പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കുമെന്ന് പാലക്കാട്ടെ കോൺഗ്രസ് വിമത നേതാവ് എ.വി ഗോപിനാഥ്.
ഇതുവരെ കോൺഗ്രസ് മാത്രം ഭരിച്ച പെരിങ്ങോട്ടുകുർശ്ശിയിൽ ഇത്തവണ ഭരണം മാറും.
നിയമസഭയിലേക്ക് മത്സരിക്കാൻ സിപിഎം അവസരം നൽകിയാൽ ആലോചിക്കുമെന്നും ഗോപിനാഥ് പറഞ്ഞു.
















