എടച്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി എടച്ചേരി പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 18 വാർഡുകളുള്ള പഞ്ചായത്തിൽ സിപിഎം 14 സീറ്റുകളിലും സിപിഐയും ആർജെഡിയും രണ്ട് വീതം സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
.വാർഡ് 1 കായപ്പനിച്ചി കെ പി അനിഷ (സിപിഎം), 2. ഇരിങ്ങണ്ണൂർ വെസ്റ്റ്: പി കെ ഷിങ്ക (സിപിഎം).3 ഇരിങ്ങണ്ണൂർ നോർത്ത്: ടി പ്രകാശൻ (ആർജെഡി). 4.ഇരിങ്ങണ്ണൂർ: വത്സരാജ് മണലാട്ട് (ആർജെഡി). 5 ഇരിങ്ങണ്ണൂർ സൗത്ത്: എ ഡാനിയ (സിപിഎം), 6. കോട്ടേമ്പ്രം: രജീഷ് അക്കരോൽ. 7.കച്ചേരി: ടി കെ രഞ്ജിത്ത് (സിപിഎം).8. എടച്ചേരി നോർത്ത്: ടി വി ഗോപാലൻ, (സിപിഎം). 9.ചുണ്ടയിൽ.എം വി ശ്രീജ (സിപിഐ).
10 ആലിശ്ശേരി യു ടി കെ വിജിന (സിപിഎം). 11.തലായി നോർത്ത് സതീഷൻ ഒന്തത്ത് (സിപിഎം). 12 തലായി രാമചന്ദ്രൻ പുതിയോട്ടിൽ (സിപിഎം). 13.നരിക്കുന്ന് എം പി സുനില (സിപിഎം). 14. കളിയാംവെള്ളി ടി കെ സുഭാഷ് (സിപിഎം) 15.കാക്കന്നൂർ നിമിഷ പാറോൽ (സിപിഎം). 16. പുതിയങ്ങാടി എ ടി കെ അമിത (സിപിഎം). 17.എടച്ചേരി സെന്റ്റർ റീന താഴെക്കൽ (സിപിഐ). 18 തുരുത്തി കെ പി അശ്വിനി (സിപിഎം).
















