Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മിഡ്-വീക്ക് എവിക്ഷൻ സാധ്യത: ബിഗ് ബോസ് മലയാളം 7 വിജയി!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 3, 2025, 09:55 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസ്സിൽ ഇപ്പോൾ ഫിനാലെ വീക്ക് ആണ് അതായത് ഈ ഷോയുടെ അവസാന ആഴ്ച. നവംബർ 9-നാണ് ഗ്രാൻഡ് ഫിനാലെ നടക്കുക. മണി വീക്കിലെ റിസ്‌കി ടാസ്‌ക്കുകൾക്ക് പുറമെ പ്രധാനപ്പെട്ട ചില സംഭവവികാസങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ നടന്നിരുന്നു. അനീഷ് – അനുമോൾ കോംബോ , ഫിനാലെ വീക്ക്,മിഡ്-വീക്ക് എവിക്ഷൻ സാധ്യത,നൂറ ഫിനാലെയിൽ, ഇതൊക്കെയാണ് ബിഗ് ബോസ്സിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ അവശേഷിക്കുന്ന 7 മത്സരാർത്ഥികൾ ഇവരാണ്:
അനീഷ്, അനുമോൾ ,അക്ബർ ,ഷാനവാസ് ഷാനു ആദില നെവിൻ നൂറ, ഇവരിൽ ഒരാൾ ആണ് വിന്നർ? അത്രയ്ക്കും എന്ന എന്തെങ്കിലും ഒരു ഐഡിയ ഉണ്ടോ? മണി വീക്കിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ, ശക്തമായ മത്സരാർത്ഥിയായിരുന്ന ആര്യൻ പുറത്തായത്തോടെ ആരാകും വിജയി എന്ന ആകാംക്ഷയിൽ ആണ് .

അനീഷ് അനുമോളോട് തൻ്റെ ഇഷ്ടം തുറന്നുപറഞ്ഞതും, അത് വീടിനകത്തും പുറത്തുംവലിയ ചർച്ചയായതും ഈയിടെ നടന്ന പ്രധാന സംഭവമാണ്. കൂടാതെ മണി വീക്കിലെ റിസ്‌കി ടാസ്കിൽ ഏറ്റവും കൂടുതൽ പണം നേടിയത് അനുമോളാണ്. വെറും ഒരു മിനിറ്റിനുള്ളിൽ വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങിയ കാറിൽ നിന്ന് നോട്ടുകെട്ടുകൾ ശേഖരിച്ച് മടങ്ങിയെത്തണം. സമയം കഴിഞ്ഞാൽ മത്സരാർത്ഥികൾ ഷോയിൽ നിന്ന് പുറത്താക്കപ്പെടും എന്നതായിരുന്നു ഈ ടാസ്കിൻ്റെ ഏറ്റവും വലിയ അപകടം.

നേരത്തെ അച്ചടക്കലംഘനത്തിന് ബിഗ് ബോസ് മണി ടാസ്കിൽ നിന്ന് വിലക്കിയ നെവിന് മോഹൻലാൽ പിന്നീട് ഈ ടാസ്കിൽ പങ്കെടുക്കാൻ അവസരം നൽകി.ഇതോടെ നെവിൻ 50,000 രൂപ നേടി. ഈ മണി വീക്കിൽ മത്സരാർത്ഥികൾ നേടിയ ആകെ തുക, സീസണിലെ വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയായ 50 ലക്ഷം രൂപയിൽ നിന്ന് കുറയും. ടാസ്‌കുകളിലൂടെ 3.5 ലക്ഷം നേടിയ നൂറുലക്ഷം, ആകെ 4.75 ലക്ഷം രൂപ വിജയിയുടെ സമ്മാനത്തുകയിൽ നിന്ന് കുറഞ്ഞു. വിജയിയുടെ സമ്മാനത്തുകയിൽ നിന്ന് പണം കുറച്ചതിനെതിരെ അനീഷും അനുമോളും ഒഴികെയുള്ള മത്സരാർത്ഥികൾ അതൃപ്തി അറിയിച്ചു.

മിഡ്-വീക്ക് എവിക്ഷൻ സാധ്യത: ഫിനാലെ അടുത്തിരിക്കുന്നതിനാൽ, ഈ ആഴ്ച ഒരു മിഡ്-വീക്ക് എവിക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മോഹൻലാൽ സൂചന നൽകിയിട്ടുണ്ട്.
ടിക്കറ്റ് ടു ഫിനാലെ ടാസ്ക് വിജയിച്ച നൂറ, ഫിനാലെയിലേക്ക് നേരിട്ട് പ്രവേശനം നേടി. മുൻപ് പുറത്തായ ചില മത്സരാർത്ഥികൾ വീട്ടിലേക്ക് അതിഥികളായി മടങ്ങിയെത്തുന്നതിൻ്റെ സൂചനകൾ നൽകുന്ന പ്രൊമോയും ഇപ്പോൾ വന്നിട്ടുണ്ട്.

 

 

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

ബിജു മേനോൻ നായകനാകുന്ന “അവറാച്ചൻ ആൻഡ് സൺസ്” ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും; ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ”: കേരളത്തിലെ വിതരണം ഭാവനാ റിലീസ്

Tags: Bigg BossAnumol and AneeshMid-week eviction possibility: Bigg Boss Malayalam 7 winnerbigg boss 7 winnerbigg boss7 winner anumol

Latest News

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്ത്: തുടര്‍നീക്കം വൈകും; നിയമോപദേശം തേടി സര്‍ക്കാര്‍

CPIM വിപുലീകൃത സംസ്ഥാകമ്മിറ്റി: ED നീക്കം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies