Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശബരിമല തീർഥാടനം; 274 സ്​പെഷൽ സർവീസുകൾ പ്രഖ്യാപിച്ച്​ റെയിൽവേ; കോളടിച്ച് കൊല്ലം!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2025, 05:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ശബരിമല മണ്ഡലകാല​ത്തെ തീർഥാടകരുടെ തിരക്ക്​ പരിഗണിച്ച് ചെന്നൈ, ഹൈദരാബാദ്​, ആന്ധ്ര, മഹാരാഷ്​​ട്ര,തെലങ്കാന എന്നിവിടങ്ങളിൽ നിന്ന്​ കേരളത്തിലേക്കും തിരിച്ചും റെയിൽവേ സ്​പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. ഇരുദിശയിലേക്കും 32 സ്​പെഷലുകൾ വിന്യസിച്ച്​ 274 സർവീസുകളാണ്​ നടത്തുക. ഇതിൽ കാക്കിനാട-കോട്ടയം റൂട്ടിലെ 18 സർവിസുകൾ ഒഴിച്ചാൽ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്​. സ്​പെഷൽ ട്രെയിനായതിനാൽ ഉയർന്ന നിരക്കാണ്​ ഈ സർവീസുകൾക്കെല്ലാം.

1. കാക്കിനാട-കോട്ടയം സ്​പെഷൽ
ആ​ന്ധ്രയിലെ കാക്കിനാട ടൗണിൽനിന്ന് നവംബർ 17 ഡിസംബർ 1, 8, 15, 22, 29 ജനുവരി അഞ്ച്​, 12, 19, തീയതികളിൽ ഉച്ചക്ക് ഒന്നിന്​ പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07109) അടുത്തദിവസം രാവിലെ 5.30ന് കോട്ടയത്ത് എത്തും (ഒൻപത്​ സർവിസുകൾ). നവംബർ 18 ഡിസംബർ രണ്ട്​, ഒമ്പത്​, 16, 23, 30 ജനുവരി ആറ്​, 13, 20 തീയതികളിൽ രാത്രി 8:30ന്. കോട്ടയത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07110) അടുത്തദിവസം രാത്രി 11ന്​ കാക്കിനാടയിൽ എത്തും (ഒമ്പത്​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്​റ്റോപ്പുകൾ.

2. ഹസൂർ സാഹിബ് നന്ദേഡ്-കൊല്ലം സ്​പെഷൽ
മഹാരാഷ്ട്രയിലെ ഹസൂർ സാഹിബ് നന്ദേഡിൽനിന്ന് നവംബർ 20നും ജനുവരി 15നും ഇടയിലുള്ള വ്യാഴാഴ്ചകളിൽ രാവിലെ 10ന്​ പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07111) മൂന്നാം ദിവസം പുലർച്ച മൂന്നിന്​ കൊല്ലത്തെത്തും (ഒമ്പത്​ സർവിസുകൾ). നവംബർ 22നും ജനുവരി 17 നും മധ്യേയുള്ള ശനിയാഴ്ചകളിൽ പുലർച്ചെ 5.40 ന്​ കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07112) അടുത്ത ദിവസം രാത്രി 9.30ന് ഹസൂർ സാഹിബ് നന്ദേഡിലെത്തും (ഒമ്പത്​ സർവിസുകൾ). ചെ​ങ്കോട്ട വഴിയാണ്​ സർവിസ്​. പുനലൂരിൽ മാത്രമാണ്​ കേരളത്തിൽ സ്​റ്റോപ്പുള്ളത്​.

3. ചാർലപ്പള്ളി-കൊല്ലം സ്​പെഷൽ
ഹൈദരാബാദിലെ ചാർലപ്പള്ളിയിൽ നിന്ന്​ നവംബർ 18നും ജനുവരി 13നും മധ്യേയുള്ള ചൊവ്വാഴ്ചകളിൽ രാവിലെ 11.20ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07113) തൊട്ടടുത്ത ദിവസം രാത്രി 10ന്​ കൊല്ലത്തെത്തും (ഒമ്പത്​ സർവിസുകൾ). നവംബർ 20ന് ജനുവരി 15നും മധ്യേയുള്ള വ്യാഴാഴ്ചകളിൽ പുലർച്ച 2.30ന്​ കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07114) അടുത്ത ദിവസം ഉച്ചക്ക് 12.30ന് ചാർലപ്പള്ളിയിലെത്തും (ഒമ്പത്​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.

4. മച്ചിലിപട്ടണം-കൊല്ലം സ്​പെഷൽ
ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്ത് നിന്ന് നവംബർ 14, 21, 28, ഡിസംബർ 26, ജനുവരി രണ്ട്​ തീയതികളിൽ വൈകീട്ട്​ 4.30ന്​ പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07101) അടുത്തദിവസം രാത്രി 10ന് കൊല്ലത്തെത്തും (അഞ്ച്​ സർവിസുകൾ). കൊല്ലത്തുനിന്ന് നവംബർ 16, 23, 30, ഡിസംബർ 28 ജനുവരി നാല്​ തീയതികളിൽ പുലർച്ച 2.30ന്​ പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07102) അടുത്തദിവസം രാവിലെ എട്ടിന്​ മച്ചിലിപട്ടണത്തിൽ എത്തും (അഞ്ച്​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, എന്നിവിടങ്ങളിലാണ് കേരളത്തി​ലെ സ്റ്റോപ്പ്.

5. മച്ചിലിപട്ടണം-കൊല്ലം സ്​പെഷൽ
മച്ചിലിപട്ടണത്ത്​ നിന്ന് ഡിസംബർ അഞ്ച്​, 12, 19 ജനുവരി ഒമ്പത്​, 16 തീയതികളിൽ രാവിലെ 11ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07103) അടുത്തദിവസം രാത്രി 10ന് കൊല്ലത്തെത്തും (അഞ്ച്​ സർവിസുകൾ). ഡിസംബർ ഏഴ്​, 14, 21, ജനുവരി 11, 18 തീയതികളിൽ കൊല്ലത്തുനിന്ന് 2.30ന്​ പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07104) അടുത്ത ദിവസം രാത്രി 12. 30ന്​ മച്ചിലിപട്ടണത്ത് എത്തും (അഞ്ച്​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.

6. നർസാപൂർ-കൊല്ലം സ്​പെഷൽ
​ആ​ന്ധ്രയിലെ നർസാപൂരിൽ നിന്ന്​ നവംബർ 16നും ജനുവരി 18നും മധ്യേയുള്ള ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് മൂന്നിന്​ പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷ്യൽ (07105) അടുത്തദിവസം രാത്രി പത്തിന്​ കൊല്ലത്തെത്തും (പത്ത്​ സർവീസുകൾ). നവംബർ 18 ജനുവരി 20നും മധ്യേയുള്ള ചൊവ്വാഴ്ചകളിൽ പുലർച്ചെ 2.30 ന്​ കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷ്യൽ (07106) അടുത്തദിവസം രാവിലെ ഏഴിന് നരസാപൂരിലെത്തും (പത്ത്​ സർവീസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

ReadAlso:

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

7. ചാർലപ്പള്ളി -കൊല്ലം സ്​പെഷൽ
ചാർലപ്പള്ളിയിൽ നിന്ന് നവംബർ 17നും ജനുവരി 19 മധ്യേയുള്ള തിങ്കളാഴ്ചകളിൽ ഉച്ചക്ക് 12ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷ്യൽ (07107) അടുത്തദിവസം രാത്രി 10 ന്​ കൊല്ലത്തെത്തും (പത്ത്​ സർവീസുകൾ). നവംബർ 19 നും ജനുവരി 21നും മധ്യേയുള്ള ബുധനാഴ്ചകളിൽ പുലർച്ചെ 2.30 ന്​ കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷ്യൽ (07108) അടുത്ത ദിവസം രാവിലെ 10:30 ന്​ ചാർലപ്പള്ളിയിലെത്തും (പത്ത്​ സർവീസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.

8. ചെന്നൈ എഗ്​മോർ-കൊല്ലം സ്​പെഷൽ
ചെന്നൈ എഗ്​മോറിൽ നിന്ന് നവംബർ 14 നും ജനുവരി 16നും ഇടയിലെ വെള്ളിയാഴ്ചകളിൽ രാത്രി 11.55 ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷ്യൽ (06111) അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും (പത്ത്​ സർവീസുകൾ). നവംബർ 15നും ജനുവരി 17നും ഇടയ​ലെ ശനിയാഴ്ചകളിൽ രാത്രി 7.35ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷ്യൽ (06112) അടുത്തദിവസം ഉച്ചയ്ക്ക് 12ന് ചെന്നൈ എഗ്മോറിലെത്തും (പത്ത്​ സർവീസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.

9. ചെന്നൈ സെൻട്രൽ-​കൊല്ലം സ്​പെഷൽ
നവംബർ 16നും ജനുവരി 18 നും ഇടയിലെ ഞായറാഴ്ചകളിൽ രാത്രി 11.50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (06113) അടുത്ത ദിവസം വൈകീട്ട് 4.30ന് കൊല്ലത്തെത്തും (10​ സർവിസുകൾ). നവംബർ 17നും ജനുവരി 19നും മധ്യേയുള്ള തിങ്കളാഴ്ചകളിൽ വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (06114) അടുത്ത ദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും (പത്ത്​ സർവീസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.

10. ചെന്നൈ സെൻട്രൽ-​കൊല്ലം സ്​പെഷൽ
നവംബർ 19 നും ജനുവരി 21നും മധ്യേയുള്ള ബുധനാഴ്ചകളിൽ വൈകീട്ട് 3.10 ന്​ ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (06119) അടുത്ത ദിവസം രാവിലെ 6.40ന് കൊല്ലത്ത് എത്തും (10​ സർവിസുകൾ). നവംബർ 20നും ജനുവരി 22നും മധ്യേയുള്ള വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (06120) അടുത്തദിവസം പുലർച്ച 3.30ന് ചെന്നൈയിലെത്തും (10​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.

11. ചെന്നൈ സെൻട്രൽ-​കൊല്ലം സ്​പെഷൽ
നവംബർ 20നും ജനുവരി 22നും മധ്യേയുള്ള വ്യാഴാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്ന് രാത്രി 11.50 നു പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (06127) അടുത്തദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും (10​ സർവിസുകൾ). നവംബർ 21നും ജനുവരി 23നും മധ്യേയുള്ള വെള്ളിയാഴ്ചകളിൽ വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (06128) അടുത്ത ദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും (10​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്​റ്റോപ്പ്​.

12. ചെന്നൈ സെൻട്രൽ-​കൊല്ലം സ്​പെഷൽ
നവംബർ 22നും ജനുവരി 24 മധ്യേയുള്ള ശനിയാഴ്ചകളിൽ രാത്രി 11.50ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (06117) അടുത്ത ദിവസം വൈകീട്ട് 4.30ന് കൊല്ലത്തെത്തും (10​ സർവിസുകൾ). നവംബർ 23നും ജനുവരി 25നും ഇടയിലുള്ള ഞായറാഴ്ചകളിൽ വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (06118) അടുത്ത ദിവസം രാവിലെ 11.30ന്​ ചെന്നൈയിലെത്തും (10​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.

13. മച്ചിലിപട്ടണം-കൊല്ലം സ്​പെഷൽ
നവംബർ 14, 21,28 ഡിസംബർ 26, ജനുവരി രണ്ട്​ തീയതികളിൽ വൈകീട്ട് 4.30ന് മച്ചിലിപട്ടണത്തുന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07101) അടുത്ത ദിവസം രാത്രി 10ന് കൊല്ലത്തെത്തും (അഞ്ച്​​ സർവിസുകൾ). നവംബർ 16, 23, 30, ഡിസംബർ 28 ജനുവരി നാല് തീയതികളിൽ പുലർച്ചെ 2.30ന്​ കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07102) അടുത്ത വസം രാവിലെ എട്ടിന് മച്ചിലിപട്ടണത്ത് എത്തും (അഞ്ച്​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.

14. മച്ചിലിപട്ടണം-കൊല്ലം സ്​പെഷൽ
ഡിസംബർ അഞ്ച്​, 12, 19, ജനുവരി ഒമ്പത്​, 16 തീയതികളിൽ രാവിലെ 11ന് മച്ചിലിപട്ടണത്ത്​ നിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07103) അടുത്ത ദിവസം രാത്രി 10 ന്​ കൊല്ലത്തെത്തും (അഞ്ച്​ സർവിസുകൾ). ഡിസംബർ ഏഴ്​, 14, 21 ജനുവരി 11,18 തീയതികളിൽ പുലർച്ചെ 2.30ന്​ കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07104) അടുത്തദിവസം ഉച്ചക്ക് 12.30ന് മച്ചിലിപട്ടണത്തെത്തും (അഞ്ച്​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.

15. നർസാപൂർ- കൊല്ലം സ്​പെഷൽ
നവംബർ 16നും ജനുവരി 18നും മധ്യേയുള്ള ഞായറാഴ്ചകളിൽ ഉച്ചക്ക് മൂന്നിന് നർസാപൂരിൽനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07105) അടുത്ത ദിവസം രാത്രി 10 ന്​ കൊല്ലത്ത് എത്തും (10​ സർവിസുകൾ). നവംബർ 18നും ജനുവരി 20നും മധ്യേയുള്ള ചൊവ്വാഴ്ചകളിൽ പുലർച്ചെ 2.30ന്​ കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07106) അടുത്ത ദിവസം രാവിലെ ഏഴിന്​ നർസാപൂരിലെത്തും (10​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ് .

16. ചാർലപ്പള്ളി -കൊല്ലം സ്​പെഷൽ
നവംബർ 17നും ജനുവരി 19 നും മധ്യേയുള്ള തിങ്കളാഴ്ചകളിൽ ഉച്ചക്ക് 12ന് ചാർലപ്പള്ളിയിൽനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07107) അടുത്ത ദിവസം രാത്രി 10 ന്​ കൊല്ലത്തെത്തും (10​ സർവിസുകൾ). നവംബർ 19നും ജനുവരി 21നും മധ്യേയുള്ള ബുധനാഴ്ചകളിൽ പുലർച്ചെ 2.30ന്​ കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്​പ്രസ്​ സ്​പെഷൽ (07108) അടുത്ത ദിവസം രാവിലെ 10.30 ന്​ ചാർലപള്ളിയിലെത്തും (10​ സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.

Tags: Keralaശബരിമലറെയിൽവേ

Latest News

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies