നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിൻ്റെ ഇളയ സഹോദരി അന്തരിച്ചു. പി. കെ ശ്രീമതി ടീച്ചർ ആണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പി. കെ ശ്രീമതി ടീച്ചറുടെ കുറിപ്പ്
നമ്മുടെ പ്രിയപ്പെട്ട സ്പീക്കർ എ. എൻ. .ഷംസീറിൻ്റെ ഇളയ സഹോദരി മരണപ്പെട്ടു അതീവദുഖകരം കുടുംബത്തിന് ഏറ്റവുംവലിയ ആഘാതമാണുണ്ടായിട്ടുള്ളത് .അത്യന്തം ദുഃഖകരമായ അവസ്ഥയായിപ്പോയി
സ. ഷംസീറിൻ്റേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു ആദരാഞ്ജലികൾ
















