Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

റിയാദിൽ വീണ്ടും ഹൂത്തി ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് അറബ് വംശജന് പരുക്ക്

ഹൂതി മിസൈൽ തകർക്കുന്നതിനിടെയാണ് സംഭവം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2026, 10:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൗദി തലസ്ഥാനമായ റിയാദിനു നേരെ നടന്ന പുതിയ ആക്രമണത്തിൽ, ഹൂതി ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു അറബ് വംശജന് പരുക്കേൽക്കുകയും ഒരു വീടിനും വാഹനത്തിനും ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഹൂതി മിസൈൽ തകർക്കുന്നതിനിടെയാണ് സംഭവം. യമനിലെ ഹൂതി വിമതർ വിക്ഷേപിച്ച മിസൈൽ തടഞ്ഞ് നശിപ്പിക്കുകയും അതിന്റെ അവശിഷ്ടങ്ങൾ റിയാദിൽ പതിക്കുകയുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചു. ചൊവ്വാഴ്ച രാത്രി റിയാദിന് മുകളിൽ വെച്ച് സൗദി വ്യോമപ്രതിരോധ സംവിധാനം രണ്ട് ഹൂതി ക്രൂയിസ് മിസൈലുകൾ തകർത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്കേൽക്കുകയും 15-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ് മിസൈലുകളെ തടയാനുള്ള ഏറ്റവും പുതിയ നടപടിയും ഉണ്ടായിരിക്കുന്നത്.

അതേസമയം, ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് പ്രവാസികൾക്കായി നോർക്ക – സൗദി ഹെൽപ്പ് ഡെസ്ക് തുടങ്ങി. റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും കൺട്രോൾ റൂം തുറന്നു. ഇന്ത്യൻ എംബസി, റിയാദ് – 24 മണിക്കൂർ കൺട്രോൾ റൂം, ടെലിഫോൺ: +966 11 488 469,ടോൾ ഫ്രീ: 800 247 1234 (സൗദി അറേബ്യയ്ക്കുള്ളിൽനിന്ന് മാത്രം), വാട്സ്ആപ്പ്: +966 536 216 082 (സന്ദേശങ്ങൾ മാത്രം), ഇമെയിൽ: [email protected], ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ജിദ്ദ – 24 മണിക്കൂർ കൺട്രോൾ റൂം ടെലിഫോൺ: +966 12 261 4093, +966 556 122 301 വാട്സ്ആപ്പ്: +966 536 209 704 (സന്ദേശങ്ങൾ മാത്രം) ഇമെയിൽ: [email protected].

Story Highlights : Another Houthi attack in Riyadh; Arab national injured by falling missile debris

ReadAlso:

പതിനാറുകാരിക്ക് നേരെ റോബട്ടിന്റെ അതിക്രമം; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ പിടിയിൽ

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

‘കോൺഗ്രസ് സ്വയം പരിശോധന നടത്തണം; തിരഞ്ഞെടുപ്പ് തോൽവിയിൽ SIRനെ പഴി പറഞ്ഞിട്ട് കാര്യമില്ല’: അമിത് ഷാ

ലോകം വിറയ്ക്കുന്നു: പ്രതിരോധ മ്യൂസിയം തുറന്ന് മിസൈല്‍ പരീക്ഷണങ്ങള്‍ നത്താന്‍ ഉത്തര കൊറിയ; അമേരിക്കയോട് കിം ജോങ് ഉന്നിന്റെ വെല്ലുവിളിയും ഭീഷണിയും ?

  മൈക്കിൾ വുഡ്‌ഫോർഡിനും റോബർട്ട് ഇ. ഹാളിനും സാമ്പത്തികശാസ്ത്ര നോബൽ

Tags: riyadSaudi ArabiaHOUTHI ATTACK

Latest News

ഇനി പുതിയ പേര്; ‘ഇന്ദിര’യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ ‘പ്രധാനമന്ത്രി’യുടെ പേരില്‍

റിയാദിൽ വീണ്ടും ഹൂത്തി ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് അറബ് വംശജന് പരുക്ക്

തിരുവനന്തപുരം വിമാനത്താവളത്തിൽ അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന് നാളെ തറക്കല്ലിടും

രാജു കൊലക്കേസ്: പ്രതിയായ ഭാര്യ ലേഖ മേരിയെ ചീമുട്ടയെറിഞ്ഞ് നാട്ടുകാർ

കിഫ്ബിയിൽ 0സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies