രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്തു വിട്ടു.
ഡോ. ഉമർ മുഹമ്മദെന്ന ആളാണ് വെള്ള ഐ20 കാറിന്റെ ഉടമയെന്നും ഇദേഹമാണ് 9 പേരുടെ ആത്മഹൂതിയ്ക്ക് കാരണമായതെന്നുമാണ് പുറത്തു വരുന്ന വിവരം.
1989 ഫെബ്രുവരി 24ന് ജമ്മുവിലെ പുൽവാമയിലാണ് ഡോ.ഉമറിന്റെ ജനനം. അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറായിരുന്നു ഉമർ.
ഇതിൽ തന്നെ ഞെട്ടിപ്പിക്കുന്ന വസ്തുത ഇന്നലെ സ്ഫോടന വസ്തുക്കളുമായി പിടികൂടിയ 2 ഡോക്ടർമാറുടെ ഉറ്റ സുഹൃത്ത് കൂടിയാണെന്നുള്ളതാണ്.
ജമ്മുവിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇവരുടെ ആളുകളുണ്ടെന്നാണ് റിപ്പോർട്ട്.
















