Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

പുതിയ സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ ? ഒരു ലക്ഷത്തിൽ താഴെ വില വരുന്ന 5 ഫാമിലി സ്‌കൂട്ടറുകളെ പരിചയപ്പെട്ടാലോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2025, 03:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യൻ ഫാമിലിക്ക് പറ്റിയ ഇരുചക്രവാഹനമായി സ്‌കൂട്ടറുകള്‍ മാറിക്കഴിഞ്ഞു. എല്ലാ പ്രായക്കാർക്കും സുഗമമായ യാത്രാനുഭവം സമ്മാനിക്കാൻ സ്കൂട്ടറിനാകും. അത്യാവശ്യം സാധനങ്ങള്‍ എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കുന്നതും മികച്ച ഇന്ധനക്ഷമതയുണ്ടെന്നതുമെല്ലാം സ്‌കൂട്ടറുകള്‍ നിരവധി പേരെ ആകര്‍ഷിച്ചു. ഹോണ്ട, ടിവിഎസ്, സുസുക്കി, ഹീറോ എന്നിവയാണ് ഈ വിഭാഗത്തിലെ മുൻനിര ബ്രാൻഡുകൾ. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടങ്കിൽ ഈ അഞ്ച് ഫാമിലി സ്‌കൂട്ടറുകളെ പരിചയപ്പെടാം.

ഹീറോ പ്ലഷര്‍ പ്ലസ്

110 സിസി സ്‌കൂട്ടറുകളിലെ മികച്ച ഓപ്ഷനാണ് ഹീറോ പ്ലഷര്‍ പ്ലസ്. 69,766 രൂപ മുതല്‍ 75,712 രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്‌സ് ഷോറൂം വില. 7250 ആര്‍പിഎമ്മില്‍ 8ബിഎച്ച്പി കരുത്തും 5750ആര്‍പിഎമ്മില്‍ 8.70എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ലീറ്ററിന് 55 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയുമുണ്ട്. എല്‍എക്‌സ്, വിഎക്‌സ്, എക്‌സ്ടിഇസി ZX എന്നിവയാണ് മൂന്നു വകഭേദങ്ങള്‍ ഉയര്‍ന്ന വകഭേദത്തില്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ഡ്യുവല്‍ ടോണ്‍ പാനല്‍, ഫുള്ളി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയുണ്ട്.

ഹീറോ ഡെസ്റ്റിനി 125

125 സിസി എന്‍ജിനുമായെത്തുന്ന ഹീറോ ഡെസ്റ്റിനിക്ക് 75,838 രൂപ മുതല്‍ 84,919 രൂപ വരെയാണ് എക്‌സ് ഷോറൂം വില. 7000ആര്‍പിഎമ്മില്‍ 9ബിഎച്ച്പി കരുത്തും 5500ആര്‍പിഎമ്മില്‍ 10.4എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ഇന്ധനക്ഷമത ലീറ്ററിന് 60 കിലോമീറ്റര്‍. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, നാവിഗേഷന്‍, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഓട്ടമാറ്റിക് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

സുസുക്കി ആക്‌സസ് 125

125 സിസി വിഭാഗത്തിലെ ജനപ്രിയ സ്‌കൂട്ടറുകളിലൊന്നാണ് സുസുക്കി ആക്‌സസ് 15. നാല് വകഭേദങ്ങള്‍. വില 80,891 രൂപ മുതല്‍ 97,084 രൂപ വരെ. 124സിസി എന്‍ജിന്‍ പരമാവധി 8.3ബിഎച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. കളര്‍ ടിഎഫ്ടി കണ്‍സോള്‍, എല്‍ഇഡി ഹെഡ്‌ലാംപും ടെയില്‍ ലാംപും, ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിങ്, ഈസി സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

ടിവിഎസ് ജൂപിറ്റര്‍

ടിവിഎസിന്റെ ജനപ്രിയ സ്‌കൂട്ടറായ ജൂപിറ്റര്‍ 110 സിസിയിലും 125സിസിയിലും ലഭ്യമാണ്. 110 സിസി 8.39ബിഎച്ച്പി കരുത്തും 9.8എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 110 സിസി ജൂപിറ്ററിന്റെ വില 72,400 രൂപ മുതല്‍ 89,500 രൂപ വരെയാണ്. കൂടുതല്‍ വലിയ 124.8സിസി എന്‍ജിന്‍ 8.05 ബിഎച്ച്പി കരുത്തും 9.8എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജായ 33 ലീറ്റര്‍ ഈ മോഡലിന് സ്വന്തമാണ്. കണക്ടഡ് ഫീച്ചറുകള്‍, ഡിസ്‌ക്ക് ബ്രേക്ക്, എല്‍ഇഡി ഹെഡ്‌ലാംപ് എന്നിവയാണ് അധികമായെത്തുന്ന ഫീച്ചറുകള്‍. എക്‌സ് ഷോറൂം വില 84,200 രൂപ മുതല്‍ 92,100 രൂപ വരെ.

ഹോണ്ട ആക്ടിവ

ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ ഒരേയൊരു രാജാവാണ് ഹോണ്ട ആക്ടിവ. 2001ല്‍ പുറത്തിറങ്ങിയ ആക്ടിവ ഇതുവരെ 3.50 കോടി യൂണിറ്റുകള്‍ വിറ്റിട്ടുണ്ട്. ആക്ടിവ 110, ആക്ടിവ 125, ആക്ടിവ-ഐ മോഡലുകളില്‍ ആക്ടിവ എത്തുന്നു. 125സിസി മോഡലിലെ 123.92സിസി എന്‍ജിന്‍ 8.2 ബിഎച്ച്പി കരുത്തും 10.5 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 110സിസി മോഡലിലെ 109.51സിസി എന്‍ജിന്‍ 7.88ബിഎച്ച്പി കരുത്തും 9.05എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ഡിസ്‌ക്ക് ബ്രേക്ക്, ടിഎഫ്ടി മീറ്റര്‍, സ്മാര്‍ട്ട് കീ ഫീച്ചര്‍, ഹോണ്ട റോഡ്‌സിങ്ക് വഴിയുള്ള ബ്ലൂടൂത്ത് കണക്ടിവിറ്റി, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്വിച്ച് യൂണിറ്റ്, 15 വോള്‍ട്ട് യുഎസ്ബി ചാര്‍ജിങ്, അഡ്വാന്‍സ്ഡ് ഐഡില്‍ സ്‌റ്റോപ്പ് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 110 സിസി ആക്ടിവക്ക് 74,619 രൂപ മുതല്‍ 87,944 രൂപ വരെയാണ് വില. ആക്ടിവ 125സിസി മോഡലിന് 88,589 രൂപ മുതല്‍ 92,233 രൂപ വരെയാണ് വില.

 

 

Tags: automobileസുസുക്കി ആക്‌സസ് 125ടിവിഎസ് ജൂപിറ്റര്‍ഹീറോ പ്ലഷര്‍ പ്ലസ്AUTOഹോണ്ട

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies