Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പലതവണ ഏറ്റുമുട്ടിയിട്ടും ഇടപെട്ടില്ല, അലൻ കൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച | Police made serious lapses in Alan murder case

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആണ് പോലീസിനോടും സ്പെഷ്യൽ ബ്രാഞ്ചിനോടും വിശദീകരണം തേടിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2025, 12:02 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അലൻ കൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച. സംഘങ്ങൾ പലതവണ ഏറ്റുമുട്ടിയിട്ടും പൊലീസ് ഇടപെട്ടില്ല. സ്പെഷ്യൽ ബ്രാഞ്ചും വിഷയം ഗൗരവത്തിൽ കണ്ടില്ല. സംഘർഷ സാധ്യത ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കോടതിയിൽകീഴടങ്ങുന്നതുവരെ പ്രതികളെ പിടികൂടാൻ സാധിക്കാത്തതും ഗുരുതര വീഴ്ച്ചയായി. അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി കമ്മീഷണർ. ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഒരു മാസം തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടായിട്ടും പൊലീസ് ജാഗ്രത പാലിച്ചില്ല. രഹസ്യ അന്വേഷ അന്വേഷണ വിഭാഗവും ഗൗരവത്തിൽ കണ്ട് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കൊല കഴിഞ്ഞു 3 ദിവസങ്ങൾക്കു ശേഷം കോടതിയിൽ കീഴടങ്ങുന്നത് വരെ പ്രധാന പ്രതികളെ പിടികൂടാനും പോലീസിന് കഴിഞ്ഞില്ല.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആണ് പോലീസിനോടും സ്പെഷ്യൽ ബ്രാഞ്ചിനോടും വിശദീകരണം തേടിയത്. മോഡൽ സ്കൂൾ ഗ്രൗണ്ടിൽ ഒരു മാസം മുൻപ് നടന്ന ഫുട്ബോൾ മത്സരത്തിനു ശേഷമാണ് ജഗതിയിലെയും രാജാജി നഗറിലെയും വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുള്ള സംഘർഷം തുടക്കമായത്. സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം സംഘർഷം മുതിർന്നവർ കൂടി ഏറ്റുപിടിച്ചതോടെ പലപ്പോഴും മോഡൽ സ്കൂൾ പരിസരം സംഘർഷഭരിതം ആയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തുനിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് കൊല നടന്ന സ്ഥലം. കൊലപാതകത്തിലേക്ക് എത്തുന്നതുവരെയും പൊലീസ് ഇടപെട്ടില്ല. കന്റോൺമെന്റ് പോലീസിന്റെ പരിധിയിൽപ്പെട്ടതാണ് കൊല നടന്ന തൈക്കാട് എം ജി രാധാകൃഷ്ണൻ റോഡ്.

വിഷയം സ്പെഷ്യൽ ബ്രാഞ്ചും ഗൗരവത്തിൽ കണ്ടില്ല. സംഘർഷ സാധ്യത ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കൊലക്ക് ശേഷം ഒന്നാം പ്രതി ഉൾപ്പെടെ ആദ്യ 5 പ്രതികളും ഒളിവിൽ പോയിരുന്നു. പ്രതികളെ പിടികൂടാൻ പൊലീസാനായില്ല. മൂന്നാം ദിവസം വൈകിട്ട് വഞ്ചിയൂർ കോടതിയിൽ പ്രതികൾ കീഴടങ്ങിയതും പൊലീസ് അറിയുന്നത് വൈകിയാണ്. 17 വയസ്സുകാരനായ വിദ്യാർത്ഥിയുടെ സഹോദരനോട് ഫുട്ബോൾ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഘർഷൾക്ക് തുടക്കം.

STORY HIGHLIGHT : Police made serious lapses in Alan murder case

ReadAlso:

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്’: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

സുകുമാര കുറുപ്പ് ബ്രൂണെയിൽ; അടിയന്തര പരിശോധനയ്ക്ക് നീക്കം; ക്രൈംബ്രാഞ്ച് ഇന്റർപോളിന് ഉടൻ കത്ത് നൽകും

Tags: alan murder caseKerala newsKeralaanwehsanam.com

Latest News

സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട്

നേപ്പാൾ പ്രളയം; മരണസംഖ്യ ഉയരുന്നു, 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് വിവരമില്ല

‘നേതാക്കന്മാരുടെയും കമ്പനികളുടെയും കൊള്ളസംഘം’- നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെതിരെ രാഹുൽ ഗാന്ധി

നേപ്പാളില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയം; മരണം 359 ആയി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies