അനീഷിന്റെ പഴയ ഭാര്യ എവിടെ? ഷോയിൽ നിന്ന് പുറത്തുവന്നതിന് ശേഷം അനീഷിന്റെ ചില അഭിമുഖങ്ങളിലെ പരാമർശങ്ങളും അതിനോടുള്ള നാട്ടുകാരുടെ പ്രതികരണങ്ങളും ശ്രദ്ധേയമാണ്.
ബിഗ് ബോസ് മലയാളം സീസൺ 7-ലെ റണ്ണറപ്പായ അനീഷിന്റെ വ്യക്തിജീവിതവും കുടുംബകാര്യങ്ങളും സോഷ്യൽ മീഡിയയിലും പുറത്തും ചർച്ചയാവുകയാണ്.
















