു പലരും അഭിപ്രയപെട്ടത്. നന്നായി ജോലി ചെയ്യണമെങ്കിൽ തൊഴിലാളികളുടെ മാനസിക ആരോഗ്യവും പ്രധാനമാണ് എന്നതായിരുന്നു മറ്റൊരു ചർച്ച. ജെൻ സി തലമുറ ജോലിസ്ഥലങ്ങളിൽ അവരുടെ പുതിയ സമീപനങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയാണ്. മാനസികാരോഗ്യവും, ജോലിയും, വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഈ തലമുറ കൂടുതൽ പ്രാധാന്യം നൽകുന്നു. വികാരങ്ങളെയും വ്യക്തിപരമായ കാര്യങ്ങളെയും തുറന്നു സംസാരിക്കാൻ ഇവർക്ക് മടിയില്ല എന്നത് തെളിയിക്കുന്ന ഒരു സംഭവം കൂടിയാണ് ഇതെന്നാണ് പരക്കെയുള്ള അഭിപ്രായം.

ReadAlso:

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

Tags: breakupHOME 2leave applicationഅവധിlove

Latest News

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies