Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kottayam

ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനും സൊമാറ്റോക്കും പിഴ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 5, 2025, 10:17 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം: ഓൺലൈൻ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനും ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കുമെതിരെ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കടുത്ത നടപടിയെടുത്തു. രണ്ടുപേരും ചേർന്ന് പരാതിക്കാരന് നഷ്ടപരിഹാരവും ചെലവുകളും നൽകണമെന്നായിരുന്നു കമ്മീഷന്റെ വിധി.

ഏറ്റുമാനൂർ സ്വദേശി വിഷ്ണുയാണ് പരാതി നൽകിയത്. 2024 നവംബർ 10-ന് അതിരമ്പുഴയിലെ മുപ്പൻസ് ഹോട്ടൽ വഴി സൊമാറ്റോ ആപ്പ് ഉപയോഗിച്ച് ഓർഡർ ചെയ്ത മുട്ട ബിരിയാണിയിലാണ് ചത്ത പഴുതാര കണ്ടെത്തിയത്. സംഭവം ഫോട്ടോ സഹിതം ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതിയുമായി വിഷ്ണു സമീപിച്ചു.

സൊമാറ്റോയോട് പരാതിയുമായി ബന്ധപ്പെട്ടപ്പോൾ ബിരിയാണിയുടെ വില തിരിച്ചു നൽകാമെന്ന് കമ്പനി ഇമെയിൽ വഴി ഉറപ്പുനൽകിയെങ്കിലും, പണം ലഭിക്കാത്തതിനാൽ അദ്ദേഹം ഉപഭോക്തൃകമ്മീഷനെ സമീപിക്കുകയായിരുന്നു.

പരാതി പരിഗണിച്ച് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ, പാചകവും പായ്ക്കിംഗും സംബന്ധിച്ച് ഹോട്ടലിന്റെ ഭാഗത്ത് ഗുരുതരമായ അശ്രദ്ധ സംഭവിച്ചതായി കണ്ടെത്തി. പാചകപ്രക്രിയയിലെ ശുചിത്വനടപടികൾ “ട്രേഡ് സീക്രട്ട്” ആണെന്ന മുപ്പൻസ് ഹോട്ടലിന്റെ വാദം കമ്മീഷൻ തള്ളി. വ്യക്തിവൈരാഗ്യം ആരോപിച്ച് പരാതിയെ അസാധുവാക്കാൻ ഹോട്ടൽ ശ്രമിച്ചുവെങ്കിലും, അതിനും തെളിവുകളൊന്നും അവതരിപ്പിക്കാനായില്ല.

ഓൺലൈൻ പ്ലാറ്റ്ഫോമായതിനാൽ ഭക്ഷണത്തിന്റെ ഗുണമേന്മയ്ക്ക് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന സൊമാറ്റോയുടെ വാദവും കമ്മീഷൻ തള്ളി. അവരുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

തുടർന്ന് മുപ്പൻസ് ഹോട്ടൽ പരാതിക്കാരന് ₹50,000 നഷ്ടപരിഹാരവും ₹2,000 കേസ് ചെലവും നൽകണമെന്നും, സൊമാറ്റോ ബിരിയാണിയുടെ വില തിരികെ നൽകുന്നതോടൊപ്പം ₹25,000 നഷ്ടപരിഹാരവും നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

വിധി പ്രസ്താവിച്ചത് ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റായ അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദുയും കെ.എം. ആൻറോയും അടങ്ങിയ ബെഞ്ചാണ്.

ReadAlso:

സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വീട്ടമ്മയുടെ മരണം കോട്ടയം മെഡിക്കൽ കോളജിന്റെ അനാസ്ഥ മൂലമെന്ന് പരാതി; ചികിത്സ വൈകിപ്പിച്ചെന്ന് കുടുംബം, നിയമനടപടിക്ക് നീക്കം

ശമ്പളത്തർക്കം; ഡോക്ടറുടെ കാർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മുൻ ജീവനക്കാരൻ മരിച്ചു

തലയോലപ്പറമ്പിൽ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യൂട്യൂബർ അറസ്റ്റിൽ

​വെമ്പള്ളിയിൽ വാഹനാപകടം: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം​

Tags: fineBIRYANIHotel and Zomato

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies