Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

​’കിട്ടാത്ത മുന്തിരി പുളിക്കും’: ഷാജൻ സ്കറിയക്ക് മറുപടിയുമായി ജിജി, നിയമ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 22, 2025, 01:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് തുറന്ന കത്തുമായി ഫിലോകാലിയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആരോപണ വിധേയയായ ജിജി. താൻ ഷാജൻ സ്കറിയയുടെ ചാനലിൽ അഭിമുഖം നൽകില്ലെന്ന് കത്തിൽ ജിജി തീർത്തു പറയുന്നു. “കിട്ടാത്ത മുന്തിരി പുളിക്കും” എന്ന പഴഞ്ചൊല്ല് കത്തിന് തലക്കെട്ടായി നൽകിക്കൊണ്ടാണ് ജിജി തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എത്ര പ്രകോപിപ്പിച്ചാലും, അസത്യങ്ങൾ നിരത്തി അപമാനിച്ചാലും അഭിമുഖം നൽകില്ലെന്നത് തൻ്റെ ഉറച്ച തീരുമാനമാണെന്നും, അതിനായി വച്ച വെള്ളം വാങ്ങി വയ്ക്കണമെന്നും ജിജി ഷാജൻ സ്കറിയയോട് പറയുന്നു.

മാധ്യമ ധർമ്മം പുലർത്തുന്ന വ്യക്തിയായി ഷാജൻ സ്കറിയയെ കണ്ടിരുന്നെന്നും, പല സന്ദേശങ്ങളും അയച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും ജിജി കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോൾ താൻ തിരിച്ചറിഞ്ഞത് എത്തിക്സ് ഇല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നാണ്. തനിക്കെതിരെ ഘോരം ഘോരം വാക്കുകൾ കൊണ്ട് അമ്മാനമാടിയിട്ട് കാര്യമില്ലെന്നും, ഒറ്റയ്ക്കാണെന്ന് അറിഞ്ഞിട്ടും പോരാടുകയാണ് താനെന്നും അവർ പറയുന്നു. ആരോപണങ്ങളുടെ പേരിൽ മക്കൾ അപമാനിതരാകാൻ പാടില്ല, അതിനായി മരണം വരെ ഒറ്റയാൾ പോരാട്ടം തുടരുമെന്നും ജിജി പ്രഖ്യാപിക്കുന്നു.

മാധ്യമ വിചാരണയ്ക്ക് താൻ നിന്ന് കൊടുക്കേണ്ട ആവശ്യമില്ലെന്ന് പറയുന്ന ജിജി, കുറ്റം കണ്ടുപിടിക്കാനും ശിക്ഷിക്കാനും നിയമവും കോടതിയും ഉണ്ടെന്നും അതിൻ്റെ മുന്നിൽ മാത്രമേ തനിക്ക് തല കുനിക്കേണ്ടതുള്ളൂ എന്നും കൂട്ടിച്ചേർക്കുന്നു. തൻ്റെ ഏക ലക്ഷ്യം സത്യം പുറം ലോകം അറിയണം, നീതി നടപ്പാകണം എന്നതാണ്. പണം തട്ടിയെടുക്കുകയോ കുറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നേടാൻ താൻ ഒരുക്കമാണ്. അത് നിയമം തെളിയിക്കട്ടെ.

പ്രസ്ഥാനത്തിൽ നിന്ന് പണം തട്ടിയെടുത്തുവെന്നും, കള്ള ഒപ്പിട്ടുവെന്നും, കോടികൾ അടിച്ചു മാറ്റിയെന്നുമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് ‘കാട് അടച്ചു വെടി വയ്ക്കരുത്’, തെളിവുകൾ നിരത്തി ആരോപണം ഉന്നയിക്കാനുള്ള മാന്യത കാണിക്കണമെന്നും ജിജി ആവശ്യപ്പെടുന്നു. ഫിലോകാലിയ പ്രസ്ഥാനം തുടങ്ങിയ ശേഷം താൻ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് എന്തൊക്കെയാണെന്ന് നിയമം തെളിയിക്കട്ടെ. എല്ലാവിധ അന്വേഷണത്തിനും തയ്യാറാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അവർ അറിയിച്ചു.

“മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട ആവശ്യം ഇല്ല,” എന്ന് പറയുന്ന ജിജി, തൻ്റെ തല ഇപ്പോഴും നിവർന്നു തന്നെയാണ് നിൽക്കുന്നത് എന്ന് പ്രഖ്യാപിക്കുന്നു. കുതന്ത്രങ്ങളായ ആരോപണങ്ങൾക്കൊന്നും തന്നെ തളർത്താനാവില്ലെന്നും തകർക്കാൻ ശ്രമിച്ച അഗ്നിജ്വാലയിൽ വീണ്ടും വീണ്ടും ഉയരത്തിൽ പറക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ കുറ്റകൃത്യങ്ങളും തന്നിൽ ആരോപിച്ചു ചാപ്പ കുത്തിക്കഴിഞ്ഞെങ്കിലും താൻ പതറില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അവർ പറയുന്നു.

തൻ്റെ ആത്മാഭിമാനത്തെ, സത്യസന്ധതയെ, ആത്മാർഥതയെയാണ് ഒരിക്കൽ പോലും കാണാത്തവർ പോലും വ്യഭിചരിച്ചു കൊണ്ടിരിക്കുന്നത്. തൻ്റെ നിശബ്ദത ആയിരം വാക്കുകളെക്കാൾ മൂർച്ചയേറിയതാണെന്നും, സത്യം തെളിയിക്കാനുള്ള തൻ്റെ പോരാട്ടം തുടരുമെന്നും പറഞ്ഞുകൊണ്ടാണ് ജിജി കത്ത് അവസാനിപ്പിക്കുന്നത്.

ReadAlso:

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല | U-turn on low-alcohol tax; Decision left to UDF, said CM VD Satheesan

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

Tags: മറുനാടൻ മലയാളിANWESHANAM NEWSMARUNADAN MALAYALIJIJI PHILOKHALIASHAJAN SAKARIAഷാജൻ സ്കറിയജിജി

Latest News

എടിസി പിഴവ്: പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies