Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

കെ.എസ്. ശബരിനാഥ് എന്ന ‘പപ്പുമോന്‍’ ?: ആശ്രിത നിയമനമായി രാഷ്ട്രീയം ?; ഭാര്യയുടെ ഇടതുപക്ഷ സ്‌നേഹത്തിന്റെ തണല്‍; ചുളുവിന് മേയറാകാന്‍ പറ്റിയാല്‍ സുഖം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 04:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ ഒരു പപ്പു മോനുണ്ട്. അദ്ദേഹത്തിന്റെ പേരാണ് കെ.എസ്. ശബരിനാഥ്. ഇതാണ് ശരിക്കും പപ്പുമോന്‍ എന്ന് ഉറപ്പായിട്ടും പറയാം. രഷ്ട്രീയത്തില്‍ ആശ്രിത നിയമനം കിട്ടിയതു പോലെ വന്ന വ്യക്തി കൂടിയാണ്. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് ശബരിനാഥിന്റെ അച്ഛന്‍. അദ്ദേഹം മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ അരുവിക്കരയില്‍ മകന്‍ ശബരിനാഥിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കുകയായിരുന്നു. അന്നുവരെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലോ, കെ.എസ്.യുവിലോ, യൂത്ത് കോണ്‍ഗ്രസിലോ ശബരിനാഥിന്റെ പേരോ പെരുമയോ ഒന്നും കേട്ടിരുന്നില്ല. ഗ്രൗണ്ട് റൂട്ടില്‍ എന്നും കോണ്‍ഗ്രസിനു വേണ്ടി പണിയെടുക്കുന്ന പ്രവര്‍ത്തകരും, പിന്നെ കാര്‍ത്തികേയന്റെ വ്യക്തി പ്രഭാവവും കൊണ്ടുമാത്രം പപ്പുമോന്‍ ജയിച്ചു.

പിന്നീട്, നിയമസഭയില്‍ കൂകിതെളിയാത്ത തനി പപ്പുമോന്‍ ശബ്ദം കേട്ടു. എം.എല്‍.എയും, എം.പിയുമൊക്കെ ആയിട്ടും, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പവും കെ.എസ്.യുക്കാര്‍ക്കാപ്പവും തെരുവിലിറങ്ങുകയും സമരം ചെയ്യുകയും ചെയ്യുന്ന ഷാഫി പറമ്പിലൊക്കെ എന്ത് നേതാക്കള്‍. മേലനങ്ങാതെ, തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കാതെ, വെയിലു കൊള്ളാതെ, ലാത്തിച്ചാര്‍ജ്ജ് ഏല്‍ക്കാതെ, വരുണ്‍ ചീറ്റുന്ന ഒരുതുള്ളി വെള്ളം വീഴാതെ, ഇടുന്ന ഖദറില്‍ ചുളിവു വീഴ്ത്താതെ, തടിച്ചു ചീര്‍ത്ത്, പുസ്തകങ്ങളിലും ബുദ്ധിജീവി ഡിബേറ്റുകളിലും പങ്കെടുത്ത് സംഘടനയെ വളര്‍ത്തുന്ന പ്രത്യേക തരം നേതാവാണ് ശബരിനാഥ്. എഞ്ചിനീയറിംഗ് കോളജില്‍ പഠിച്ചിരുന്നപ്പോള്‍ പോലും ഇങ്ങനെയൊരു വിദ്യാര്‍ത്ഥി നേതാവിനെയോ, യൂത്തു കോണ്‍ഗ്രസ് നേതാവിനെയോ സെക്രട്ടറിയറ്റ് നടയിലെ സമരത്തില്‍ കണ്ടിട്ടില്ലെന്നത് പരമ സത്യമാണ്.

അച്ഛന്റെ മരണത്തോടെ കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയായി മാറിയ തനി പപ്പുമോനാണ് ഇപ്പോള്‍ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ആര്യാ രാജേന്ദ്രന്‍ മേയറായപ്പോള്‍ ബാലസംഘം മേയറെന്നു പറഞ്ഞതിനെ ഇനി പപ്പുമോന്‍ മേയര്‍ എന്നു പറയേണ്ടി വരുമോ എന്നാണ് നഗരവാസികളുടെ ശങ്ക. ശബരിനാഥെന്ന കേരളാ പപ്പുമോന്റെ രാഷ്ട്രീയ പ്രവേശനം പോലും ആശ്രിത നിയമനമായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രാഷ്ട്രീയം തന്നെ തുടങ്ങുന്നത്, എം.എല്‍.എ പദവിയിലൂടെയാണ്. ഇനി താഴേക്കിറങ്ങാനാവില്ല. വാര്‍ഡ് മെമ്പറയി മത്സരിക്കാന്‍ പപ്പുവിന്റെ മനസ്സും ശരീരവും അനുവദിക്കില്ല. മാത്രമല്ല, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് മേയര്‍ സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നത്.

കാരണം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ മേയറാകാന്‍ യോഗ്യതയുള്ളവര്‍ വേറെ ഉണ്ടാകില്ലെന്നുറപ്പാണെന്ന് സാരം. ഇതിനെല്ലാമുപരി, അരുവിക്കരയില്‍ തോറ്റതും ഭാര്യയുടെ ഇടതുപക്ഷ പ്രേമവും പപ്പുമോന് വല്ലാത്ത രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഭാവിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍പ്പോലും ഇടംപിടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സംജാതമായിരിക്കന്നതെന്ന കണക്കു കൂട്ടലുമുണ്ട്. തലസ്ഥാന നഗരം നാളേകളില്‍ വലിയ കുതിച്ചു ചാട്ടം നടത്താന്‍ പോകുന്നുവെന്നത് തര്‍ക്കമില്ലവാത്ത കാര്യമാണ്. കാരണം, വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്തതോടെ വിവിധ രാജ്യങ്ങളിലെ കപ്പലുകള്‍ അടുക്കുന്നുണ്ട്. ഇവിടെ അടിസ്ഥാന സൗകര്യ വികസനം അതിവേഗത്തില്‍ നടക്കുകയാണ്. റോഡ് റെയില്‍ ഗതാഗത സംവിധാനങ്ങള്‍ വളരുകയാണ്.

റിംഗ് റോഡും, ഹൈവേകളും വേഗത്തില്‍ വരികയാണ്. തലസ്ഥാനം നാളെ വലിയ മാറ്റത്തിലേക്കു പോവുകയാണെന്ന കാഴ്ചപ്പാടും പപ്പുമോനെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. ഇനിയും എം.എല്‍.എ ആയി മത്സരിച്ചാല്‍ വിജയം ഉണ്ടാകണമെന്നില്ല. അച്ഛന്റെ പ്രഭാവം ആദ്യത്തെ ഉപതെരഞ്ഞെടുപ്പും, അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ഇപ്പോള്‍ അരുവിക്കരക്കാര്‍ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അരുവിക്കര അല്ലാതെ മറ്റൊരു മണ്ഡലവും തനിക്കു സുരക്ഷിതവുമല്ല. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടപ്പെട്ട് മത്സരിക്കുകയും, എന്നാല്‍, വെറുമൊരു കൗണ്‍സിലറായി ഇരിക്കുകയും ചെയ്യാമെന്നതു മാത്രമാണ് സംഭവിക്കാന്‍ പോകുന്നത്.

കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് ബി.ജെ.പി മത്സരമാണ് നടക്കുന്നത്. അതുകതൊണ്ടു തന്നെ കോണ്‍ഗ്രസിന് വലിയ റോളില്ല. അപ്പോള്‍ ദിവ്യ എസ്. അയ്യരുടെ പപ്പുമോന്‍ എങ്ങനെ ജയിക്കാനാണ്. ഒരു പക്ഷെ, ഇടതുപക്ഷത്തിന്റെ നോമിനി പോലുമാകാം ശബരിനാഥെന്ന് സംശയിച്ചാല്‍ ആരെയും തെറ്റു പറയാനൊക്കില്ല. കാരണം, വിഴിഞ്ഞം പോര്‍ട്ട് എം.ഡിയായിരിക്കുന്ന ദിവ്യാ എസ്. അയ്യര്‍ക്ക് നാളത്തെ തിരുവനന്തപുരത്തിന്റെ വികസനം എന്തായിരിക്കുമെന്ന് കൃത്യമായറിയാം. അതുകൊണ്ടു തന്നെ തന്റെ ഭര്‍ത്താവിനെ അതു പറഞ്ഞ് ഉപദേശിക്കാനും സാധ്യത തള്ളിക്കളയാനാകില്ല. ശബരിനാഥ് മത്സരിക്കുന്നത് കവടിയാറിലാണ്. ഇവിടെ നായര്‍ വോട്ടുകളും, കോണ്‍ഗ്രസ് വോട്ടുകളും, വിദ്യാസമ്പന്നരുമൊക്കെയുള്ള വാര്‍ഡാണെന്ന ഝാരണ കൂടി പപ്പുമോനുണ്ട്. വോട്ടര്‍മാരപ്# എങ്ങനെയാണ് ചിന്തിക്കുന്നത് കണ്ടറിയേണ്ടതുണ്ട്.

CONTENT HIGH LIGHTS; K.S. Sabarinath alias ‘Pappumon’?: Politics as a dependent appointment?; The shadow of his wife’s leftist love; Will Chulu be happy if he becomes mayor?

ReadAlso:

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പും കോലാഹലങ്ങളും: പാര്‍ട്ടി മാറ്റവും ചാട്ടവും ഓട്ടവും; നിക്ഷ്പക്ഷരുടെ വോട്ടുകള്‍ ആര്‍ക്ക് ?

Tags: PAPPU MONkpccആശ്രിത നിയമനമായി രാഷ്ട്രീയം ?youth congressഭാര്യയുടെ ഇടതുപക്ഷ സ്‌നേഹത്തിന്റെ തണല്‍ANWESHANAM NEWSചുളുവിന് മേയറാകാന്‍ പറ്റിയാല്‍ സുഖം ?CANDIDATEG. KarthikeyanDivya S IyyerKS SABARINATHKAWDIYAR WARDMAYOR CANDIDATEകെ.എസ്. ശബരിനാഥ് എന്ന 'പപ്പുമോന്‍' ?

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies