Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ആശയം കയ്യിലുണ്ടോ? ഇനി നിങ്ങൾക്കും സിനിമയെടുക്കാം!!

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Nov 3, 2025, 10:37 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിങ്ങൾക്ക് ഒരു സിനിമയെടുക്കണം എന്ന ആഗ്രഹം ഉണ്ടോ? മനസിലുള്ള ആശയം സിനിമ പോലെ കാണാം എന്ന് തോന്നിയിട്ടുണ്ടോ? നിങ്ങളുടെ മനസിലുള്ള കഥകളും കഥാപാത്രങ്ങൾക്കും ജീവൻ നൽകി അത് എത്രത്തോളം ഭംഗിയിൽ നിർമ്മിച്ചെടുക്കണം എന്നൊക്കെ ആഗ്രഹമുണ്ടോ? ഇനി എല്ലാം നമ്മുക്ക് സ്വന്തമായി ചെയ്യാം.

ഒരുപാട് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി യൂടൂബിൽ ട്രൻഡിങ് ആയി നില്കുന്നത് ‘ ബാഹുബലി 3 യുടെ’ ഒരു വീഡിയോ ആണ്. “ബാഹുബലി 3 “യുടേതായി യൂട്യൂബിൽ ട്രെൻഡിംഗ് ആകുന്നത് ട്രെയിലർ അല്ല , മറിച്ച് ആരാധകർ നിർമ്മിച്ച കോൺസെപ്റ്റ് ട്രെയിലറുകൾ ആണ്. എന്താണ് കോണ്സെപ്റ് ട്രെയിലറുകൾ? യഥാർത്ഥ സിനിമയുടെ അത്രയും മികച്ച ദൃശ്യാനുഭവവും എഡിറ്റിംഗും നൽകുന്നതിനാലാണ് പല കോൺസെപ്റ്റ് ട്രെയിലറുകളും ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നത് എന്നറിയുമോ ?

ബാഹുബലി 3 എന്നത് ഇല്ലെന്നും ഭാവിയിൽ സംഭവിച്ചേക്കാം സാധ്യത ഉള്ളതാണെന്നും മാത്രമാണ് ഇപ്പോൾ ഉള്ള വിവരങ്ങൾ അല്ലെ .?
എസ്.എസ്. രാജമൗലി നിലവിൽ മഹേഷ് ബാബുവിനൊപ്പമുള്ള പുതിയ പ്രോജക്റ്റിലാണ് പ്രവർത്തിക്കുന്നത്. ‘ബാഹുബലി 3’ ഭാവിയിൽ സംഭവിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അതിൻ്റെ സ്ക്രിപ്റ്റിംഗ് ഘട്ടമോ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നില്ല. എന്നിട്ടും ഈ വീഡിയോ കാണാൻ ഇത്രയും ആളുകളോ?

അതിശയം തോന്നുന്നില്ലേ? കോൺസെപ്റ്റ് ട്രൈലറുകളുടെ പങ്ക്, നിലവിലുള്ള മറ്റ് സിനിമകളിലെ രംഗങ്ങൾ, പഴയ ടീസറുകൾ, കമ്പ്യൂട്ടർ ഗ്രാഫിക്സ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ച ദൃശ്യങ്ങൾ എന്നിവയെല്ലാം കൂട്ടിച്ചേർത്താണ് ഇത്തരം ട്രെയിലറുകൾ ഉണ്ടാക്കുന്നത്.

വരാനിരിക്കുന്ന ഒരു പ്രോജക്റ്റ് ഉദാഹരണത്തിന് നമ്മൾ കണ്ട ബാഹുബലി 3, KGF 3 പോലുള്ള സിനിമകൾ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ആരാധകർക്ക് ഒരു ആശയം നൽകുക, അല്ലെങ്കിൽ തങ്ങളുടെ ഇഷ്ടതാരങ്ങളെ വെച്ച് ഒരു സിനിമ സങ്കൽപ്പിക്കുക.

ഇവ യഥാർത്ഥ സിനിമയുടെ ഭാഗമായിരിക്കില്ല, സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ട്രെയിലറുകൾ ഇറങ്ങുന്നതിന് മുൻപ് പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിക്കാൻ ഇവ സഹായിക്കാറുണ്ട്.
ചുരുക്കത്തിൽ, കോൺസെപ്റ്റ് ട്രെയിലറുകൾ “ഒരു ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഭാവനയിൽ നിർമ്മിച്ച ട്രെയിലറുകൾ” ആണ്.

കോൺസെപ്റ്റ് ട്രെയിലറുകൾക്ക് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും പലതരം പങ്കുകളുണ്ട്:
1. ആരാധകരുടെ ആവേശം വർദ്ധിപ്പിക്കുന്നു , യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക്ഷക്കണക്കിന് ആളുകൾ ഈ ട്രെയിലറുകൾ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നു. ഇത് സിനിമയെക്കുറിച്ചുള്ള ഹൈപ്പ് കൂട്ടുന്നു.
2. സിനിമാ നിർമ്മാതാക്കൾക്കുള്ള സൂചനകൾ,ഇത്തരം വിഡിയോകൾ ചിലപ്പോൾ ആരാധകരുടെ ക്രിയേറ്റിവിറ്റി ടീമിന് പുതിയ ആശയങ്ങൾ നൽകിയെന്നും വരാം.
3. വിനോദവും ആകാംക്ഷയും ആളുകളിൽ ഇത്തരം വിഡിയോകൾ നിറയ്ക്കും എന്നതാണ് ഏറ്റവും പ്രധനപ്പെട്ട കാര്യം. അപ്പൊ എങ്ങനെ മനസിലുള്ള കഥയും കഥാപത്രങ്ങളെയും വച്ച് ഒരു കോണ്സെപ്റ് വിഡിയോ ഉണ്ടാക്കിയാലോ?

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

 

Tags: latestConcept Trailersbahubali 3 epic videoconcept Trailers bahubalisocial media trendingmoviesAnweshnam

Latest News

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies