Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഷമ്മിച്ചേട്ടനെ കണ്ടപ്പോൾ തിലകൻ സാറിനെ ഓർമവന്നു’; പൃഥ്വിരാജ് സുകുമാരൻ, വീഡിയോ കാണാം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 16, 2025, 08:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിലായത്ത് ബുദ്ധ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ അന്തരിച്ച നടൻ തിലകനേയും സംവിധായകൻ സച്ചിയേയും അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. ചിത്രത്തിൽ ഷമ്മി തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രായമായ ഗെറ്റപ്പ് കാണുമ്പോൾ തിലകനെ ഓർമവന്നു വെന്ന് അദ്ദേഹം പറഞ്ഞു.

“ഷമ്മി ചേട്ടൻ്റെയും തിലകൻ സാറിൻ്റെയും അപ്പിയറൻസിൽ സ്വാഭാവികമായ സാദൃശ്യങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ഷമ്മി ചേട്ടൻ കുറച്ചുകൂടി പ്രായമായപ്പോൾ, ഒരു യങ് തിലകനെ ഓർമ്മിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിനുണ്ട്. സിനിമയിൽ ഷമ്മി ചേട്ടൻ്റെ പ്രായമായ രൂപം എനിക്ക് തിലകൻ അങ്കിളിനെ ഒരുപാട് ഓർമ്മ വരുത്തി. തിലകൻ അങ്കിളിന്റെ കരിയറിൻ്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ കുറച്ചധികം നാളുകൾ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചിരുന്നു. അതിലെ തിലകൻ അങ്കിളിൻ്റെ ക്യാരക്ടർ അപ്പിയറൻസും വിലായത്ത് ബുദ്ധയിലെ ഷമ്മി ചേട്ടൻ്റെ ഓൾഡ് അപ്പിയറൻസും സമാനമായി തോന്നി.

ഷമ്മി ചേട്ടൻ്റെ ശബ്ദം, ചില സമയങ്ങളിൽ ഡയലോഗുകൾ ത്രോ ചെയ്യുന്ന രീതി എന്നിവയെല്ലാം തിലകനെ ഭയങ്കരമായി ഓർമ്മിപ്പിക്കുന്നതാണ്. ഈ കഥാപാത്രത്തിന് ഒരു “തിലകൻ വൈബ്” ഉണ്ട്. ഒരുപക്ഷേ വിലായത്ത് ബുദ്ധ 20-25 വർഷം മുൻപാണ് സംഭവിച്ചിരുന്നതെങ്കിൽ, ഭാസ്കരൻ മാഷ് ഉറപ്പായിട്ടും തിലകൻ അങ്കിൾ ആയിരുന്നേനെ എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

സച്ചി സാറിനെ ഓർമവരാൻ ഷൂട്ടിങ് ഉണ്ടാവണമെന്നില്ല. സിനിമാ മേഖലയിൽ വലിയ സുഹൃദ്‌വലയം ഉള്ള ആളല്ല ഞാൻ. ഒരു സുഹൃത്ത് എന്ന് തോന്നിയ ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു സച്ചി. എല്ലാ വർഷവും അടുപ്പിച്ച് സിനിമ ചെയ്യുന്നവരായിരുന്നില്ല ഞങ്ങൾ. എന്നാൽ അദ്ദേഹത്തിന് ഒരു പ്രതിസന്ധി ഉണ്ടാവുകയാണെങ്കിൽ എന്നെ വിളിക്കുമെന്നറിയാം. എനിക്ക് തിരിച്ചും അങ്ങനെയായിരുന്നു. എന്റെ ജീവിതത്തിൽ ഇനി ഒരു സിനിമ പോലും സച്ചി എന്നെ വെച്ച് ചെയ്യില്ലെങ്കിൽ പോലും, ഇപ്പോഴും സച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

സച്ചി ഈ സിനിമയെക്കുറിച്ച് ആദ്യമായി പറയുമ്പോൾ പുഷ്പ പാർട്ട് വൺ പോലും റിലീസ് ചെയ്തിരുന്നില്ല. എന്നാൽ, വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് തീരാറായപ്പോൾ, പുഷ്പ 1 ഉം പുഷ്പ 2 ഉം റിലീസ് ചെയ്യുകയും പുഷ്പ എന്ന കഥാപാത്രം ഇന്ത്യയിൽ ഒരു വലിയ തരംഗമായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ, പുസ്തകത്തെക്കുറിച്ച് അറിവില്ലാത്തവർ ട്രെയിലറോ ടീസറോ കാണുമ്പോൾ “ഇത് പുഷ്പ പോലെയാണോ” എന്ന് ചിന്തിക്കും. അത് ഞങ്ങൾ അംഗീകരിക്കുന്നു. പൃഥ്വിരാജിന്റെ വാക്കുകൾ.”

 

ReadAlso:

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി ‘ധനുഷ്ടോകിയിലേക്ക്’; ചിത്രീകരണം പൂർത്തിയായി

ഖലീഫ എങ്ങനെ ?: നിരാശപ്പെടുത്തിയോ അതോ തൃപ്തിപ്പെടുത്തിയോ ?; പൃഥ്വിരാജ് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍

 

Tags: ഷമ്മിതിലകൻPRITHVIRAJവിലായത്ത് ബുദ്ധ

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies