Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വാസ്തവവിരുദ്ധമായ കാര്യം! സുനിൽ രാജ് പ്രവർത്തിച്ചത് സജഷൻ സീനുകളിൽ; നിർമാതാവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2025, 04:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സുനിൽരാജിന്റെ വെളിപ്പെടുത്തൽ വാസ്തവവിരുദ്ധമാണെന്ന് നിർമാതാവ് അജിത് തലപ്പിള്ളി. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് അജിത് തലപ്പിള്ളി. ‘സുനിൽ രാജ് എന്ന വ്യക്തി ഞങ്ങളുടെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് ശരി തന്നെ പക്ഷേ അത് ചാക്കോച്ചന് പകരമല്ല മറിച്ച് എല്ലാ സിനിമകളിലും പ്രധാന താരത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് പോലെ ചാക്കോച്ചന് വേണ്ടി പ്രവർത്തിച്ച ഡ്യൂപ്പ് ആണ് ഇദ്ദേഹം’ എന്ന് നിർമാതാവ് വെളിപ്പെടുത്തി.

‘‘ഇന്ന് രാവിലെ സുനിൽ രാജ് എന്ന വ്യക്തിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കാണാനിടയായി. ഞാൻ നിർമിച്ച ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയിൽ നടൻ കുഞ്ചാക്കോ ബോബന് പകരം ഇദ്ദേഹം ആണ് അഭിനയിച്ചത് എന്നാണ് അതിൽ എഴുതിയിരുന്നത്. മാധ്യമങ്ങൾ അത് വാർത്തയാക്കുകയും ചെയ്തു. സിനിമയുടെ നിർമാതാവ് എന്ന നിലയിൽ ഈ വാസ്തവവിരുദ്ധമായ കാര്യം എനിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. സുനിൽ രാജ് എന്ന വ്യക്തി ഞങ്ങളുടെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് ശരി തന്നെ പക്ഷേ അത് ചാക്കോച്ചന് പകരമല്ല മറിച്ച് എല്ലാ സിനിമകളിലും പ്രധാന താരത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് പോലെ ചാക്കോച്ചന് വേണ്ടി പ്രവർത്തിച്ച ഡ്യൂപ്പ് ആണ് ഇദ്ദേഹം.

ചാക്കോച്ചൻ ഞങ്ങൾക്ക് 7 ദിവസത്തെ ഡേറ്റ് തന്നിരുന്നു ആ ഏഴു ദിവസവും അദ്ദേഹം വന്നു അഭിനയിച്ചിരുന്നു. സീനുകൾ എല്ലാം ചാക്കോച്ചൻ തന്നെയാണ് ചെയ്തത്. സുനിൽ രാജ് പ്രവർത്തിച്ചത് സജഷൻ സീനുകളിൽ ചാക്കോച്ചൻ അവിടെ ഇരിക്കുന്നതുപോലെ തോന്നിക്കുന്ന സീനുകളിൽ മാത്രമാണ്. സജഷനിൽ ധരിച്ച കോസ്റ്റ്യൂമിലെ ചിത്രങ്ങളാണ് സുനിൽ പോസ്റ്റിനൊപ്പം പങ്കുവച്ചത്. അദ്ദേഹത്തിന് അതിനുള്ള വേതനം നൽകുകയും ചെയ്തു. അല്ലാതെ ഒരു സീനിൽ പോലും ചാക്കോച്ചന് പകരം സുനിൽ രാജ് അഭിനയിച്ചിട്ടില്ല.

സുനിൽ രാജ് വാസ്തവവിരുദ്ധമായ ഈ പോസ്റ്റ് ഇട്ടതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. ചാക്കോച്ചനായി അഭിനയിച്ചത് ഞാൻ ആണെന്നു പറഞ്ഞ് ഒരാൾ വന്നാൽ അത് ചാക്കോച്ചനെ കളിയാക്കുന്നതുപോലെ അല്ലേ. ഇദ്ദേഹം പറയുന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഇത് ഈ സിനിമയുടെ അണിയറ പ്രവർത്തകരോടും ചാക്കോച്ചനോടും ചെയ്യുന്ന തെറ്റാണ്. നിർമാതാവ് എന്ന നിലയിൽ ഇത് വ്യക്തമാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ ഞങ്ങൾക്ക് സാമ്പത്തികമായി സഹായകമാകുന്ന രീതിയിൽ പോലും പ്രവർത്തിച്ച കുഞ്ചാക്കോ ബോബൻ എന്ന നടനോട് ചെയ്യുന്ന അനീതിയാകും അത്.’’– നിർമ്മാതാവ് അജിത് തലപ്പിള്ളി പറഞ്ഞു.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിൽ കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ചില സീനുകളിൽ താൻ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് സുനിൽരാജ് വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു സുനിലിന്റെ വെളിപ്പെടുത്തൽ. പോസ്റ്റ് വൈറലായതോടെ ചാക്കോച്ചൻ ഈ സിനിമയിലേ അഭിനയിച്ചിരുന്നില്ലെന്ന തരത്തിൽ ചർച്ചകളായി.

സുനിൽ രാജ് ഫെയ്സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ്:

‘‘പുറത്തു വിടാൻ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്.’’

ReadAlso:

കിരീടം റീ റിലീസ്; തിയേറ്ററിൽ നിന്ന് എത്ര കളക്ഷൻ നേടി ? | mohanlal-kireedam-box-office-collection-earnings-details

“ജുറാസിക് പാർക്ക് ” സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ സാം നീൽ അSAM NEELന്തരിച്ചു.

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം: ട്രിബ്യൂട്ട് ഗാനവുമായി ഹരിശ്രീ അശോകന്‍

ഓട്ടംതുള്ളലിന് പുതിയ മുഖം

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ജനപ്രിയ ഉപകഥാപാത്രങ്ങളായ സുരേശൻ്റെയും സുമലതയുടെയും പ്രണയകഥയെ കേന്ദ്രീകരിക്കുന്ന ഒരു സ്പിൻ-ഓഫ് ചിത്രമായിരുന്നു ‘സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. മലയാള സിനിമയിലെ ഒരു വേറിട്ട ചുവടുവെപ്പായിരുന്നു ചിത്രം. സുരേശൻ്റെ നിഷ്കളങ്കമായ പ്രണയശ്രമങ്ങളും, അതിനോട് സുമലതയുടെ തനതായ രീതിയിലുള്ള പ്രതികരണങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച ചിത്രം റിയലിസ്റ്റിക് ആയ പശ്ചാത്തലത്തിൽ ചിരിയും പ്രണയവും സമന്വയിപ്പിച്ചെത്തിയ സിനിമയായിരുന്നു. കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ തന്റെ കഥാപാത്രമായി തന്നെ എത്തിയിരുന്നു.

 

 

 

 

Tags: CELEBRITYentertainamentഅജിത് തലപ്പിള്ളിസുനിൽ രാജ്നിർമാതാവ്

Latest News

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies