കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ മുൻ കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.
കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ജിം അലക്സ് ആണ് സ്ഥാനാർഥി ആകുക. കേരള കോൺഗ്രസ് എമ്മിൽ ചേർന്നാണ് ജിം സ്ഥാനാർഥി ആകുന്നത്.
കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് ജെയ്സൺ ജേസഫ് ആണ് യു ഡി എഫ് സ്ഥാനാർഥി. 2015ൽ ഇതേ ഡിവിഷൻ കേരള കോൺഗ്രസ് എമ്മിന് നൽകിയതിന് യു ഡി എഫ് റിബൽ ആയി മത്സരിച്ചു തോറ്റതാണ്
















