Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കള്ളക്കേസിൽ കുടുക്കി എന്നെ ജയിലിൽ ആക്കിയത് മോഹൻലാൽ ? നിങ്ങൾ വിചാരിക്കുന്ന ആളല്ല അദ്ദേഹം; സന്തോഷ് വർക്കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 20, 2025, 01:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയ വഴി വൈറൽ ആയ ആളാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പലപ്പോഴും വിവാദ പരാമർശങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആറാട്ടണ്ണൻ അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയ വഴി നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് സന്തോഷ് വർക്കി പറയുന്ന കാര്യങ്ങളാണ് ചർച്ചയാകുന്നത്. മെെ മീഡീയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് വർക്കിയുടെ പരാമർശം.

താൻ പറഞ്ഞ കാര്യമല്ല എഫ്ഐആറിൽ എഴുതിയിരിക്കുന്നതെന്നും. താൻ എല്ലാ നടിമാരെക്കുറിച്ചും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതിനു പിന്നിൽ കളിച്ചത് മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ ആണെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. കൂടാതെ തന്നെയും ചെകുത്താനെയും അറസ്റ്റ് ചെയ്തതിന് പിന്നിൽ നടൻ മോഹൻലാലും സിദ്ദിഖുമാണ്. ട്രിവാൻഡ്രം ​ഗ്യാങ്ങാണ് എനിക്കെതിരെ കളിച്ചത്. അന്ന് താൻ പരസ്യമായി ഒരു രഹസ്യം പബ്ലിക്കിന് മുന്നിൽ പറയുകയുണ്ടായി മോഹൻലാലിനെപ്പറ്റി. ഇന്നുവരെ കണ്ടിട്ടില്ലാത്ത മോഹൻലാൽ തന്റെ പേരിൽ കേസ് കൊടുത്തു എന്ന്. അതിന്റെ വെെരാ​ഗ്യമാണത്.

‘തു‌ടരും’ എന്ന ചിത്രത്തിന് താൻ റിവ്യു കൊടുക്കാൻ പാടില്ലെന്നും എല്ലാ തെളിവും വിവരങ്ങളും തന്റെ പക്കൽ ഉണ്ടെന്നും സന്തോഷ്‌വർക്കി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിച്ചപ്പോൾ തനിക്കെതിരെ ട്രാൻസ്ജെൻഡറുടെ കേസ് വന്നു. എന്നാൽ വ്യാജ കേസായിരുന്നു അത്. എത്ര പെണ്ണുങ്ങളുടെ ജീവിതം സിനിമാക്കാർ നശിപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ ആണ് ഇപ്പോഴും ഇവിടെയുള്ളവർ സപ്പോർട്ട് ചെയ്യുന്നത്. തന്റെ അഭിപ്രായത്തിൽ 50 ശതമാനം പുള്ളി ചെയ്യാൻ സാധ്യതയുണ്ട്. 50 ശതമാനം ട്രാപ്പാകാനും സാധ്യതയുണ്ട്. പുള്ളിക്ക് നടിയോട് വെെരാ​ഗ്യമുണ്ടായിരുന്നു.

മലയാള സിനിമ ഒരു കാലത്ത് ഭരിച്ചത് പുള്ളിയായിരുന്നു. ഫോർട്ട് കൊച്ചി ​ഗ്യാങ്, ട്രിവാൻഡ്രം ​ഗ്യാങ്ങ് എന്നിങ്ങനെ ​ഗ്യാങ്ങുകളുണ്ടായിരുന്നു. കൊച്ചി ​ഗ്യാങ് ഇയാളാണ് ലീഡ് ചെയ്ത് കൊണ്ടിരുന്നത്. ഒന്നും പറയാൻ പറ്റില്ലെന്നും സന്തോഷ് വർക്കി പറയുന്നു. നേരത്തെ നടി നിത്യ മേനോനുൾപ്പെടെ സന്തോഷ് വർക്കി ശല്യപ്പെടുത്തിയതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. മാനസികമായി എന്തോ പ്രശ്നമുള്ളയാളായതിനാൽ പൊലീസിൽ പരാതിപ്പെട്ടില്ലെന്നാണ് അന്ന് നിത്യ പറഞ്ഞു. വിചിത്രമായി തോന്നുന്ന പല വാദങ്ങളും സന്തോഷ് വർക്കി ഉന്നയിക്കാറുണ്ട്. ഈയടുത്ത് തനിക്ക് കാൻസറാണെന്ന് പറഞ്ഞ ഇയാൾ കുറച്ച് ദിവസരങ്ങൾക്ക് ശേഷം ഇത് മാറ്റിപ്പറഞ്ഞു. സോഷ്യൽ മീഡിയ റീച്ച് കുറഞ്ഞപ്പോൾ ചെയ്തതാണെന്നായിരുന്നു സന്തോഷ് വർക്കി നൽകിയ വിശദീകരണം. അന്ന് ഇയാൾക്കെതിരെ വ്യാപകമായി വിമർശനങ്ങൾ വന്നിരുന്നു.

 

 

 

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

ബിജു മേനോൻ നായകനാകുന്ന “അവറാച്ചൻ ആൻഡ് സൺസ്” ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും; ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ”: കേരളത്തിലെ വിതരണം ഭാവനാ റിലീസ്

Tags: മോഹൻലാൽസന്തോഷ് വർക്കിഎഫ്ഐആർആറാട്ടണ്ണൻCELEBRITYentertainment

Latest News

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്ത്: തുടര്‍നീക്കം വൈകും; നിയമോപദേശം തേടി സര്‍ക്കാര്‍

CPIM വിപുലീകൃത സംസ്ഥാകമ്മിറ്റി: ED നീക്കം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies