Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

കാണാതായ സഹോദരനെ തേടി അലഞ്ഞ് ഇന്ത്യക്കാരൻ; അവസാനത്തെ ദുരൂഹ ഫോൺ കോൾ സൂചിപ്പിക്കുന്നത് എന്ത്? | real-estate-developer-offers-reward-for-missing-indian-expat-in-dubai

2023 ജൂലൈയിലാണ് രാകേഷിനെ ദുബായിൽ നിന്ന് കാണാതായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 18, 2025, 10:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുഎഇയിൽ നിന്ന് രണ്ട് വർഷത്തിലേറെയായി കാണാതായ ഇന്ത്യൻ പൗരനായ രാകേഷ് കുമാർ ജാംഗിദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) ഇനാം പ്രഖ്യാപിച്ച് ദുബായിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ. പന്തീയോൺ ഡവലപേഴ്സിന്റെ സ്ഥാപകനും ചെയർമാനുമായ കൽപേഷ് കിനരിവാലയാണ് കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കി സഹായവുമായി രംഗത്തെത്തിയത്. കാണാതായ തൊഴിലാളിയെ കണ്ടെത്താൻ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള സഹായത്തിനായുള്ള അഭ്യർഥനകൾ ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക പ്രഖ്യാപനം.

2023 ജൂലൈയിലാണ് രാകേഷിനെ ദുബായിൽ നിന്ന് കാണാതായത്. രാകേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചയുടൻ അധികൃതർക്ക് കൈമാറുമെന്നും ഇനാം തുക രാകേഷിന്റെ തിരോധാനത്തെക്കുറിച്ച് സ്ഥിരീകരിക്കാൻ കഴിയുന്ന വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുമെന്നും കൽപേഷ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ജുൻഝുനു സ്വദേശിയായ രാകേഷ്, ജോലി തേടി 60 ദിവസത്തെ ടൂറിസ്റ്റ് വീസയിലാണ് 2023 ജൂൺ 21ന് ദുബായിൽ എത്തിയത്. രണ്ടാഴ്ചയോളം അദ്ദേഹം കുടുംബവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, 2023 ജൂലൈ ആറിന് രാവിലെയാണ് കുടുംബത്തിന് അവസാനമായി അദ്ദേഹത്തിന്റെ കോൾ ലഭിച്ചത്. ജബൽ അലിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 14-ാം നിലയിൽ രണ്ടുപേർ തമ്മിൽ വഴക്കുണ്ടായെന്നും അതിലൊരാൾ ഇളയ സഹോദരി മരിച്ചതായി പറഞ്ഞെന്നും അതിനാൽ താൻ താഴത്തെ നിലയിലേക്ക് ഓടിപ്പോകുകയാണെന്നുമാണ് രാകേഷ് സഹോദരൻ മഖൻ ലാലിനോട് പറഞ്ഞത്. സഹോദരി അടുത്ത് തന്നെയുണ്ടെന്ന് കുടുംബം ഉറപ്പുനൽകിയെങ്കിലും രാകേഷ് അസ്വസ്ഥനായിരുന്നു. അതായിരുന്നു അവസാനത്തെ ഫോൺ വിളി.

രാകേഷ് പിന്നീട് വിളിക്കാതെ വന്നതോടെ കുടുംബം ദുബായിലെ ജോലി ഏർപ്പെടുത്തിക്കൊടുത്ത ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ മറുപടികളാണ് ലഭിച്ചത്. 2024 മാർച്ചിൽ ഏജന്റ് ഒരു വോയ്‌സ് സന്ദേശം അയച്ചു. രാകേഷ് ജയിലിലാണെന്നും കുടുംബത്തിൽ നിന്ന് ആരെങ്കിലും ദുബായിലേക്ക് വരണമെന്നും അതിൽ പറഞ്ഞിരുന്നു. മഖൻ ഉടൻ ദുബായിൽ പറന്നെത്തി. ആശുപത്രികൾ, തടങ്കൽ കേന്ദ്രങ്ങൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തിരഞ്ഞു. അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ മിസ്സിങ് റിപ്പോർട്ട് നൽകിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. മുംബൈയിൽ ഒരു ട്രെയിൻ അപകടത്തിൽ ഒരു സഹോദരനെ നഷ്ടപ്പെട്ടിരുന്നുവെന്ന് മഖൻ ലാൽ പറയുന്നു. രാകേഷിനെ കാണാതായ ശേഷം ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ വല്ലാതെ അസ്വസ്ഥനാവുകയും ഉറക്കത്തിനിടെ മരിക്കുകയും ചെയ്തു. ഇപ്പോൾ ഞങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ മൂന്നാമത്തെ മകൻ ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും അറിയാതെ ഓരോ ദിവസവും തള്ളി നീക്കുകയാണ്. തങ്ങൾക്ക് ലഭിച്ച ഈ പിന്തുണയിൽ കുടുംബം ആശ്വാസം പ്രകടിപ്പിച്ചു.

STORY HIGHLIGHT : real-estate-developer-offers-reward-for-missing-indian-expat-in-dubai

ReadAlso:

ഹോര്‍മുസ് പ്രതിസന്ധി; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍, സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

Tags: internationalUNITED ARAB EMIRATESinternatioanal newsExpat NewsGulf NewsUAE Newsdubai news

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies