Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ഇന്ത്യൻ റെയിൽവേയുടെ ചരിത്രക്കുതിപ്പ്: 1,10,000 കി.മീ. ട്രാക്കുകളുമായി ലോകോത്തര നിലവാരത്തിലേക്ക്!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 5, 2025, 04:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യൻ റെയിൽവേ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. യൂറോപ്പും അമേരിക്കയും ആഫ്രിക്കയും ഓസ്‌ട്രേലിയയുമെല്ലാം ചേർന്ന് നിർമ്മിച്ചതിനേക്കാൾ കൂടുതൽ എഞ്ചിനുകൾ ഒരൊറ്റ വർഷം കൊണ്ട് നമ്മുടെ ഇന്ത്യൻ റെയിൽവേ സ്വന്തമായി നിർമ്മിച്ചു എന്നറിയുമ്പോൾ ഈ മാറ്റത്തിന്റെ വ്യാപ്തി എത്രമാത്രമാണെന്ന് വ്യക്തമാകും. കഴിഞ്ഞ ഒരു വർഷം മാത്രം 1681 പുതിയ എഞ്ചിനുകളാണ് ഇന്ത്യൻ റെയിൽവേ നിർമ്മിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സ്റ്റേഷനുകളും ട്രെയിനുകളും ആധുനികവൽക്കരിക്കാനുമായി രണ്ടര ലക്ഷം കോടി രൂപയാണ് റെയിൽവേ നീക്കിവെച്ചിരിക്കുന്നത്. ഈ വമ്പൻ നിക്ഷേപം ഇന്ത്യൻ റെയിൽവേയുടെ ഭാവിക്ക് തുടക്കം കുറിക്കുകയാണ്.

യാത്ര ചെയ്യുന്ന ജനസംഖ്യയുടെ വലിയൊരു പങ്കും ആശ്രയിക്കുന്നത് സാധാരണ കംപാർട്ട്‌മെന്റുകളെയാണ്. എയർ കണ്ടീഷൻ ചെയ്യാത്ത കംപാർട്ട്‌മെന്റുകളിൽ 70% യാത്രക്കാർ യാത്ര ചെയ്യുന്നു. ജനറൽ കംപാർട്ട്‌മെന്റുകളിൽ മാത്രം ഒരു വർഷം 650 കോടിയിലധികം ആളുകളാണ് യാത്ര ചെയ്യുന്നത് എന്ന കണക്ക് തന്നെ ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഈ ആവശ്യം മുൻനിർത്തിക്കൊണ്ട്, ഈ വർഷം 1250-ഓളം പുതിയ ജനറൽ കോച്ചുകളാണ് റെയിൽവേ കൂട്ടിച്ചേർത്തത്. സാധാരണ ജനങ്ങൾക്ക് സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂറ്റൻ ചരക്ക് ഗതാഗത ശേഷിയിൽ ഇന്ത്യൻ റെയിൽവേ പുതിയ റെക്കോർഡുകൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടിയായ ‘രുദ്രാസ്ത്ര’ നമ്മുടെ പാളങ്ങളിലൂടെ വിജയകരമായി ഓടുകയാണ്. 354 ബോഗികളുമായി, നാലര കിലോമീറ്റർ നീളമുള്ള ഈ ട്രെയിൻ ചരക്ക് ഗതാഗതത്തിലെ ഒരു നാഴികക്കല്ലാണ്. ഇത് ആദ്യമായാണ് ഇത്രയും നീളമുള്ള ട്രെയിൻ ഇന്ത്യയുടെ പാളങ്ങളിൽ ഓടുന്നത്. ചരക്ക് ഗതാഗതത്തിനായി മാത്രമായി പ്രത്യേക കോറിഡോറുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ റെയിൽവേ.

ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച് 160 വർഷം കൊണ്ട് മൊത്തം നിർമ്മിച്ചത് 89,919 കിലോമീറ്റർ റണ്ണിങ് ട്രാക്ക് ആയിരുന്നെങ്കിൽ, ഇന്ന് നമ്മുടെ രാജ്യത്ത് 1,10,000 കിലോമീറ്ററിലധികം റണ്ണിങ് ട്രാക്ക് ഉണ്ട്. ഒരു കാലത്ത് പാളങ്ങളുടെ ഇരട്ടിപ്പിക്കലിന് (ഡംബിളിങ്) പോലും ബുദ്ധിമുട്ടിയിരുന്ന സ്ഥാനത്ത്, ഇന്ന് അതിതീവ്ര ഗതാഗതമുള്ള റൂട്ടുകളിൽ മൂന്നാമത്തെ പാളം കടന്ന് നാലാമത്തെ പാളവും സ്ഥാപിക്കുകയാണ്. രാജ്യത്തെ തിരക്കേറിയ റൂട്ടുകളിലൊന്നായ താമ്പരം, ചെങ്കൽപേട്ട സ്റ്റേഷനുകൾക്കിടയിൽ 750 കോടിയിലധികം രൂപ ചെലവഴിച്ച് നാലാമത്തെ ട്രാക്കിന്റെ പണി സതേൺ റെയിൽവേ ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെ ഈ കുതിച്ചുചാട്ടം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നിർണായകമായ മുന്നേറ്റമാണ്.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: ANWESHANAM NEWSഇന്ത്യൻ റെയിൽവേRUDRASTHRAINDIAN RAILWAYRAILWAY

Latest News

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies