അനീഷ് അനുമോളെ ബിഗ് ബോസ് ഹൗസിൽ വച്ച് പ്രൊപ്പോസ് ചെയ്തത് അനുമോളുടെ വരാൻ പോകുന്ന കല്യാണ ആലോചനകളെ ബാധിക്കുമോ എന്ന ചൂടുപിടിച്ച ചർച്ചയിലാണ് സോഷ്യൽ മീഡിയ. പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്. അനു ഒരു പെൺകുട്ടിയാണ് നല്ല കുടുംബത്തിൽ ജനിച്ച ഒരു കുട്ടിയാണ് അതിനാൽ ഈ പ്രൊപ്പോസ് നല്ല രീതിയിൽ അനുവിന്അനു ഒരു പെൺകുട്ടിയാണ് നല്ല കുടുംബത്തിൽ ജനിച്ച ഒരു കുട്ടിയാണ് അതിനാൽ ഈ പ്രൊപ്പോസ് നല്ല രീതിയിൽ അനുവിന് ബാധിക്കുമെന്നാണ് ഒരു കൂട്ടർ പറയുന്നതെങ്കിൽ, അനീഷിനെ ഈ സാഹചര്യത്തിലേക്ക് എത്തിച്ചത് അനുമോൾ തന്നെയാണ് എന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. ബിഗ് ബോസ് ചോദിക്കിടയിലെ പല കോപ്രായങ്ങൾ കാണിച്ചു കൊണ്ട് അനീഷിനെ ഉള്ളിൽ വേണ്ടാത്ത ചിന്ത വരുത്തിയത് അനുമോൾ എന്നാണ് പ്രേക്ഷകർ പറയുന്നത്.
ബിഗ് ബോസ് സീസൺ പറഞ്ഞാൽ തന്നെ വിവാദങ്ങളും ഇമോഷണൽ ഡ്രാമയും നിറഞ്ഞ അരങ്ങ്. പക്ഷേ ഈ സീസണിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് അനീഷ് അനുമോളിനോടുള്ള അപ്രതീക്ഷിത പ്രൊപ്പോസലാണ്. പ്രൊപ്പോസലിന് പിന്നാലെ ഹൗസിനകത്ത് മാത്രമല്ല, പുറത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾ പൊങ്ങിക്കയറിയിരിക്കുകയാണ്.
പ്രൊപ്പോസലിന് ശേഷം അനുമോൾ പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചയാകുന്നത്
“ഇനി എനിക്ക് നല്ല കല്യാണ ആലോചനകൾ വരുമോ?”
അനുമോളിന്റെ ഈ ആശങ്ക genuine ആണോ, അല്ലെങ്കിൽ ഷോയുടെ ഡ്രാമയുടെ ഭാഗമാണോ എന്നതാണ് ഇപ്പോൾ ആരാധകരുടെ വലിയ സംശയം.
ഹൗസിനകത്തെ ഗോസിപ്പ്
ഷോയോട് അടുത്തുള്ള അണിയറ വൃത്തങ്ങൾ പറയുന്നത് അനുമോൾ ഈ സംഭവത്തോടെ വിസിബ്ലി ഡിസ്റ്റർബ്ഡ് ആയെന്നാണ്. അനീഷ് പ്രൊപ്പോസ് ചെയ്യുമെന്ന് ഒരു സൂചന പോലും ഇല്ലാതിരുന്നതിനാൽ, അനുമോൾ ഷോയുടെ dynamics itself മാറുമോ എന്ന ഭയത്തിലാണ്. ചില മത്സരാർത്ഥികൾ പറയുന്നത് അനുമോൾക്ക് ഇപ്പോൾ “പുറത്തുള്ളവർ എങ്ങനെ ആകും പ്രതികരിക്കുക എന്നത് ” ആണ് വലിയ ടെൻഷൻ.
റിയാലിറ്റി ഷോകൾ പലപ്പോഴും മത്സരാർത്ഥികളുടെ ഇമേജ്നെ തന്നെ മാറ്റിമറിക്കും. ഇപ്പോൾ അനുമോൾക്ക് ലഭിക്കാനുണ്ടായിരുന്ന ചില ‘പ്രൊപ്പോസലുകൾ’ ഈ സംഭവം തെറ്റായ രീതിയിൽ സ്വാധീനിക്കും എന്ന ഭയം തന്നെയാണ് അവർ പങ്കുവെച്ചത്. കുടുംബം എന്ത് ചിന്തിക്കും? പൊതു ധാരണ മാറുമോ? ഇതൊക്കെ ഇപ്പോൾ അനുമോളിന്റെ പ്രധാന ആശങ്കകളായി മാറിയെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
സോഷ്യൽ മീഡിയയിലെ കമെന്റുകൾ ചിലതൊക്കെ നോക്കാം..
“ജീവൻ എന്ന ഡിവോഴ്സ് ആകാത്ത അവന്റെ കൂടെ ജീവിച്ചു കാണിച്ചു കൂട്ടിയതെല്ലാം u ട്യൂബ്ൽ ഉണ്ട് അനീഷ് മാന്യമായിട്ട് ചെയ്തു അത് പോയി മറ്റേത് അങ്ങനെയല്ല നിന്റെ സംശയം കൊണ്ട് വഴിയിൽ ഇട്ട് അടിച്ച സംഭവം വരെ വിവരിച്ചു ജീവന്റെ അമ്മ ഇട്ട വീഡിയോ പ്രേക്ഷകരായ ഞങ്ങൾ പരാതി കൊടുക്കാനായി എടുത്തു വച്ചിട്ടുണ്ടായിരുന്നു.
പിന്നെ PR Vinu വിനു ചെലവായ കണക്കിലും ആശുപത്രിയിൽ പോയി രോഗികളെയും കൂട്ടിരുപ്പുകരെയും കൊണ്ട് വോട്ട് ചെയ്യുന്നതിന്റെ കണക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നും വോട്ട് മറിച്ചപ്പോൾ ചെലവായ കണക്കും u tubers ന് കൊടുത്ത കണക്കും വിനു തന്നെ എഴുതി കൊടുത്തിട്ടുണ്ട് അത് പുറത്ത് വന്നിട്ടുണ്ട്.” എന്നാണ് ഒരു വ്യക്തി പറയുന്നത്.
ഇവളുടെ കരച്ചിൽ കേട്ടാൽ തോതോന്നും അനീഷ് ആണ് ആദ്യം ആയിട്ടു പ്രൊപ്പോസ് ചെയ്യുന്നത് എന്ന്… നമുക്കു വിവാഹം കഴിച്ചാലോ എന്ന് ചോദിക്കുന്നത് അത്ര വലിയ തെറ്റ് ആണോ. ചിലപ്പോൾ ഇവൾ അത്രക് best of the world അല്ലേ അതുകൊണ്ട് ആകും.. ഹോ ജീവൻ എങ്ങനെയോ രക്ഷപെട്ടു ഇവളുടെ കയ്യിൽ നിന്നും. ഇനി ആരെങ്കിലും വന്നാലും അവന്റെ കഷ്ടകാലം.. ഫാമിലിയെ മൊത്തം കള്ളകൂട്ടങ്ങൾ ആണ് നാവ് വളച്ചാൽ സത്യം പറയില്ല.. ഇങ്ങനെയും മനുഷ്യൻ ഉണ്ടല്ലോ.. മറ്റുള്ളവർ നശിച്ചാലും ഇവളും, കുടുംബവും മാത്രം രെക്ഷ പെടണം എന്നുള്ള മനസ് അപാരം…ഇത്രക്ക് അധം പഥിക്കോ മനുഷ്യർ.” ഇങ്ങനെ നീളുന്നു പ്രേക്ഷകരുടെ കമെന്റുകൾ.
















