Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

യു.എസിലെ ഇരട്ടക്കൊലയിൽ എട്ടുവർഷത്തിനുശേഷം വഴിത്തിരിവ്; ‘ലാപ്‌ടോപ്പ് ഡിഎൻഎ’ കുരുക്കി, സഹപ്രവർത്തകനായ ഇന്ത്യക്കാരനെ കൈമാറാൻ യു.എസ്. നീക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 20, 2025, 03:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എട്ട് വർഷം മുൻപ് യു.എസിൽ ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിയെയും മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. 2017-ൽ ന്യൂജേഴ്‌സിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ യുവതിയുടെ ഭർത്താവിന്റെ സഹപ്രവർത്തകനായിരുന്ന ഇന്ത്യക്കാരനെതിരെ പോലീസ് കുറ്റം ചുമത്തി.

ഡിഎൻഎ പരിശോധനയിൽ നിർണായകമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെയാണ്, സംശയത്തിൻ്റെ നിഴലിലായിരുന്ന നസീർ അഹമ്മദ് എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങിയ പ്രതിയെ യു.എസിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയും ഐടി ജീവനക്കാരിയുമായ ശശികല നാര (38), ആറ് വയസ്സുള്ള മകൻ അനിഷ് നാര എന്നിവരാണ് കൊല്ലപ്പെട്ടത്. 2017 മാർച്ച് 23-നാണ് ന്യൂജേഴ്‌സിയിലെ അപ്പാർട്ട്‌മെന്റിൽ ഇരുവരെയും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ശശികലയുടെ ഭർത്താവ് ഹാനു നാരയുടെ സഹപ്രവർത്തകനും കോഗ്നിസെൻ്റ് എന്ന ഐടി കമ്പനിയിലെ ജീവനക്കാരനുമായിരുന്നു പ്രതിയായ നസീർ ഹമീദ്. ഇരട്ടക്കൊല നടന്ന അതേ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. കൊലപാതകത്തിന് ആറുമാസത്തിനുള്ളിൽ നസീർ ഹമീദ് യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

കൊലപാതകം നടന്ന് എട്ടുവർഷങ്ങൾക്കുശേഷമാണ് കേസിലെ പ്രതിയിലേക്ക് വിരൽചൂണ്ടുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തക്കറ സാമ്പിളുകളിൽ ചിലത് കൊല്ലപ്പെട്ടവരുടേതോ ശശികലയുടെ ഭർത്താവിന്റേതോ അല്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയ നസീർ ഹമീദിൻ്റെ ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ യു.എസ്. ഏജൻസികൾ ശ്രമിച്ചെങ്കിലും ഇയാൾ വിസമ്മതിച്ചു. തുടർന്നാണ് 2024-ൽ കോടതി ഉത്തരവിലൂടെ യു.എസ്. അധികൃതർ നസീർ ഹമീദ് ജോലിചെയ്തിരുന്ന കോഗ്നിസെൻ്റ് കമ്പനിയെ സമീപിച്ചത്.

ഡിഎൻഎ സാമ്പിൾ എടുക്കുന്നതിനായി നസീർ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് വിട്ടുകിട്ടണമെന്ന് അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടു. ഈ ലാപ്‌ടോപ്പിൽ നിന്ന് ശേഖരിച്ച ഡിഎൻഎയും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച രക്തക്കറയിലെ ഡിഎൻഎയും ഒന്നുതന്നെയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ നസീർ ഹമീദ് തന്നെയാണ് പ്രതിയെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.

ഇരട്ടക്കൊലയിലേക്ക് നയിച്ച യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. ശശികലയുടെ ഭർത്താവായ ഹാനു നാരയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് മുൻപ് നസീർ ഹമീദ് ഹാനു നാരയെ ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു. അതേസമയം, കേസിൽ കുറ്റം ചുമത്തിയതിന് പിന്നാലെ കോഗ്നിസെൻ്റ് കമ്പനി നസീർ ഹമീദിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നിലവിൽ പ്രതിയെ ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കൈമാറാനുള്ള നിയമനടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ReadAlso:

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ലൈംഗികാതിക്രമ പരാതി നിലനിൽക്കെ എ.എം.വി.ഐ ദിപിന്‍ ഇടവണ്ണയ്‌ക്കെതിരായ നടപടി വൈകുന്നു; മോട്ടോർ വാഹന വകുപ്പിൽ അതൃപ്തി

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

Tags: US DOUBLE MURDERഇരട്ടക്കൊലMurderIndiaamericaUsaANWESHANAM NEWSയു.എസ്.എ

Latest News

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി, എം എ ബേബി

The government did not intervene in the Munambam Waqf land issue... Discussions were held with Muslim League leaders at the Varapuzha Bishop's House

കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies