Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kozhikode

ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരം: പി.ഡബ്ല്യു.ഡി. പരിഷ്കരണ പ്രവൃത്തി തുടങ്ങി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 10, 2025, 04:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആയഞ്ചേരി: പഞ്ചായത്ത് ഓഫീസിനടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച റോഡിന്റെ ഫലമായി പി.ഡബ്ല്യു.ഡി. റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ട് പരിഷ്കരണ പ്രവൃത്തി ആരംഭിച്ചു. സ്ഥിരം വെള്ളക്കെട്ട് മൂലം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട സാധ്യത ഉയർന്നതോടെ നാട്ടുകാരും തൊഴിലാളികളും ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ചിലർക്ക് വീണ് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും വിവിധ രൂപത്തിലുള്ള സമരങ്ങൾ നടത്തിയിരുന്നു.

സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ സ്ഥലം സന്ദർശിച്ചു. തുടർനടപടിയായി എം.എൽ.എയുടെ ക്യാമ്പ് ഓഫീസിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശിച്ചു. പി.ഡബ്ല്യു.ഡി. തയ്യാറാക്കിയ ₹17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഉടൻ പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും, അതിവേഗം ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.

റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നത്, വശങ്ങളിൽ ഐറിഷ് ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നത്, റോഡിന്റെ ടാറിങ് എന്നിവ ഉൾപ്പെടുന്ന പ്രവർത്തികളാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ReadAlso:

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

കളിക്കളം ഒഴിഞ്ഞു ; റിജോണിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജന്മനാട്

നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം: പ്രതിക്ക് 5 വർഷം തടവും പിഴയും

ഗവ. സൈബര്‍പാര്‍ക്കില്‍ അന്താരാഷ്ട്ര സൈബർ വനിതാ ദിന സെമിനാര്‍

മാടാക്കര പള്ളി ലാത്തിച്ചാർജ്: പൊലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

Tags: ആയഞ്ചേരിPWD renovation work

Latest News

മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ ആപ്പുകളുടെ പ്രവാഹം: ഈസ്, ഫ്രണ്ട്, ഫ്രണ്ട്‌സ് ടു ടോക്ക്, കൂട്ടുകാരി ആപ്പുകളെല്ലാം ആപ്പ് വെച്ച് മുന്നേറുന്നു ?; പറ്റിക്കപ്പെട്ടവരും പാപ്പരായവരും നിരവധി പേര്‍

ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി

എൽ കെ അദ്വാനിയെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

മാസപ്പടി അഴിമതിക്കേസ്; ഇഡിക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹാജരായേക്കില്ലെന്ന് സൂചന

‘ഫൂട്ട്പാത്തുകള്‍ പണിയാന്‍ നടപടി ഇല്ലെങ്കില്‍,ജസ്റ്റിസുമാര്‍ കോടതിക്ക് മുന്നില്‍ ധര്‍ണ ഇരിക്കും’; സുപ്രീംകോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies