നാദാപുരം: കല്ലാച്ചി കുറ്റിപ്രത്തെ ദേവീസദനത്തിലെ ദിവ്യ ദിനേശ് കുറുപ്പ് (35) ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി താമസസ്ഥലത്ത് ആയിരുന്നു ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അച്ഛൻ ദിനേശ് കുറുപ്പ്, അമ്മ വൃന്ദ നമ്പ്യാർ, സഹോദരൻ വിനീത് ദിനേശ് കുറുപ്പ് എന്നിവരാണ് കുടുംബാംഗങ്ങൾ.
ദിവ്യയുടെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടത്തും.
















