നേപ്പാളിലെ ബാരയിൽ ജെൻ സീ സംഘർശത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (യുഎംഎൽ) പ്രവർത്തകരും ജെൻ സീ പ്രതിഷേധകരും തമ്മിലാണ് പ്രക്ഷോപം നടന്നത്.
നേപ്പാളിൽ ഇന്ന് രാത്രി 8 മണി വരെ കർഫ്യൂ നിലനിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ആഴ്ച ആദ്യം മുതലാണ് ഏറ്റുമുട്ടാം ആരംഭിച്ചത്. പ്രക്ഷോപം അധികമായപ്പോഴാണ് കർഫ്യൂ പ്രഖ്യാപനം വന്നത്. കൂടുതൽ അക്രമങ്ങൾ തടയുന്നതിനായി സുരക്ഷാ സേനയെ ബാരയിലെ പ്രധാന മേഖലകളില്ഡ വിന്യസിച്ചിട്ടുണ്ട്.
















