Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

അയ്യപ്പനും വാപുരനും തീയേറ്ററിലേക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2025, 11:18 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്നേഹത്തിൻ്റെ ,ബന്ധങ്ങളുടെ ,സൗഹൃദത്തിൻ്റെ ഊഷ്മളമായ ഒരു കഥയുമായി എത്തുകയാണ് അയ്യപ്പനും വാപുരനും എന്ന ചിത്രം .നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ, കെ.ജി.വിജയകുമാർ കെ.ജി.വി സിനിമാസിനു വേണ്ടി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ‘റോഷിക എൻ്റർപ്രൈസസ് നവംബർ 21-ന് തീയേറ്ററിൽ എത്തിക്കും. 

ഇതൊരു ഭക്തിപടമല്ലെന്നും, എന്നാൽ ,ഭക്തിയുടെയും, വിശ്വാസത്തിൻ്റേയും ശക്തി കാണിച്ചുതരുന്ന സിനിമയാണെന്നും സംവിധായകൻ പറയുന്നു.

ഉന്നതകുലജാതരെന്ന് മുദ്രകുത്തപ്പെട്ടവർ അനുഭവിക്കുന്ന വേദനയുടെ കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. ഇന്ന് കാണുന്ന വലിയ കൊട്ടാരങ്ങൾക്കുള്ളിൽ ,ചിതലരിച്ച ചുമരുകളും, ഇളകി വീഴാറായ മേൽക്കൂരകളും ഉള്ള ,ഇരുള് വീണ മാറാലക്കുള്ളിൽ, പുരാവസ്തുക്കളെപ്പോലെ ജീവിക്കുന്ന സ്ത്രീജന്മങ്ങളുടെ നെടുവീർപ്പുകളുടെ കഥ കൂടി ഈ ചിത്രം പറയുന്നു.

കൊട്ടാരങ്ങളിലെ തമ്പുരാക്കന്മാരുടെ അധികാരം മാത്രമല്ല നഷ്ടപ്പെട്ടത്.പണവും, പ്രതാപവും അവർക്ക് നഷ്ടമായി. എന്നിട്ടും അവർ ആരോടും പരാതി പറഞ്ഞില്ല. പ്രതികരിച്ചില്ല. രാജാധികാരം, ജനാധിപത്യത്തിന് കൈമാറിയപ്പോൾ ,ഒരു വലിയ ഭാവിയാണ് ഇവർ സ്വപ്നം കണ്ടത്. എന്നാൽ, കൊടിയ ദാരിദ്ര്യവും, അവഗണനയും ആണ് അവർക്ക് ലഭിച്ചത്.തങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയ അധികാര വർഗ്ഗങ്ങൾക്കെതിരെ, നിശ്ശബ്ദരായി, സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിച്ച് അവർ ജീവിച്ചു.

ReadAlso:

“ഫെമിനിച്ചി ഫാത്തിമ യഥാര്‍ത്ഥത്തില്‍ ഒരു നുണച്ചി പാത്തുവായി മാറിയ കഥയാണ് 90 മിനിറ്റ്”!!

മേജർ രവിക്ക് എതിരെ കടുത്ത പ്രതിഷേധം: ‘പഹൽഗാം ഒപി സിന്ദൂർ’ സിനിമ ബഹിഷ്‌കരിക്കണമെന്ന് മോഹൻലാൽ ആരാധകർ

75 രാജ്യങ്ങൾ ഉൾപ്പെടുത്തി ലോക സമാധാന ഡോക്യൂമെന്ററി നിർമ്മിച്ച് ജോയ് കെ മാത്യു

ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന മാജിക്കാണ് സ്റ്റാർ സിം​ഗർ; പിന്നീട് ആങ്കറിം​ഗിന് എന്നെ വിളിച്ചിരുന്നില്ല; രഞ്ജിനി ഹരിദാസ്

‘വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ചു കൊടുത്ത പാട്ട് ഇതാണ്’; കലാഭവൻ നവാസിന്റെ മകൻ, വീഡിയോ കാണാം..

ഇവരുടെ ജീവിത പ്രതിസന്ധികളുടെ കഥ പറയുന്നതോടൊപ്പം , തങ്ങൾ വിശ്വസിച്ച ദൈവം, എല്ലാ പ്രതിസന്ധികളെയും, തരണം ചെയ്യാൻ ഇവർക്ക് കരുത്ത് നൽകുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. തികച്ചും വ്യത്യസ്തമായൊരു കഥ പറയുകയാണ് ഈ ചിത്രം

കെ.ജി.വി.സിനിമാസിനു വേണ്ടി കെ.ജി.വിജയകുമാർ, നിർമ്മാണം, സംവിധാനം നിർവ്വഹിക്കുന്ന അയ്യപ്പനും വാപുരനും റോഷിക എൻ്റർപ്രൈസസ് 21-ന് തീയേറ്ററിലെത്തിക്കും. ക്യാമറ – സന്തോഷ് മെ കഴു,എഡിറ്റർ – കൃഷ്ണജിത്ത്, വിപിൻ, ഗാനങ്ങൾ – പ്രഭ വർമ്മ ,ശശികല മേനോൻ, സംഗീതം – സൈലേഷ് നാരായണൻ, ജോൺസൻ പീറ്റർ, ആലാപനം – വൈക്കം വിജയലക്ഷ്മി, സിയ ഉൾ ഹക്ക്, രാധിക അശോക്, ജയലക്ഷ്മി, ആർട്ട് – റഫീക് തിരൂർ, മേക്കപ്പ് – ഹക്കിം വയനാട്, കോസ്റ്റും – കാമലു, പ്രൊഡക്ഷൻ കൺട്രോളർ- സുധീർ കൂട്ടായി, സ്റ്റിൽ – ജോർജ് കോലൻ, വിതരണം – റോഷിക എന്റർപ്രൈസസ്, പി.ആർ.ഒ- അയ്മനം സാജൻ

കൃഷ്ണകുമാർ ,ശിവജി ഗുരുവായൂർ,ജഫ്റി, സൂര്യ, പ്രിയങ്ക ,ഗീതാവിജയൻ, നീനാ കുറുപ്പ് ,കൽപ്പന ,ഹരിദാസ് വർക്കല, സിദ്ധരാജ്, രാജലക്ഷ്മി, സുരേഷ് ഭട്ടതിരിപ്പാട്, വർഗീസ് മൊയലൻ എന്നിവർ അഭിനയിക്കുന്നു.

Tags: MOVIEMOVIE NEWSAnweshanam.comayyappanum vapuranum

Latest News

ഏഴ് മാസം ഗർഭിണിയായ 18കാരിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി; ആത്മീയ ചികിത്സകനും മക്കളും അസമിൽ അറസ്റ്റിൽ

രഞ്ജി ട്രോഫി ക്രിക്കറ്റ്; കേരള താരം ആകർഷ് എ.കെയ്ക്ക് മത്സരത്തിനിടെ പരിക്ക്

ജർമനിയും സ്വിറ്റ്‌സർലൻഡും നോക്കൗട്ടിൽ: ഗോൾ മഴയിൽ ജർമനിക്ക് തകർപ്പൻ ജയം!

ഡൽഹി സ്ഫോടനം; ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ്‌ സിംഗ്

ചെങ്കോട്ട സ്ഫോടനം: മരണം 12 ആയി ; പ്രതി ഡോ. ഉമർ ഉൻ നബി എന്ന് സൂചന, ഡിഎൻഎ പരിശോധന ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies