Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kasargod

കാപ്പ നിയമത്തിൽ അറസ്റ്റിലായ പ്രതിക്ക് ഇരട്ട പാസ്‌പോർട്ട്; കേസെടുത്ത് പൊലീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2025, 01:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാഞ്ഞങ്ങാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ നിയമപ്രകാരം അറസ്റ്റിലായ യുവാവിന് ഇരട്ട പാസ്‌പോർട്ട് ഉള്ളതായി പൊലീസ് കണ്ടെത്തി. അമ്പലത്തറ പറക്കളായി കാലിയടുക്കം സ്വദേശിയായ റംഷീദ് (34) എതിരെ നെതിരെ (34) ഇരട്ട പാസ്പോർട്ട് കൈവശംവെച്ചതിന് പൊലീസ് കേസെടുത്തു.

പ്രതി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്. കഴിഞ്ഞ സെപ്റ്റംബർ 23-ന് കലക്ടറുടെ ഉത്തരവുപ്രകാരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് റംഷീദിനെ കാപ്പ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിനിടെ പ്രതിയുടെ പക്കൽ നിന്ന് ഒരു പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തിരുന്നു. ആ പാസ്‌പോർട്ട് കർണാടകയിലെ പുത്തൂർ മേൽവിലാസത്തിൽ നിന്നുള്ളതാണ്. എന്നാൽ ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ, പ്രതിക്ക് ഇതിനുമുമ്പ് കേരളത്തിലെ കാലിയടുക്കം മേൽവിലാസത്തിൽ നിന്നുള്ള മറ്റൊരു പാസ്‌പോർട്ടും ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.

മുമ്പുണ്ടായിരുന്ന പാസ്‌പോർട്ടിന്റെ വിവരങ്ങൾ മറച്ചുവെച്ച്, ബംഗളൂരുവിൽ നിന്ന് വ്യാജ മേൽവിലാസം ഉപയോഗിച്ച് രണ്ടാമത്തെ പാസ്‌പോർട്ട് നേടിയതാണെന്നാണ് അന്വേഷണത്തിന്റെ സൂചന. പഴയ പാസ്‌പോർട്ടിന്റെ കാലാവധി തീർന്നതിനു പിന്നാലെയാണ് പ്രതി കർണാടക വിലാസം ഉപയോഗിച്ച് പുതിയ പാസ്‌പോർട്ട് സമ്പാദിച്ചതെന്നും പൊലീസ് കണ്ടെത്തി.

കേസിൽ അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ വിദേശയാത്രകളും പാസ്‌പോർട്ട് ഉപയോഗിച്ച മറ്റു ഇടപാടുകളും സംബന്ധിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന നടത്തുകയാണ്.

ReadAlso:

കാസർഗോഡ് വീടിനുള്ളിൽ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

മഞ്ചേശ്വരത്ത് പോലീസിന് നേരെ ആക്രമണം: പ്രതിയുടെ ഭാര്യയും മക്കളും ചേർന്ന് പോലീസുകാരെ മർദ്ദിച്ചു.

കാഞ്ഞങ്ങാട് മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മകൻ മരിച്ച സങ്കടം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ചു

നീലേശ്വരം ക്ഷേത്ര മോഷണം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ തമിഴ്‌നാട്ടിൽ പിടിയിൽ

Tags: police arrestKAPPA ACTdouble passport

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies