Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ബിഗ് ബോസ് ഗെയിം പ്ലാൻ: ഭാര്യയ്ക്ക് കപ്പ് നേടാൻ ആദില അനുമോളെ ‘ചവിട്ടി താഴ്ത്തുമോ’?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 5, 2025, 12:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ് ബോസ് വീട്ടിൽ അനുമോളെയും, ഷാനവാസിനെയും ചവിട്ടി താഴ്ത്തി തന്റെ ഭാര്യ നൂറയ്ക്ക് കപ്പ് കിട്ടുമെന്ന് ഉറപ്പിച്ച്‌ ഗെയിം പ്ലാൻ ചേഞ്ച് ചെയ്ത് ആദില . ബിഗ് ബോസ് ഫൈനൽ വീക്കിലാണ് ഇപ്പോൾ നവംബർ 9 ന് ഗ്രാൻഡ് ഫിനാലെ. മത്സരം അവസാനിക്കാറായപ്പോൾ പലരുടെയും മുഖം വെളിച്ചത്ത് വന്നു കൊണ്ടിരിക്കുകയാണ്. അനുമോൾക്ക് ആണ് ഇപ്പോഴ് പ്രേക്ഷക പിന്തുണ കൂടുതൽ. ലാലേട്ടനും മത്സരാത്ഥികളും അനുമോളെ കൂട്ടം ചേർന്ന് അക്രമിച്ചപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും അനുമോൾ ഓരോ ടാസ്കിലും കൃത്യമായ പ്ലാനുകളോട് കൂടി ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുകയായിരുന്നു. ഫിനാലെ അടുത്തപ്പോൾ അനുമോൾ വിജയിയാകും എന്ന തോന്നൽ വന്നതോടെ അനുമോളെ ചവിട്ടി താഴ്ത്താനുള്ള പ്ലാനിലാണ് പലരും .

അതിൽ ഇപ്പോഴുള്ള വിഷയം അനുമോൾ അനീഷുമായി ലവ് സ്റ്റാർറ്റജി എടുത്തു അവസാനം അനീഷിനെ ചതിച്ചു എന്നതാണ്. എന്നാൽ അനുമോൾ സരത്തിനോട് പറയുന്നുണ്ട് എനിക്ക് അയാൾ ഒരു സഹോദരൻ മാത്രമാണ് അതിൽ കൂടുതലൊന്നുമായി ഞാൻ കണ്ടിട്ടില്ലെന്ന്. ഇതോടെ ആ പ്രശ്നം ഏകദേശം അവസാനിച്ചു. ഇതോടെ പഴയ മത്സരാർഥികൾ ഷോയിലേക്ക് വീണ്ടും തിരിച്ചു കൊണ്ടുവന്നു. അതോടെ എല്ലാവരും അനുമോളെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. കൂടാതെ ആദില വിചാരിക്കുന്നത് അനുമോളും,നൂറയും,ഷാനവാസും ആണ് ടോപ്പിൽ കട്ടയ്ക്ക് നിൽക്കുന്നത് അതുകൊണ്ട് അനുമോളെയും,ഷാനവാസിനെയും ചവിട്ടി താത്താൽ തന്റെ ഭാര്യ നൂറയ്ക്ക് കപ്പ് കിട്ടും എന്നാണ്. ആദിലയ്ക്കും,നൂറയ്ക്കും വീഴാതെ ചവിട്ടി നിൽക്കാൻ ഒരു ചില്ല എല്ലായ്‌പ്പോഴും ആവശ്യം ആയിരുന്നു.. അതായിരുന്നു അനുമോളും ഷാനവാസും. രണ്ടു പേരെയും നന്നായി ഉപയോഗിച്ചു..

2 ദിവസം മുൻപ് വരെ അനുവിന്റെ മടിയിൽ കിടന്നവൾ. പഴയ കൂട്ടുകാരികൾ വന്നപ്പോൾ സ്വിച്ച് ഇട്ടപോലെ അനുവിനെ തള്ളി കളഞ്ഞു..ശൈത്യ വന്ന് കേറി മണിക്കൂറുകൾക്ക് അകം ഷാനവാസിനെ അവരുടെ ഇടയിൽ പോയിരുന്നു ദുഷിച്ചു. ടാസ്ക് ചെയ്യുമ്പോൾ ഇവളുമാരുടെ മുഖത്തെ വിയർപ്പ് വരെ തുടച്ചു കൊടുത്ത് കൂടെ നിന്നതാണ്. അതുകഴിഞ്ഞു ശൈത്യയെ കൂട്ട് പിടിച്ചു ശൈത്യയെ കൊണ്ട് അനുവിനെ മോശം ആക്കാൻ പിന്നിൽ നിന്നും കളിച്ചു. ഇന്നലെ അപ്പാനിയും,ബിൻസിയും അനുവിന്റെ നേരെ കൂട്ടമായി ആക്രമിക്കുമ്പോൾ. ഒരു നല്ല വാക്ക് അനുവിന് വേണ്ടി പറഞ്ഞില്ല എന്ന് മാത്രം അല്ല. ചാടി എഴുന്നേറ്റ് അനുവിനെ അങ്ങേയറ്റം അപമാനിച്ച് ചവിട്ടി താഴ്ത്താൻ നോക്കി…

സ്വിച്ച് ഇട്ടപോലെ എങ്ങനെ ഇവൾക്ക് നിറം മാറാൻ കഴിയുന്നു…?, ഇന്നലെ ശാരിക ആദിലയെയും,നൂറയെയും കണക്കിന് പരിഹസിക്കുന്നുണ്ട്. അന്നേരം ആദില കമ എന്ന് മിണ്ടുന്നില്ല. നൂറയോട് ശാരിക വഴക്ക് ഇട്ടിട്ടും ഇവൾ മിണ്ടുന്നില്ല.. അനുവിനോട് കാണിക്കുന്ന വായ് താളം അന്നേരം ഇവൾക്കില്ല. എല്ലില്ലാത്ത നാക്ക് ഉള്ളവരെ ഇവൾക്ക് പേടിയുണ്ട്. പാവം അനുവിന്റെ മുകളിൽ മാത്രമാണ് ഇവളുടെ കുതിരകേറ്റം..
അനുമോൾ ഏകദേശം ഒറ്റപ്പെട്ടു ഒറ്റ ആൾ പോലും ഹൗസിൽ അനുവിന് വേണ്ടി നിൽക്കുന്നില്ല.. ഈ അവസരത്തിൽ അനുവിനൊപ്പം നമ്മൾ ഉണ്ടാകണം.. എന്നാണ് ഒരു പ്രേക്ഷകൻ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നത്.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: Bigg Boss Game PlanAdila 'thump' Anumolebigg boss 7lesbian couple

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies