പാറക്കടവ്: മോർണിംഗ് വോളി ടീം ഉമ്മത്തൂറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന വോളിബോൾ ടൂർണമെന്റ് ഇന്നും നാളെയും നടക്കും.
ഉമ്മത്തൂർ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മുതലാണ് മത്സരങ്ങൾ. രണ്ട് ദിവസത്തെ ടൂർണമെന്റിൽ മേഖലയിലെ ആറ് ടീമുകൾ തകർപ്പൻ പോരാട്ടത്തിന് രംഗത്തിറങ്ങും
















