Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ധാക്ക വിമാനത്താവളത്തിൽ 10 മണിക്കൂർ കാത്തിരിപ്പ്: സംഘാടകരുടെ അനാസ്ഥയിൽ വലഞ്ഞ് ഇന്ത്യൻ ആർച്ചറി സംഘം; ഫെഡറേഷനെതിരെ വിമർശനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2025, 05:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഈ മാസം എട്ടു മുതൽ 14 വരെ ധാക്കയിൽ നടന്ന ഏഷ്യൻ ആർച്ചറി ചാംപ്യൻഷിപ്പിൽ 6 സ്വർണ്ണം ഉൾപ്പെടെ 10 മെഡലുകൾ നേടി ഇന്ത്യ അഭിമാനകരമായ പ്രകടനം കാഴ്ചവച്ചെങ്കിലും, മടക്കയാത്രയിൽ ഇന്ത്യൻ സംഘത്തിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നേരിടേണ്ടി വന്നത് കടുത്ത ദുരിതമാണ്. വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ വിധി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കനത്ത പ്രക്ഷോഭങ്ങളിൽ കുടുങ്ങിയ 23 അംഗ സംഘത്തിലെ 11 പേർക്കാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് മണിക്കൂറുകളോളം ദുരിതത്തിലായത്. പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ ഏഴ് വനിതാ താരങ്ങളും ഈ സംഘത്തിൽ ഉണ്ടായിരുന്നു.

മുതിർന്ന താരങ്ങളായ അഭിഷേക് വർമ, ജ്യോതി സുരേഖ, ഒളിംപ്യൻ ധീരജ് ബൊമ്മദേവര എന്നിവരടങ്ങുന്ന ഡൽഹി സംഘം ശനിയാഴ്ച രാത്രി 9.30നാണ് ഡൽഹിയിലേക്കുള്ള വിമാനത്തിനായി ധാക്ക വിമാനത്താവളത്തിൽ എത്തിയത്. വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകുമെന്ന് ആദ്യം അറിയിച്ചു. പുലർച്ചെ 2 മണി വരെ കാത്തിരുന്നിട്ടും വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിക്കുകയായിരുന്നു. പകരം വിമാന സൗകര്യം അന്ന് ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് അവരുടെ ദുരിതം ഇരട്ടിച്ചത്. പുറത്ത് തെരുവിൽ കനത്ത പ്രക്ഷോഭം നടക്കുന്നതിനിടെ ജനൽച്ചില്ലുകൾ പോലുമില്ലാത്ത ഒരു ലോക്കൽ ബസിലാണ് സംഘത്തെ ഹോട്ടലിലേക്ക് കൊണ്ടുപോയതെന്ന് അഭിഷേക് വർമ പറയുന്നു. അരമണിക്കൂറോളം ഭീതിജനകമായ യാത്രക്കൊടുവിൽ എത്തിച്ചതാകട്ടെ പരിതാപകരമായ സൗകര്യങ്ങളുള്ള ഒരു ലോഡ്ജിലേക്കാണ്. “അതൊരു ലോഡ്ജ് പോലും ആണെന്നു പറയാൻ സാധിക്കില്ല,” അഭിഷേക് പറയുന്നു. ഏഴ് സ്ത്രീകൾക്കുമായി ആറു കിടക്കകളുള്ള ഒരു മുറിയും വൃത്തിഹീനമായ ഒരു ശുചിമുറിയും മാത്രമാണ് ലഭിച്ചത്. രാജ്യാന്തര സാമ്പത്തിക ഇടപാടുകൾ സാധ്യമല്ലാത്തതിനാൽ ബദൽ സംവിധാനം ഒരുക്കാനും സാധിച്ചില്ല.

സംഘാടകരുടെ ലക്ഷ്യബോധമില്ലാത്ത നടപടിയെ താരം രൂക്ഷമായി വിമർശിച്ചു. പുറത്ത് കലാപങ്ങൾ നടക്കുന്ന സമയത്ത് ലോക്കൽ ബസിൽ താരങ്ങളെ കയറ്റിവിട്ടതിലെ അപകട സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. “ആ ബസിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആരാണ് ഉത്തരവാദികൾ? കൗമാരക്കാരായ മൂന്നു പെൺകുട്ടികളും നാല് 20 വയസ്സിൽ താഴെയുള്ളവരും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു,” അഭിഷേക് ചോദിച്ചു. കൃത്യസമയത്തെ വിവരങ്ങൾ നൽകാതിരുന്ന അധികൃതരുടെ നടപടിയും താരങ്ങളെ വലച്ചു.

ഡൽഹിയിൽ തിരിച്ചെത്തിയ ശേഷവും ദുരിതം അവസാനിച്ചില്ല. ഹൈദരാബാദ്, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്‌ഷൻ ഫ്ലൈറ്റുകൾ താരങ്ങൾക്ക് കിട്ടാതെ വന്നതോടെ, ഉയർന്ന നിരക്കിൽ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്താണ് പലരും നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ, ഈ ദുരിതയാത്രയിൽ അധികമായി ചെലവായ തുകയ്ക്ക് ഫെഡറേഷന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും താരങ്ങൾ വെളിപ്പെടുത്തി. ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കായി മൂന്ന് ഗ്രൂപ്പുകളായാണ് 23 അംഗ സംഘം തിരിച്ചെത്തിയത്. കൊൽക്കത്ത, മുംബൈ സംഘങ്ങൾ കൃത്യസമയത്ത് എത്തിയപ്പോൾ ഡൽഹി സംഘത്തിന്റെ വിമാനം റദ്ദാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ReadAlso:

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ | India bags three more shooting medals at the Asian Games 2026

ഹോട്ടലിലെത്തിയ ക്രിക്കറ്റ് താരം അഭിഷേക് ശർമയ്ക്ക്  നേരേ പാഞ്ഞടുത്ത് യുവതി, ജീവനക്കാരെ തള്ളിമാറ്റി മുന്നോട്ട്

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | ind vs wi odi team announced

കെസിഎ പിങ്ക് വനിതാ ട്വന്റി 20 കിരീടം സഫയറിന്; ഫൈനലിൽ എമറാൾഡിനെതിരെ 28 റൺസിന്റെ വിജയം

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

Tags: ArcherydhakkaASIAN ARCHERY CHAMPIONSHIPഏഷ്യൻ ആർച്ചറി ചാംപ്യൻഷിപ്പ്SPORTSindian teamANWESHANAM NEWS

Latest News

മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും | Rain will continue in central and southern Kerala until late into the night

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും | The charge sheet in the Ayodhya donation fraud case will be filed on Friday

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

കേരള സർവകലാശാലയിൽ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ; രൂക്ഷ വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യ നേതൃത്വം | Draft document aims to curb politics at Kerala University; SFI national leadership voices sharp criticism

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies