കൊട്ടാരക്കര: തെരുവ് വിളക്ക് കത്തിക്കാൻ വിളിച്ച ആൾക്ക് നേരെ അസഭ്യവർഷവും ഭീഷണിയും നടത്തി ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ. നിനക്ക് ആർ എസ് എസിന്റെ ഗുണം അറിയണോ എന്നാണ് ഗ്രാമപഞ്ചായത്ത് മെമ്പർ പരാതിക്കാരനോട് ചോദിക്കുന്നത്.
ഞാൻ പക്കാ ആർ എസ്.എസ്സുക്കാരൻ ആണെന്നും പണിയുന്നവനാണെന്നും ഇഷ്ടം പോലെ പണിഞ്ഞിട്ടുണ്ടെന്നും മെമ്പർ പറയുന്നുണ്ട്. കൊട്ടാരക്കര ന്യൂസ് പുറത്തുവിട്ട ശബ്ദ സന്ദേശം
പുറത്ത്.
















