Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

കുവൈത്തില്‍ പ്രവാസി സം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി | chief-minister-at-kuwait

മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 7, 2025, 11:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗൾഫ് സന്ദർശനത്തിന്റെ ഭാ​ഗമായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അവിസ്‌മരണീയമായ വരവേൽപ്പൊരുക്കി പ്രവാസി മലയാളികൾ. മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. കേരളത്തെ വികാരമായി കൊണ്ടുനടക്കുന്നവരാണ്‌ ലോകത്താകെയുള്ള പ്രവാസി മലയാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ചുള്ള പ്രവാസികളുടെ കരുതലിന്റെയും പ്രതീക്ഷയുടെയും ഭാഗമായാണ് ഗൾഫ്‌ പര്യടനത്തിന്റെ ഭാഗമായി ലഭിച്ച ഉജ്വല സ്വീകരണങ്ങൾ. പോയ ഇടങ്ങളിലെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട മലയാളി കൂട്ടായ്മകളാണ് കണ്ടത്. കുവൈത്തും ആ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളം മിഷൻ കുവൈത്ത്‌ ചാപ്റ്റർ സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനറുമായ ജെ സജി അധ്യക്ഷനായി.

മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുലൂക്ക, ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക റൂട്ട്‌സ്‌ വൈസ്ചെയർമാൻ എം എ യൂസഫലി, സംഘാടക സമിതി ചെയർമാൻ ഡോ. അമീർ അഹമ്മദ് എന്നിവർ സംസാരിച്ചു. ലോക കേരള സഭ അംഗങ്ങളായ ആർ നാഗനാഥൻ, സജി തോമസ് മാത്യു, സി രജീഷ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ, സത്താർ കുന്നിൽ, ബാബു ഫ്രാൻസിസ്, സി കെ ന‍ൗഷാദ്, ശ്രീഷ ധയാനന്ദൻ, വർക്കിങ്‌ ചെയർമാൻ മാത്യു ജോസഫ്, ബോബൻ ജോർജ്, അൽമുല്ല ജനറൽ മാനേജർ ഫിലിപ്പ്‌ കോശി, മെട്രോ മെഡിക്കൽ കെയർ സിഇഒ മുസ്‌തഫ ഹംസ, ഫീനിക്‌സ്‌ ചെയർമാൻ സുനിൽ പാറക്കപാടത്ത് എന്നിവർ പങ്കെടുത്തു. സംഘാടക സമിതി കോഓർഡിനേറ്ററും കല കുവൈത്ത്‌ ജനറൽ സെക്രട്ടറിയുമായ ടി വി ഹിക്‌മത്ത്‌ സ്വാഗതവും ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാട്ട് നന്ദിയും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ശനിയും ഞായറും മുഖ്യമന്ത്രി യുഎഇയിൽ പ്രവാസികളുമായി സംവദിക്കും. ഞായറാഴ്‌ച അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ‘മലയാളോത്സവ’ത്തിലും അദ്ദേഹം പങ്കെടുക്കും. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനം നേരത്തേ പൂർത്തീകരിച്ചിരുന്നു.

STORY HIGHLIGHT : chief-minister-at-kuwait

ReadAlso:

ഡ്രോണ്‍കൊണ്ട് കത്തിക്കാന്‍ ഇറാന്‍ ?: വ്യോമപാത താല്‍ക്കാലികമായി അടച്ച് കുവൈറ്റ്

പശ്ചിമേഷ്യയില്‍ യുദ്ധം കനക്കുന്നു: വ്യോമാക്രമണത്തില്‍ 35 പേരുടെ ജീവനെടുത്ത് അമേരിക്ക: ഡ്രോണും മിസൈലുകളും കൊണ്ട് മറുപടി നല്‍കി ഇറാന്‍

എന്താണ് ‘സീഫെയറര്‍ ഫസ്റ്റ്’?: ഹോര്‍മൂസില്‍ ഇന്ത്യന്‍ നാവികര്‍ക്ക് സുരക്ഷയൊരുക്കുക ലക്ഷ്യം

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; ഇന്ത്യ അപലപിച്ചു

ഇന്ത്യ ജപ്പാന്‍ എട്ടാമത് പ്രതിരോധ നയ ചര്‍ച്ച ടോക്കിയോയില്‍ അവസാനിച്ചു: ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം

Tags: Chief MinisterPinarayi VijayanKerala newsKerala

Latest News

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു | 9 Killed In Blast At Illegal Firecracker Factory In Ahmedabad

‘സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട’; കെ മുരളീധരന്‍ | No distribution of food accompanied by flags and banners in government hospitals; K. Muraleedharan

ലക്ഷങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യം; മയക്കി കിടത്തി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും | meerut-woman-lover-arrested-husband-snakebite-insurance-murder-case

സമര കലുഷിതമായി ജന്തര്‍ മന്തര്‍; അഭിജീത് ദീപ്‌കെയ്ക്ക് നേരെ കയ്യേറ്റ ശ്രമം, നിരാഹാര സമരം പ്രഖ്യാപിച്ച് SFIയും | jantar-mantar-protests-abhijith-deepke-attacked-sfi-announces-hunger-strike

വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി | KSEB states that there will be power restrictions in the state today as well

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies