Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പെൻഷൻകാരെ ഡിജിറ്റൽ രീതിയിൽ ശാക്തീകരിക്കൽ; ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 4.0 ആരംഭിച്ചു | digital-life-certificate-campaign-4-0-launched

ഡിജിറ്റൽ ഇന്ത്യ, ഈസ് ഓഫ് ലിവിങ് എന്നീ ദൗത്യങ്ങളുമായി സംയോജിപ്പിച്ച് കൊണ്ട് ഈ സംരംഭം നടപ്പാക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2025, 10:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പെൻഷൻകാരെ ഡിജിറ്റൽ രീതിയിൽ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി 2,000 നഗരങ്ങളിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 4.0 ആരംഭിച്ചു. കേന്ദ്ര ഉദ്യോഗസ്ഥ, പൊതു പരാതി & പെൻഷൻ മന്ത്രാലയത്തിന്റെ കീഴിലെ പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് (DoPPW), 2025 നവംബർ 1 മുതൽ 30 വരെ രാജ്യ വ്യാപകമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 4.0 നടത്തുന്നു.പെൻഷൻകാരുടെ ഡിജിറ്റൽ ശാക്തീകരണം എന്ന ഗവൺമെന്റ് കാഴ്ചപ്പാടിന് കീഴിലുള്ള ഒരു പ്രധാന സംരംഭമാണിത്. ഡിജിറ്റൽ ഇന്ത്യ, ഈസ് ഓഫ് ലിവിങ് എന്നീ ദൗത്യങ്ങളുമായി സംയോജിപ്പിച്ച് കൊണ്ട് ഈ സംരംഭം നടപ്പാക്കുന്നു.

രാജ്യവ്യാപക കാമ്പയിൻ്റെ ഭാഗമായി, ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനും മുഖ പ്രാമാണീകരണം, വാതിൽപ്പടി സേവനങ്ങൾ എന്നിവയിലൂടെ ഡി എൽ സി സൗകര്യം ലഭിക്കുന്ന പെൻഷൻകാരുമായി സംവദിക്കുന്നതിനുമായി 2025 നവംബർ 20 ന് പാലക്കാടും 2025 നവംബർ 21 ന് തൃശൂരും ഉള്ളDLC ക്യാമ്പ് ഐടി ഡയറക്ടർ കെ എൻ തിവാരി സന്ദർശിക്കും . ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (DoP), UIDAI, NIC, പെൻഷൻകാരുടെ പ്രാദേശിക ക്ഷേമ അസോസിയേഷനുകൾ എന്നിവ തമ്മിൽ സൃഷ്ടിച്ചിട്ടുള്ള ഏകോപനം അദ്ദേഹം വിലയിരുത്തും.

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പോലുള്ള ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പ്രക്രിയകളെ ലളിതമാക്കിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് പ്രസംഗത്തിലും (2024 നവംബർ 24) ഭരണഘടനാ ദിന അഭിസംബോധനയിലും (2024 നവംബർ 26) എടുത്തു പറഞ്ഞിരുന്നു. സേവനങ്ങൾ പൂർണമായും എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി 2,000-ത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലുമായി രണ്ട് കോടി പെൻഷൻകാരിലേക്ക് എത്തിച്ചേരാനാണ് DLC കാമ്പെയ്‌ൻ 4.0 ലക്ഷ്യമിടുന്നത്. ആധാർ അധിഷ്ഠിത മുഖ പ്രാമാണീകരണ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് കാമ്പെയ്‌ൻ ഊന്നൽ നൽകുന്നു. ഇത് പെൻഷൻകാർക്ക് ബയോമെട്രിക് ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ സൗകര്യപ്രദമായി അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ പ്രാപ്തമാക്കുന്നു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ വാതിൽപ്പടി DLC സേവനത്തിലൂടെ സൂപ്പർ സീനിയർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പെൻഷൻകാർക്ക് പ്രത്യേക മുൻഗണന നൽകുന്നു.

ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്, യുഐഡിഎഐ, എം ഇ ഐ ടി വൈ , എൻഐസി, സിജിഡിഎ, റെയിൽവേസ്, പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന പങ്കാളികളെയും ചേർത്തുകൊണ്ട് പെൻഷൻകാരുടെ ഡിജിറ്റൽ ഉൾപ്പെടുത്തൽ കൈവരിക്കുന്നതിനായി ഏകോപനത്തോടെ പ്രവർത്തിക്കാൻ ഈ കാമ്പെയ്‌ൻ സഹായിക്കും. വിവിധ ഏജൻസികൾ വഴി ഡിഎൽസി സൃഷ്ടിക്കുന്നത് സംബന്ധിച്ച തൽസ്ഥിതി എൻഐസി ഡിഎൽസി പോർട്ടൽ വഴി മനസ്സിലാക്കാനാകും . ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്‌ൻ പോലുള്ള സുസ്ഥിര പരിഷ്കാരങ്ങളിലൂടെയും സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങളിലൂടെയും പെൻഷൻകാരുടെ ജീവിത സൗകര്യവും ഡിജിറ്റൽ ശാക്തീകരണവും ഉറപ്പാക്കുന്നതിന് വകുപ്പ് സദാ പ്രതിജ്ഞാബദ്ധമാണ്.

STORY HIGHLIGHT : digital-life-certificate-campaign-4-0-launched

ReadAlso:

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

Tags: PENSIONanwehanam.comDLCdigital life certificate

Latest News

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies